Malayalam Lyrics

| | |

A A A

M ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
F ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
M ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
F ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
—————————————–
M നീറും നേരം, നിന്‍ നാമമോര്‍ക്കേ
നിറ പുഞ്ചിരിയോടെ മുന്നില്‍ എത്തും
F നീറും നേരം, നിന്‍ നാമമോര്‍ക്കേ
നിറ പുഞ്ചിരിയോടെ മുന്നില്‍ എത്തും
M നിറഞ്ഞൊഴുകും കണ്ണീര്‍ കണങ്ങളെല്ലാം
F നിറഞ്ഞൊഴുകും കണ്ണീര്‍ കണങ്ങളെല്ലാം
A നറുമുത്തായി മാറും നിന്‍ സാന്ത്വനത്താല്‍
നാഥാ നിന്‍ കൈയ്യിലെ ശാശ്വതാനന്ദം
നിര്‍ലോഭം ഒഴുക്കവേ ധന്യര്‍ ഞങ്ങള്‍
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
—————————————–
F ഓര്‍മ്മയില്‍ എന്നും, നിന്‍ സ്‌തുതി പാടുമ്പോള്‍
ആത്മാവില്‍ അണയുന്നു പുതുനാളമായ്
M ഓര്‍മ്മയില്‍ എന്നും, നിന്‍ സ്‌തുതി പാടുമ്പോള്‍
ആത്മാവില്‍ അണയുന്നു പുതുനാളമായ്
F മനസ്സിന്നുള്ളില്‍ നിറയും വരങ്ങളെല്ലാം
M മനസ്സിന്നുള്ളില്‍ നിറയും വരങ്ങളെല്ലാം
A സമ്മാനമായേകി തൃകൈകളാല്‍
ഈശോ നിന്‍ ഉള്ളിലെ സ്‌നേഹാമൃതം
മിഴിനീര്‍ തുടക്കവേ ധന്യര്‍ ഞങ്ങള്‍
F ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
M ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
A ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
A ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhana Ennum Eeshoikku Aadharavode Kai Kooppidunu | ആരാധനയെന്നും ഈശോയ്‌ക്കു മാത്രം ആദരവോടെ കൈകൂപ്പിടുന്നു Aaradhana Ennum Eeshoikku Mathram Lyrics | Aaradhana Ennum Eeshoikku Mathram Song Lyrics | Aaradhana Ennum Eeshoikku Mathram Karaoke | Aaradhana Ennum Eeshoikku Mathram Track | Aaradhana Ennum Eeshoikku Mathram Malayalam Lyrics | Aaradhana Ennum Eeshoikku Mathram Manglish Lyrics | Aaradhana Ennum Eeshoikku Mathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhana Ennum Eeshoikku Mathram Christian Devotional Song Lyrics | Aaradhana Ennum Eeshoikku Mathram Christian Devotional | Aaradhana Ennum Eeshoikku Mathram Christian Song Lyrics | Aaradhana Ennum Eeshoikku Mathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aradhanayennum, Eeshokku Mathram
Aadharavode Kai Kooppidunu
Aradhanayennum, Eeshokku Mathram
Aadharavode Kai Kooppidunu

Aardrathayodennum Kaakkum Nin Pukal
Paduvatho Punyam Dhanyamee Jeevitham
Aardrathayodennum Kaakkum Nin Pukal
Paduvatho Punyam Dhanyamee Jeevitham

Aathma Nadha Ninakk Aradhana
Athmajar Ekidum Aradhana
Aathma Nadha Ninakk Aradhana
Athmajar Ekidum Aradhana

-----

Neerum Neram, Nin Naamamorkke
Nira Punchiriyode Munnil Ethum
Neerum Neram, Nin Naamamorkke
Nira Punchiriyode Munnil Ethum

Niranjozhukum Kanneer Kanangal Ellam
Niranjozhukum Kanneer Kanangal Ellam

Narumuthayi Maarum Nin Santhwanathaal
Nadha Nin Kayyile Shaashwathanantham
Nirlobam Ozhukkave Dhanyar Njangal

Aathmanadha Ninakkaradhana
Athmajar Ekidum Aradhana
Aathmanadha Ninakkaradhana
Athmajar Ekidum Aradhana

-----

Ormayil Ennum, Nin Sthuthi Paadumbol
Aathmavil Anayunu Puthu Nalamaai
Ormayil Ennum, Nin Sthuthi Paadumbol
Aathmavil Anayunu Puthu Nalamaai

Manassinullil Nirayum Varanagal Ellam
Manassinullil Nirayum Varanagal Ellam

Sammanamayi Eki Thrikaikalaal
Eesho Nin Ullile Snehamrutham
Mizhineer Thudakkave Dhanyar Njangal

Aradhanayennum, Eeshokku Mathram
Atharavode Kai Kooppidunu
Aradhanayennum, Eeshokku Mathram
Atharavode Kai Kooppidunu
Aardrathayodennum Kaakkum Nin Pukal
Paduvatho Punyam Dhanyamee Jeevitham

Aathma Nadha Ninakk Aradhana
Athmajar Ekidum Aradhana
Aathma Nadha Ninakk Aradhana
Athmajar Ekidum Aradhana

Aradhana Ennum Aaradana enum eeshoikku eeshoiku


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 1248.  Song ID 5539


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.