M | ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരു ഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
F | ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരു ഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
—————————————– | |
M | ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
F | ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
M | ഈ നീറുന്ന ഓര്‍മ്മകളെല്ലാം ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
—————————————– | |
F | ആ ക്രൂശിത രൂപത്തില്‍ നോക്കി ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ |
M | ആ ക്രൂശിത രൂപത്തില്‍ നോക്കി ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ |
F | ആ വചനങ്ങള്‍ അനുസരിച്ചെന്നും ഒന്ന് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. |
A | ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരു ഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
A | കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Onnu Karayan Kazhinjirunnenkil
Thiru Hridaya Kaarunya Thanalil
Onnu Mayangan Kazhinjirunnenkil
Kaalavari Naadha Karunamaya
Kaniyename Sneha Naadha
Kaalavari Naadha Karunamaya
Kaniyename Sneha Naadha
Aa Karatharil Mukhamonnamarthi
Onnu Karayan Kazhinjirunnenkil
Thiru Hridaya Kaarunya Thanalil
Onnu Mayangan Kazhinjirunnenkil
-----
Ee Jeevitha Kurishinte Bharam
Onnu Thaangan Kazhinjirunnengil
Ee Jeevitha Kurishinte Bharam
Onnu Thaangan Kazhinjirunnengil
Ee Neerunna Ormakal Ellam
Onnu Marakan Kazhinjirunnenkil
Kaalavari Naadha Karunamaya
Kaniyename Sneha Naadha
Kaalavari Naadha Karunamaya
Kaniyename Sneha Naadha
-----
Aa Krushitha Roopathil Noki
Onn Anuthapikan Kazhinjenkil
Aa Krushitha Roopathil Noki
Onn Anuthapikan Kazhinjenkil
Aa Vachanangal Anusarichennum
Onnu Jeevikan Kazhinjirunnenkil
Aa Karatharil Mukhamonnamarthi
Onnu Karayan Kazhinjirunnenkil
Thiru Hridaya Kaarunya Thanalil
Onnu Mayangan Kazhinjirunnenkil
Kaalavari Naadha Karunamaya
Kaniyename Sneha Naadha
Kaalavari Naadha Karunamaya
Kaniyename Sneha Naadha
Lovely stephen
November 15, 2020 at 12:45 AM
👏👏👏