M | ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തിങ്കല്‍ ആയിരുന്നു – ആ വചനം സത്യദൈവം ആയിരുന്നു സത്യദൈവം ത്രീത്വമായിരുന്നു |
F | ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തിങ്കല്‍ ആയിരുന്നു – ആ വചനം സത്യദൈവം ആയിരുന്നു സത്യദൈവം ത്രീത്വമായിരുന്നു |
A | ജീവിക്കുന്നു ദൈവം ജീവിക്കുന്നു ഇന്നുമെന്നും ദൈവം ജീവിക്കുന്നു |
A | ജീവിക്കുന്നു ദൈവം ജീവിക്കുന്നു ഇന്നുമെന്നും ദൈവം ജീവിക്കുന്നു |
—————————————– | |
M | നിത്യ ജീവന് ഏകുന്നു വചനം സത്യമാര്‍ഗം നല്കുന്നു വചനം മനുജനായി തീര്‍ന്ന വചനം യേശുവല്ലോ ജീവ വചനം |
F | നിത്യ ജീവന് ഏകുന്നു വചനം സത്യമാര്‍ഗം നല്കുന്നു വചനം മനുജനായി തീര്‍ന്ന വചനം യേശുവല്ലോ ജീവ വചനം |
M | രക്ഷ നല്‍കും യേശുവേ ഹല്ലേലൂയാ പാടാം ജീവിക്കുന്ന ദൈവ പുത്രാ നിന്നെ ഞങ്ങള്‍ വാഴ്ത്താം |
F | രക്ഷ നല്‍കും യേശുവേ ഹല്ലേലൂയാ പാടാം ജീവിക്കുന്ന ദൈവ പുത്രാ നിന്നെ ഞങ്ങള്‍ വാഴ്ത്താം |
A | ജീവിക്കുന്നു യേശു ജീവിക്കുന്നു ഇന്നുമെന്നും യേശു ജീവിക്കുന്നു |
A | ജീവിക്കുന്നു യേശു ജീവിക്കുന്നു ഇന്നുമെന്നും യേശു ജീവിക്കുന്നു |
—————————————– | |
F | കാരുണ്യത്തിന് ദിവ്യ വചനം പാപം നീക്കും പുണ്യ വചനം ആനന്ദത്തിന് ധന്യ വചനം ആത്മനല്ലോ സ്നേഹ വചനം |
M | കാരുണ്യത്തിന് ദിവ്യ വചനം പാപം നീക്കും പുണ്യ വചനം ആനന്ദത്തിന് ധന്യ വചനം ആത്മനല്ലോ സ്നേഹ വചനം |
F | ശക്തി നല്‍കും ആത്മനേ ഹല്ലേലൂയാ പാടാം നിത്യനാകും സ്നേഹമേ നിന്നെ ഞങ്ങള്‍ വാഴ്ത്താം |
M | ശക്തി നല്‍കും ആത്മനേ ഹല്ലേലൂയാ പാടാം നിത്യനാകും സ്നേഹമേ നിന്നെ ഞങ്ങള്‍ വാഴ്ത്താം |
A | ജീവിക്കുന്നു ആത്മന് ജീവിക്കുന്നു ഇന്നുമെന്നും നമ്മില്‍ ജീവിക്കുന്നു |
A | ജീവിക്കുന്നു ആത്മന് ജീവിക്കുന്നു ഇന്നുമെന്നും നമ്മില്‍ ജീവിക്കുന്നു |
A | ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തിങ്കല്‍ ആയിരുന്നു – ആ വചനം സത്യദൈവം ആയിരുന്നു സത്യദൈവം ത്രീത്വമായിരുന്നു |
A | ജീവിക്കുന്നു ദൈവം ജീവിക്കുന്നു ഇന്നുമെന്നും ദൈവം ജീവിക്കുന്നു |
A | ജീവിക്കുന്നു ദൈവം ജീവിക്കുന്നു ഇന്നുമെന്നും ദൈവം ജീവിക്കുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu
Aadhiyil Vachanam Undayirunnu
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
---------
Nithya Jeevan Ekunnu Vachanam
Sathya Margam Nalkunnu Vachanam
Manujanay Theerna Vachanam
Yeshuvallo Jeeva Vachanam
Nithya Jeevan Ekunnu Vachanam
Sathya Margam Nalkunnu Vachanam
Manujanay Theerna Vachanam
Yeshuvallo Jeeva Vachanam
Raksha Nlkum Yeshuve Hallelujah Paadam
Jeevikkunna Daiva Puthra Ninne Njangal Vaazhtham
Raksha Nlkum Yeshuve Hallelujah Paadam
Jeevikkunna Daiva Puthra Ninne Njangal Vaazhtham
Jeevikkunnu Yeshu Jeevikkunnu
Innumennum Yeshu Jeevikkunnu
Jeevikkunnu Yeshu Jeevikkunnu
Innumennum Yeshu Jeevikkunnu
---------
Kaarunyathin Divya Vachanam
Paapam Neekkum Punya Vachanam
Aanandhathin Dhanya Vachanam
Aathmanallo Sneha Vachanam
Kaarunyathin Divya Vachanam
Paapam Neekkum Punya Vachanam
Aanandhathin Dhanya Vachanam
Aathmanallo Sneha Vachanam
Shakthi Nalkum Aathmane Hallelujah Paadam
Nithyanakum Snehame Ninne Njangal Vaazhtham
Shakthi Nalkum Aathmane Hallelujah Paadam
Nithyanakum Snehame Ninne Njangal Vaazhtham
Jeevikkunnu Aathman Jeevikkunnu
Innumennum Nammil Jeevikkunnu
Jeevikkunnu Aathman Jeevikkunnu
Innumennum Nammil Jeevikkunnu
Aadhiyil Vachanam Undayirunnu
Vachanam Daivathinkal Aayirunnu
Aa Vachanam Sathya Daivam Aayirunnu
Sathya Daivam Thrithwamayirunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
Jeevikkunnu Daivam Jeevikkunnu
Innumennum Daivam Jeevikkunnu
No comments yet