M | ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് |
F | ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് |
—————————————– | |
M | വാനവര്‍ സാക്ഷികളാം പാവന മംഗല്യം ഏദന്‍ വനികയിലേ ആദിമ ദമ്പതിമാര്‍ |
F | വാനവര്‍ സാക്ഷികളാം പാവന മംഗല്യം ഏദന്‍ വനികയിലേ ആദിമ ദമ്പതിമാര്‍ |
A | ആദിമ ദമ്പതിമാര്‍ |
A | ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് |
—————————————– | |
F | ഇരുമെയ്യല്ലവരീ ധരമേലൊരുനാളും ഏകശരീരം പോല്‍ വാഴണമെന്നെന്നും |
M | ഇരുമെയ്യല്ലവരീ ധരമേലൊരുനാളും ഏകശരീരം പോല്‍ വാഴണമെന്നെന്നും |
A | വാഴണമെന്നെന്നും |
A | ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് |
A | ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Narane Srishttichu
Avanoru Sakhiyundai
Avanoru Thunayundai
Aadhiyil Akhileshan
Narane Srishttichu
Avanoru Sakhiyundai
Avanoru Thunayundai
-----
Vanavar Sakshikalam
Pavana Mangalyam
Eden Vanikayile
Aathima Dhambathimar
Vanavar Sakshikalam
Pavana Mangalyam
Eden Vanikayile
Aathima Dhambathimar
Aathima Dhambathimar
Aadhiyil Akhileshan
Narane Srishttichu
Avanoru Sakhiyundai
Avanoru Thunayundai
-----
Iru Mey Allavaree
Dharamel Orunnalum
Eka Shareeram Pol
Vazhanam Ennennum
Iru Mey Allavaree
Dharamel Orunnalum
Eka Shareeram Pol
Vazhanam Ennennum
Vazhanam Ennennum
Aadhiyil Akhileshan
Narane Srishttichu
Avanoru Sakhiyundai
Avanoru Thunayundai
Aathiyil Akhileshan
Narane Srushttichu
Avanoru Sakhiyundai
Avanoru Thunayundai
No comments yet