Malayalam Lyrics
My Notes
M | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് ശാന്തിയരുളേണമേ വിശുദ്ധ സെബസ്‌ത്യാനോസേ |
F | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് ശാന്തിയരുളേണമേ വിശുദ്ധ സെബസ്‌ത്യാനോസേ |
—————————————– | |
M | ക്രിസ്‌തുവാം രക്ഷകന്‍ തന്‍ സ്‌നേഹ ഭാജനമേ നിന്‍ തൃപ്പാദം ഞങ്ങള്‍, വന്ദിച്ചു പൂജിക്കുന്നു |
F | ക്രിസ്‌തുവാം രക്ഷകന്‍ തന്‍ സ്‌നേഹ ഭാജനമേ നിന്‍ തൃപ്പാദം ഞങ്ങള്‍, വന്ദിച്ചു പൂജിക്കുന്നു |
🎵🎵🎵 | |
A | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് ശാന്തിയരുളേണമേ വിശുദ്ധ സെബസ്‌ത്യാനോസേ |
—————————————– | |
F | സത്യ വിശ്വാസത്തിനായ് രക്തം ചൊരിഞ്ഞവനേ നല്‍വരം, നല്‍കിടേണേ ധീരനാം പുണ്യാത്മാവേ |
M | സത്യ വിശ്വാസത്തിനായ് രക്തം ചൊരിഞ്ഞവനേ നല്‍വരം, നല്‍കിടേണേ ധീരനാം പുണ്യാത്മാവേ |
🎵🎵🎵 | |
A | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് ശാന്തിയരുളേണമേ വിശുദ്ധ സെബസ്‌ത്യാനോസേ |
A | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് ശാന്തിയരുളേണമേ വിശുദ്ധ സെബസ്‌ത്യാനോസേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aakula Manasarayi Anayum Nin Makkal (St. Sebastian Novena) | ആകുല മാനസരായ് അണയും, നിന്‍ മക്കള്‍ ഞങ്ങള്‍ക്ക് Aakula Manasarayi Anayum Nin Makkal Lyrics | Aakula Manasarayi Anayum Nin Makkal Song Lyrics | Aakula Manasarayi Anayum Nin Makkal Karaoke | Aakula Manasarayi Anayum Nin Makkal Track | Aakula Manasarayi Anayum Nin Makkal Malayalam Lyrics | Aakula Manasarayi Anayum Nin Makkal Manglish Lyrics | Aakula Manasarayi Anayum Nin Makkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aakula Manasarayi Anayum Nin Makkal Christian Devotional Song Lyrics | Aakula Manasarayi Anayum Nin Makkal Christian Devotional | Aakula Manasarayi Anayum Nin Makkal Christian Song Lyrics | Aakula Manasarayi Anayum Nin Makkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayum, Nin Makkal Njangalkku
Shanthiyarulename
Vishudha Sebastianose
Aakula Manasaraai
Anayum, Nin Makkal Njangalkku
Shanthiyarulename
Vishudha Sebastianose
-----
Kristhuvaam Rakshakan Than Sneha Bhajaname
Nin Thruppadham
Njangal, Vandhichu Poojikkunu
Kristhuvaam Rakshakan Than Sneha Bhajaname
Nin Thruppadham
Njangal, Vandhichu Poojikkunu
🎵🎵🎵
Aakula Manasaraai
Anayum, Nin Makkal Njangalkku
Shanthiyarulename
Vishudha Sebastianose
-----
Sathya Vishwasathinaai Raktham Chorinjavane
Nalvaram, Nalkidene
Dheeranaam Punyaathmave
Sathya Vishwasathinaai Raktham Chorinjavane
Nalvaram, Nalkidene
Dheeranaam Punyaathmave
🎵🎵🎵
Aakula Manasaraai
Anayum, Nin Makkal Njangalkku
Shanthiyarulename
Vishudha Sebastianose
Aakula Manasaraai
Anayum, Nin Makkal Njangalkku
Shanthiyarulename
Vishudha Sebastianose
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet