Malayalam Lyrics
My Notes
M | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
F | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
M | അമ്മ തന്‍, ഉദരത്തില്‍ ഞാന്‍ കിടന്നപ്പോള്‍ അമ്മയില്‍ ഭവിച്ച തിന്മകള്‍ എന്നിലുണ്ടെങ്കില്‍ |
F | അമ്മ തന്‍, ഉദരത്തില്‍ ഞാന്‍ കിടന്നപ്പോള്‍ അമ്മയില്‍ ഭവിച്ച തിന്മകള്‍ എന്നിലുണ്ടെങ്കില്‍ |
M | അവയെല്ലാം, നീക്കി എന്നില്‍ മോചനം നല്‍കൂ നിന്റെ ദിവ്യ സ്‌പര്‍ശനത്താല്‍ സൗഖ്യവും നല്‍കൂ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
M | ഗര്‍ഭത്തില്‍ ഭ്രൂണമായ് വളര്‍ന്ന കാലം അമ്മയില്‍, വന്നതാം കോപ നീരസം |
F | ഗര്‍ഭത്തില്‍ ഭ്രൂണമായ് വളര്‍ന്ന കാലം അമ്മയില്‍, വന്നതാം കോപ നീരസം |
M | വൈര്യവും, വെറുപ്പുമെന്നില്‍ നിറച്ചുവെങ്കില്‍ സര്‍വ്വ രോഗ മോചകാ സൗഖ്യമേകണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
F | ഞാന്‍ പിറന്ന, സ്വന്തം വീട്ടില്‍ വളര്‍ന്ന പ്രായം അന്നെനിക്കു, ലഭിക്കേണ്ട സ്‌നേഹ വാത്സല്യം |
M | ഞാന്‍ പിറന്ന, സ്വന്തം വീട്ടില്‍ വളര്‍ന്ന പ്രായം അന്നെനിക്കു, ലഭിക്കേണ്ട സ്‌നേഹ വാത്സല്യം |
F | പുല്‍കൂട്ടില്‍, പിറന്നതാം ഉണ്ണിയേശുവേ നിന്റെ സ്‌നേഹ വാത്സല്യം നല്‍കിടൂ എന്നില്‍ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
M | വിദ്യ തേടി ,സ്‌കൂളിലാദ്യം പോയ നാളതില്‍ ഒരിക്കലും, കണ്ടിടാത്ത ഗുരുഭൂതര്‍ തന്‍ |
F | വിദ്യ തേടി ,സ്‌കൂളിലാദ്യം പോയ നാളതില്‍ ഒരിക്കലും, കണ്ടിടാത്ത ഗുരുഭൂതര്‍ തന്‍ |
M | ശിക്ഷണങ്ങള്‍, ഏറ്റു ഞാന്‍ തളര്‍ന്നുവെങ്കില്‍ ഗുരുഭൂതനേശുവേ രക്ഷയേകണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
F | കൗമാര പ്രായത്തില്‍ ഞാന്‍ കടന്നപ്പോള്‍ എന്റെ മെയ്യില്‍, വന്നതാം വ്യതിയാനങ്ങള്‍ |
M | കൗമാര പ്രായത്തില്‍ ഞാന്‍ കടന്നപ്പോള്‍ എന്റെ മെയ്യില്‍, വന്നതാം വ്യതിയാനങ്ങള്‍ |
F | നാണവും, ഭീതിയും തളര്‍ത്തിയെങ്കില്‍ നന്മപൂരിത സര്‍വ്വം തൊട്ടു നീക്കേണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
M | യൗവനത്തിന്‍ തിളപ്പില്‍ ഞാന്‍ ചിന്തയില്ലാതെ കാമ മോഹ, വലയത്തില്‍ വീണുലഞ്ഞപ്പോള്‍ |
F | യൗവനത്തിന്‍ തിളപ്പില്‍ ഞാന്‍ ചിന്തയില്ലാതെ കാമ മോഹ, വലയത്തില്‍ വീണുലഞ്ഞപ്പോള്‍ |
M | ആ കുറ്റബോധങ്ങള്‍ രോഗമായെങ്കില്‍ നിന്‍ ദിവ്യസ്‌നേഹത്താല്‍ സൗഖ്യമേകണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
F | അച്ഛനമ്മമാരില്‍ നിന്നും സ്‌നേഹമില്ലാതെ ആര്‍ക്കുമെന്നെ, ഇഷ്‌ടമില്ല എന്ന തോന്നലും |
M | അച്ഛനമ്മമാരില്‍ നിന്നും സ്‌നേഹമില്ലാതെ ആര്‍ക്കുമെന്നെ, ഇഷ്‌ടമില്ല എന്ന തോന്നലും |
F | ആധിയും, വ്യാധിയും വിതച്ചുവെങ്കില്‍ ആശ്വാസ ദായകാ സൗഖ്യമേകണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
M | നീ എനിക്ക്, ജീവിതത്തില്‍ തുണയായ് തന്ന ഇണയെ നിന്‍, കരങ്ങളില്‍ സമര്‍പ്പിക്കുന്നു |
F | നീ എനിക്ക്, ജീവിതത്തില്‍ തുണയായ് തന്ന ഇണയെ നിന്‍, കരങ്ങളില്‍ സമര്‍പ്പിക്കുന്നു |
M | പരസ്‌പരം കുറവെല്ലാം ക്ഷമിച്ചാമോദാല്‍ നിന്‍ ഹിതം പോല്‍ ജീവിക്കാന്‍ ശക്തിയേകണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
—————————————– | |
F | ഈ ഉലകില്‍, നഷ്‌ടമായ സ്‌നേഹമൊക്കെയും ഈ നിമിഷം, ചൊരിഞ്ഞെന്നെ ധന്യനാക്കണേ |
M | ഈ ഉലകില്‍, നഷ്‌ടമായ സ്‌നേഹമൊക്കെയും ഈ നിമിഷം, ചൊരിഞ്ഞെന്നെ ധന്യനാക്കണേ |
F | നിന്റെ സ്‌നേഹ, സാഗരത്തില്‍ മുങ്ങിടട്ടെ ഞാന്‍ നിത്യമായ, മോചനം നേടിടട്ടെ ഞാന്‍ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
A | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aantharika Saukyamekan Nee Varename | ആന്തരീക സൗഖ്യമേകാന്‍ നീ വരേണമേ ദാവീദിന്‍ സുതനേ, എന്നില്‍ കനിവ് തോന്നണമേ Aantharika Saukyamekan Nee Varename Lyrics | Aantharika Saukyamekan Nee Varename Song Lyrics | Aantharika Saukyamekan Nee Varename Karaoke | Aantharika Saukyamekan Nee Varename Track | Aantharika Saukyamekan Nee Varename Malayalam Lyrics | Aantharika Saukyamekan Nee Varename Manglish Lyrics | Aantharika Saukyamekan Nee Varename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aantharika Saukyamekan Nee Varename Christian Devotional Song Lyrics | Aantharika Saukyamekan Nee Varename Christian Devotional | Aantharika Saukyamekan Nee Varename Christian Song Lyrics | Aantharika Saukyamekan Nee Varename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Varename
