Malayalam Lyrics
My Notes
M | ആണിപ്പാടുള്ള കൈകളാല്‍ നീ എന്നെ തൊടുക |
F | ആണിപ്പാടുള്ള കൈകളാല്‍ നീ എന്നെ തൊടുക |
M | സൗഖ്യം നേടുവാന്‍, വാഞ്ചയായിതാ നാഥാ എന്നെ കഴുകിടുക |
F | ആ ക്രൂശില്‍ മറയാം |
🎵🎵🎵 | |
A | എന്‍ ജീവനെ, എന്‍ പ്രാണനെ നന്ദിയാല്‍ അങ്ങേക്കാരാധനാ |
A | തന്‍ ജീവനെ, തന്ന നാഥനെ ഏകിടാം, എന്നെ സമ്പൂര്‍ണ്ണമായ് |
—————————————– | |
M | സ്‌നേഹിക്കുന്നെ ഞാനെന്‍ യേശുവേ എന്നെ വീണ്ടെടുത്തതാല്‍ |
F | സ്‌നേഹിക്കുന്നെ ഞാനെന്‍ യേശുവേ എന്നെ വീണ്ടെടുത്തതാല്‍ |
M | ശത്രൂ കാണാതെ, ദോഷം തട്ടാതെ ഉള്ളം കയ്യില്‍ കരുതിയെന്നേ |
F | ആ ക്രൂശില്‍ മറയാം |
🎵🎵🎵 | |
A | എന്‍ ജീവനെ, എന്‍ പ്രാണനെ നന്ദിയാല്‍ അങ്ങേക്കാരാധനാ |
A | തന്‍ ജീവനെ, തന്ന നാഥനെ ഏകിടാം, എന്നെ സമ്പൂര്‍ണ്ണമായ് |
—————————————– | |
F | ചങ്കുപിളര്‍ന്നു എനിക്കായ് പ്രാണന്‍ വെടിഞ്ഞല്ലോ നീ |
M | ചങ്കുപിളര്‍ന്നു എനിക്കായ് പ്രാണന്‍ വെടിഞ്ഞല്ലോ നീ |
F | കാണുന്നില്ല ഞാന്‍, ആരെയും നാഥാ നിന്നെ പോലെ സ്‌നേഹിച്ചീടുവാന്‍ |
M | ആ ക്രൂശില്‍ മറയാം |
🎵🎵🎵 | |
A | എന്‍ ജീവനെ, എന്‍ പ്രാണനെ നന്ദിയാല്‍ അങ്ങേക്കാരാധനാ തന്‍ ജീവനെ, തന്ന നാഥനെ ഏകിടാം, എന്നെ സമ്പൂര്‍ണ്ണമായ് |
A | എന്‍ ജീവനെ, എന്‍ പ്രാണനെ നന്ദിയാല്‍ അങ്ങേക്കാരാധനാ തന്‍ ജീവനെ, തന്ന നാഥനെ ഏകിടാം, എന്നെ സമ്പൂര്‍ണ്ണമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aanipadulla Kaikalal Nee Enne Thoduka | ആണിപ്പാടുള്ള കൈകളാല്‍ നീ എന്നെ തൊടുക Aanipadulla Kaikalal Nee Enne Thoduka Lyrics | Aanipadulla Kaikalal Nee Enne Thoduka Song Lyrics | Aanipadulla Kaikalal Nee Enne Thoduka Karaoke | Aanipadulla Kaikalal Nee Enne Thoduka Track | Aanipadulla Kaikalal Nee Enne Thoduka Malayalam Lyrics | Aanipadulla Kaikalal Nee Enne Thoduka Manglish Lyrics | Aanipadulla Kaikalal Nee Enne Thoduka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanipadulla Kaikalal Nee Enne Thoduka Christian Devotional Song Lyrics | Aanipadulla Kaikalal Nee Enne Thoduka Christian Devotional | Aanipadulla Kaikalal Nee Enne Thoduka Christian Song Lyrics | Aanipadulla Kaikalal Nee Enne Thoduka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Enne Thoduka
Aanipaadulla Kaikalaal
Nee Enne Thoduka
Saukhyam Neduvaan, Vanjayayithaa
Nadha Enne Kazhukiduka
Aah Krooshil Marayaam
🎵🎵🎵
En Jeevane, En Praanane
Nanniyaal Angekkaaradhana
Than Jeevane Thanna Nadhane
Ekidaam Enne Samboornamaai
-----
Snehikkunne Njaanen Yeshuve
Enne Veendeduthathaal
Snehikkunne Njaanen Yeshuve
Enne Veendeduthathaal
Shathru Kanaathe, Dhosham Thattaathe
Ullam Kayyil Karuthiyenne
Aah Krooshil Marayaam
🎵🎵🎵
En Jeevane, En Praanane
Nanniyal Angekkaaradhana
Than Jeevane Thanna Nadhane
Ekidaam Enne Samboornamaai
-----
Chanku Pilarnnu Enikkaai
Praanan Vedinjallo Nee
Chanku Pilarnnu Enikkaai
Praanan Vedinjallo Nee
Kaanunnilaa Njaan, Aareyum Nadha
Ninne Pole Snehichiduvaan
Aah Krushil Marayaam
🎵🎵🎵
En Jeevane, En Praanane
Nandiyaal Angeyekkaaradhanaa
Than Jeevane Thanna Nadhane
Ekidaam Enne Samboornamaai
En Jeevane, En Pranane
Nandiyal Angekkaaradhana
Than Jeevane Thanna Nadhane
Ekidam Enne Samboornamaai
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet