M | ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്‌ത്തീടുവിന്‍ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്‌ത്തീടുവിന്‍ |
F | ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്‌ത്തീടുവിന്‍ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്‌ത്തീടുവിന്‍ |
—————————————– | |
M | തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍ ഇമ്പമായ് മീട്ടീടുവിന്‍ |
F | തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍ ഇമ്പമായ് മീട്ടീടുവിന്‍ |
M | ആര്‍ത്തുഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍ ആമോദമോടെ വാഴ്‌ത്തുവിന്‍ |
F | ആര്‍ത്തുഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍ ആമോദമോടെ വാഴ്‌ത്തുവിന്‍ |
A | ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്‌ത്തീടുവിന്‍ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്‌ത്തീടുവിന്‍ |
—————————————– | |
F | നാഥനെ വാഴ്‌ത്തുക ഇസ്രയേലിന്നൊരു ചട്ടമാണോര്‍ത്തിടുവിന്‍ |
M | നാഥനെ വാഴ്‌ത്തുക ഇസ്രയേലിന്നൊരു ചട്ടമാണോര്‍ത്തിടുവിന്‍ |
F | സ്തുതികളില്‍ വാണിടും സര്‍വ്വശക്തനെ സദാ സ്തോത്രങ്ങളാല്‍ പുകഴ്‌ത്തുവിന്‍ |
M | സ്തുതികളില്‍ വാണിടും സര്‍വ്വശക്തനെ സദാ സ്തോത്രങ്ങളാല്‍ പുകഴ്‌ത്തുവിന്‍ |
A | ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്‌ത്തീടുവിന്‍ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്‌ത്തീടുവിന്‍ |
—————————————– | |
M | കഷ്‌ടകാലത്തവന്‍ മോചനം നല്‍കിയെന്‍ ഭാരവും നീക്കി ദയാല്‍ |
F | കഷ്‌ടകാലത്തവന്‍ മോചനം നല്‍കിയെന്‍ ഭാരവും നീക്കി ദയാല്‍ |
M | താളമേളങ്ങളാല്‍ പാട്ടുപാടിയുന്നത നാമം സദാപി വാഴ്‌ത്തുവിന്‍ |
F | താളമേളങ്ങളാല്‍ പാട്ടുപാടിയുന്നത നാമം സദാപി വാഴ്‌ത്തുവിന്‍ |
A | ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ ദൈവത്തെ വാഴ്‌ത്തീടുവിന്‍ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്‌ത്തീടുവിന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Daivathe Vaazhtheeduvin
Shakthisankethamaam Unnathaneeshane
Paadipukazhtheeduvin
Aahlada Chitharai Sankeerthanangalal
Daivathe Vaazhtheeduvin
Shakthisankethamaam Unnathaneeshane
Paadipukazhtheeduvin
------
Thappukal Kottuvin, Kinnaraveenakal
Imbamaay Meetteeduvin
Thappukal Kottuvin, Kinnaraveenakal
Imbamaay Meetteeduvin
Aarthughoshikkuvin, Kaahalam Muzhakkuvin
Aamodamode Vaazhthuvin
Aarthughoshikkuvin, Kaahalam Muzhakkuvin
Aamodamode Vaazhthuvin
Aahlada Chitharai Sankeerthanangalal
Daivathe Vaazhtheeduvin
Shakthisankethamaam Unnathaneeshane
Paadipukazhtheeduvin
------
Naadhane Vaazhthuka Israyelinnoru
Chattamaanortheeduvin
Naadhane Vaazhthuka Israyelinnoru
Chattamaanortheeduvin
Sthuthikalil Vaanidum Sarvva Shakthane Sadaa
Sthothrangalaal Pukazhthuvin
Sthuthikalil Vaanidum Sarvva Shakthane Sadaa
Sthothrangalaal Pukazhthuvin
Aahlada Chitharai Sankeerthanangalal
Daivathe Vaazhtheeduvin
Shakthisankethamaam Unnathaneeshane
Paadipukazhtheeduvin
------
Kashtakaalathavan Mochanam Nalkiyen
Bhaaravum Neekki Dayaal
Kashtakaalathavan Mochanam Nalkiyen
Bhaaravum Neekki Dayaal
Thaalamelangalaal Pattupaadiyunnatha
Naamam Sadaapi Vaazhthuvin
Thaalamelangalaal Pattupaadiyunnatha
Naamam Sadaapi Vaazhthuvin
Aahlada Chitharai Sankeerthanangalal
Daivathe Vaazhtheeduvin
Shakthisankethamaam Unnathaneeshane
Paatipukazhtheeduvin
No comments yet