Malayalam Lyrics

| | |

A A A

M ആലയിലണയുന്ന നിന്‍ ദാസരില്‍
​അന്നമായ്‌ അലിയും തിരുവോസ്‌തിയേ
F ആലയിലണയുന്ന നിന്‍ ദാസരില്‍
​അന്നമായ്‌ അലിയും തിരുവോസ്‌തിയേ
M സ്വര്‍ഗ്ഗീയ സൗരഭ്യം, നിറയുമീ സന്നിധേ
മന്നയായ് എന്‍ ഹൃത്തില്‍ അലിയേണമേ
F സ്വര്‍ഗ്ഗീയ സൗരഭ്യം, നിറയുമീ സന്നിധേ
മന്നയായ് എന്‍ ഹൃത്തില്‍ അലിയേണമേ
A നാവിന്‍ തുമ്പില്‍ നറുതേനായ് നീ അണയൂ
ഹൃത്തിന്നുള്ളില്‍ നിറതീയായ് നീ തെളിയൂ
സ്‌നേഹ ചൂടായ് മനതാരില്‍ നീ നിറയൂ
കാരുണ്യത്തിന്‍ കതിരായ് നീ എന്നില്‍ പടരൂ
—————————————–
M നീ എന്‍ ബലം നാഥാ, നീയെന്റെ തണലും
നീ മാത്രമെന്നുടെ, മാര്‍ഗ്ഗ ദീപം
F തിരുവോസ്‌തി അപ്പവും, പാവന രക്തവും
എന്നുമെന്‍ ആത്മാവില്‍ പുതുജീവനായ്
M യേശുവേ നീയെന്‍, ഹൃത്തിലുണ്ടെങ്കില്‍
പാടും ഞാന്‍ തിരുനാമം മോദമോടെ
F യേശുവേ നീയെന്‍, ഹൃത്തിലുണ്ടെങ്കില്‍
പാടും ഞാന്‍ തിരുനാമം മോദമോടെ
A നാവിന്‍ തുമ്പില്‍ നറുതേനായ് നീ അണയൂ
ഹൃത്തിന്നുള്ളില്‍ നിറതീയായ് നീ തെളിയൂ
സ്‌നേഹ ചൂടായ് മനതാരില്‍ നീ നിറയൂ
കാരുണ്യത്തിന്‍ കതിരായ് നീ എന്നില്‍ പടരൂ
—————————————–
F വിത്തിനാല്‍ വിളവേകും, ഈ പുണ്യ ഭൂമിയില്‍
വിസ്‌മയ വിത്തായി വരികയെന്നില്‍
M എന്‍ ചിത്തില്‍ നീ തീര്‍ത്ത, ഈ വിള ഭൂമിയില്‍
കതിരായ് വിരിയട്ടെ നിന്‍ ശരീരം
F യേശുവേ നിന്‍ നിണം, മാത്രമെന്‍ ആശ്രയം
കണ്‍മണിയായ് നിന്നിലൊന്നായിടാന്‍
M യേശുവേ നിന്‍ നിണം, മാത്രമെന്‍ ആശ്രയം
കണ്‍മണിയായ് നിന്നിലൊന്നായിടാന്‍
F ആലയിലണയുന്ന നിന്‍ ദാസരില്‍
​അന്നമായ്‌ അലിയും തിരുവോസ്‌തിയേ
M സ്വര്‍ഗ്ഗീയ സൗരഭ്യം, നിറയുമീ സന്നിധേ
മന്നയായ് എന്‍ ഹൃത്തില്‍ അലിയേണമേ
A നാവിന്‍ തുമ്പില്‍ നറുതേനായ് നീ അണയൂ
ഹൃത്തിന്നുള്ളില്‍ നിറതീയായ് നീ തെളിയൂ
സ്‌നേഹ ചൂടായ് മനതാരില്‍ നീ നിറയൂ
കാരുണ്യത്തിന്‍ കതിരായ് നീ എന്നില്‍ പടരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aalayil Anayunna Nin Dhasaril | ആലയിലണയുന്ന നിന്‍ ദാസരില്‍​ അന്നമായ്‌ അലിയും തിരുവോസ്‌തിയേ Aalayil Anayunna Nin Dhasaril Lyrics | Aalayil Anayunna Nin Dhasaril Song Lyrics | Aalayil Anayunna Nin Dhasaril Karaoke | Aalayil Anayunna Nin Dhasaril Track | Aalayil Anayunna Nin Dhasaril Malayalam Lyrics | Aalayil Anayunna Nin Dhasaril Manglish Lyrics | Aalayil Anayunna Nin Dhasaril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aalayil Anayunna Nin Dhasaril Christian Devotional Song Lyrics | Aalayil Anayunna Nin Dhasaril Christian Devotional | Aalayil Anayunna Nin Dhasaril Christian Song Lyrics | Aalayil Anayunna Nin Dhasaril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aalayil Anayunna Nin Dhasaril
Annamaai Aliyum Thiruvosthiye
Aalayil Anayunna Nin Dhasaril
Annamaai Aliyum Thiruvosthiye

Swargeeya Saurabhyam, Nirayumee Sannidhe
Mannayaai En Hruthil Aliyename
Swargeeya Saurabhyam, Nirayumee Sannidhe
Mannayaai En Hruthil Aliyename

Naavin Thumbil Naruthenaai Nee Anayu
Hruthin Ullil Nira Theeyaai Nee Theliyu
Sneha Choodaai Manathaaril Nee Nirayoo
Karunyathin Kathiraai Nee Ennil Padaru

-----

Nee En Bhalam Nadha, Neeyente Thanalum
Nee Mathram Ennude, Maarga Deepam
Thiruvosthi Appavum, Paavana Rakthavum
Ennumen Aathmavil Puthujeevanaai

Yeshuve Neeyen, Hruthil Undenkil
Paadum Njan Thirunaamam Modhamode
Yeshuve Neeyen, Hruthil Undenkil
Paadum Njan Thirunaamam Modhamode

Navin Thumbil Naruthenayi Nee Anayu
Hrithin Ullil Nira Theeyaai Nee Theliyu
Sneha Choodaai Manathaaril Nee Nirayoo
Karunyathin Kathiraai Nee Ennil Padaru

-----

Vithinaal Vilavekum, Ee Punya Bhoomiyil
Vismaya Vithaayi Varika Ennil
En Chithil Nee Theertha, Ee Vila Bhoomiyil
Kathiraai Viriyatte Nin Shareeram

Yeshuve Nin Ninam, Mathramen Aashrayam
Kanmaniyaai Ninnil Onnayidaan
Yeshuve Nin Ninam, Mathramen Aashrayam
Kanmaniyaai Ninnil Onnayidaan

Aalayil Anayunna Nin Dhasaril
Annamaai Aliyum Thiruvosthiye
Swarggeeya Saurabhyam, Nirayumee Sannidhe
Mannayaai En Hruthil Aliyename

Naavin Thumbil Naruthenaai Nee Anayu
Hruthin Ullil Nira Theeyaai Nee Theliyu
Sneha Choodaai Manathaaril Nee Nirayoo
Karunyathin Kathiraai Nee Ennil Padaru

Aalayilanayunna Aalayillanayunna Dhaasaril Dasaril Daasaril


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 40.  Song ID 8524


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.