Dhaveedhin Suthane, Ennil
Kanivu Thonnaname
Aantharika Saukyamekan
Nee Varename
Dhaveedhin Suthane, Ennil
Kanivu Thonnaname
Amma Than, Udharathil
Njan Kidannappol
Ammayil Bhavicha Thinmakal
Ennil Undenkil
Amma Than, Udharathil
Njan Kidannappol
Ammayil Bhavicha Thinmakal
Ennil Undenkil
Avayellam, Neekki Ennil
Mochanam Nalku
Ninte Divya Sparshanathaal
Saukhyavum Nalku
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Gharbhathil Bhroonamaai
Valarnna Kaalam
Ammayil, Vannathaam
Kopa Neerasam
Gharbhathil Bhroonamaai
Valarnna Kaalam
Ammayil, Vannathaam
Kopa Neerasam
Vairyavum, Veruppum Ennil
Nirachuvenkil
Sarvva Roga Mochaka
Saukyamekaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Njan Piranna, Swantham Veetil
Valarnna Praayam
Annenikku, Labhikkenda
Sneha Vaalsalyam
Njan Piranna, Swantham Veetil
Valarnna Praayam
Annenikku, Labhikkenda
Sneha Vaalsalyam
Pulkoottil, Pirannathaam
Unniyeshuve
Ninte Sneha Valsalyam
Nalkidu Ennil
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Vidhya Thedi, Schoolil Aadhyam
Poya Naalathil
Orikkalum, Kandidatha
Gurubhoothar Than
Vidhya Thedi, Schoolil Aadhyam
Poya Naalathil
Orikkalum, Kandidatha
Gurubhoothar Than
Shikshanangal, Ettu Njan
Thalarnnuvenkil
Gurubhoothanneshuve
Rakshayekaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Kaumara Prayathil
Njan Kadannappol
Ente Meyyil, Vannathaam
Vyathiyanangal
Kaumara Prayathil
Njan Kadannappol
Ente Meyyil, Vannathaam
Vyathiyanangal
Naanavum, Bheethiyum
Thalarthiyenkil
Nanma Pooritha Sarvvam
Thottu Neekkaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Yauvanathin Thilappil Njan
Chinthayillathe
Kaama Moha, Valayathil
Veenulanjappol
Yauvanathin Thilappil Njan
Chinthayillathe
Kaama Moha, Valayathil
Veenulanjappol
Aa Kutta Bhodhangal
Rogamayenkil
Nin Divya Snehathaal
Saukyamekaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Achan Ammamaaril Ninnum
Snehamillathe
Aarkkumenne, Ishtamilla
Enna Thonnalum
Achan Ammamaaril Ninnum
Snehamillathe
Aarkkumenne, Ishtamilla
Enna Thonnalum
Aadhiyum, Vyaadhiyum
Vithachuvenkil
Aashwasa Dhayaka
Saukyamekaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Nee Enikku, Jeevithathil
Thunayaai Thanna
Inaye Nin, Karangalil
Samarppikkunnu
Nee Enikku, Jeevithathil
Thunayaai Thanna
Inaye Nin, Karangalil
Samarppikkunnu
Parasparam Kuravellam
Kshamichamodhaal
Nin Hitham Pol Jeevikkan
Shakthiyekaname
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnaname
-----
Ee Ulakil, Nashtamaya
Snehamokkeyum
Ee Nimisham, Chorinjenne
Dhanyanakkane
Ee Ulakil, Nashtamaya
Snehamokkeyum
Ee Nimisham, Chorinjenne
Dhanyanakkane
Ninte Sneha, Sagarathil
Mungidatte Njan
Nithyamaya, Mochanam
Nedidatte Njan
Aantharika Saukyamekan
Nee Varename
Daveedhin Suthane, Ennil
Kanivu Thonnename
Aantharika Saukyamekan
Nee Varename
Daveedhin Sudhane, Ennil
Kanivu Thonnename
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet