Malayalam Lyrics
My Notes
M | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
F | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
M | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
F | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
A | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
—————————————– | |
M | ഗിരി ശ്യംഖത്തില്‍ പേടകം പണിത നോഹിനുള്ളിലെ വിശ്വാസം ഹാരാന്‍ വിട്ടു, കാനാന്‍ തേടിയ അബ്രാമിനുള്ളിലെ വിശ്വാസം നീയെന്റെ കര്‍ത്താവും ദൈവവുമേ |
F | ഗിരി ശ്യംഖത്തില്‍ പേടകം പണിത നോഹിനുള്ളിലെ വിശ്വാസം ഹാരാന്‍ വിട്ടു, കാനാന്‍ തേടിയ അബ്രാമിനുള്ളിലെ വിശ്വാസം നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
A | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
—————————————– | |
F | ദൈവജനത്തെ മരുഭൂമികളില്‍ മോശ നയിച്ചൊരു വിശ്വാസം പിതൃഭവനം വിട്ടോടിയ എന്നെ തിരിച്ചു നടത്തിയ വിശ്വാസം നീയെന്റെ കര്‍ത്താവും ദൈവവുമേ |
M | ദൈവജനത്തെ മരുഭൂമികളില്‍ മോശ നയിച്ചൊരു വിശ്വാസം പിതൃഭവനം വിട്ടോടിയ എന്നെ തിരിച്ചു നടത്തിയ വിശ്വാസം നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | നീയെന്റെ കര്‍ത്താവും ദൈവവുമേ |
F | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
M | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ |
F | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
M | എന്നെ വിളിച്ചൊരു സകലേശാ നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | നീയെന്റെ കര്‍ത്താവും ദൈവവുമേ |
A | നീയെന്റെ കര്‍ത്താവും ദൈവവുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aanipazhuthil Viral Thoduvan | ആണിപ്പഴുതില്‍ വിരല്‍ തൊടുവാന്‍ തിരുവിലാവില്‍ കൈചേര്‍ക്കാന്‍ Aanipazhuthil Viral Thoduvan Lyrics | Aanipazhuthil Viral Thoduvan Song Lyrics | Aanipazhuthil Viral Thoduvan Karaoke | Aanipazhuthil Viral Thoduvan Track | Aanipazhuthil Viral Thoduvan Malayalam Lyrics | Aanipazhuthil Viral Thoduvan Manglish Lyrics | Aanipazhuthil Viral Thoduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aanipazhuthil Viral Thoduvan Christian Devotional Song Lyrics | Aanipazhuthil Viral Thoduvan Christian Devotional | Aanipazhuthil Viral Thoduvan Christian Song Lyrics | Aanipazhuthil Viral Thoduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvilaavil Kai Cherkkaan
Aanipazhuthil Viral Thoduvaan
Thiruvilaavil Kai Cherkkaan
Enne Vilichoru Sakalesha
Neeyente Karthavum Daivavume
Enne Vilichoru Sakalesha
Neeyente Karthavum Daivavume
Aanipazhuthil Viral Thoduvan
Thiruvilavil Kai Cherkkaan
Enne Vilichoru Sakalesha
Nee Ente Karthavum Daivavume
-----
Giri Shryamkathil Pedakam Panitha
Nohinullile Vishwasam
Haaraan Vittu Kaanaan Thediya
Abraaminullile Vishwasam
Neeyente Karthavum Daivavume
Giri Shryamkathil Pedakam Panitha
Nohinullile Vishwasam
Haaraan Vittu Kaanaan Thediya
Abraaminullile Vishwasam
Neeyente Karthavum Daivavume
Neeyente Karthavum Daivavume
Aanipazhuthil Viral Thoduvan
Thiruvilavil Kai Cherkkaan
Enne Vilichoru Sakalesha
Nee Ente Karthavum Daivavume
-----
Daiva Janathe Marobhoomikalil
Mosha Nayichoru Vishwasam
Pithrubhavanam Vittodiya Enne
Thirichu Nadathiya Vishwasam
Neeyente Karthavum Daivavume
Daiva Janathe Marobhoomikalil
Mosha Nayichoru Vishwasam
Pithrubhavanam Vittodiya Enne
Thirichu Nadathiya Vishwasam
Neeyente Karthavum Daivavume
Neeyente Karthavum Daivavume
Aanipazhuthil Viral Thoduvaan
Thiruvilaavil Kai Cherkkaan
Aannipazhuthil Viral Thoduvaan
Thiruvilaavil Kai Cherkkaan
Enne Vilichoru Sakalesha
Neeyente Karthavum Daivavume
Enne Vilichoru Sakalesha
Neeyente Karthavum Daivavume
Neeyente Karthavum Daivavume
Neeyente Karthavum Daivavume
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet