Malayalam Lyrics

| | |

A A A

M ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
F ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
M ആഴിയും ഊഴിയും, നിര്‍മ്മിച്ച നാഥനെ
F ആഴിയും ഊഴിയും, നിര്‍മ്മിച്ച നാഥനെ
M ആത്മാവില്‍ ആരാധിക്കും, കര്‍ത്താവിനെ
നിത്യം സ്‌തുതിച്ചീടുന്നു
F ആത്മാവില്‍ ആരാധിക്കും, കര്‍ത്താവിനെ
നിത്യം സ്‌തുതിച്ചീടുന്നു
A ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
—————————————–
M പാപത്താല്‍ നിറയപ്പെട്ട, എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു
F പാപത്താല്‍ നിറയപ്പെട്ട, എന്നെ നിന്റെ
പാണിയാല്‍ പിടിച്ചെടുത്തു
M പാവന നിണം തന്നു, പാപത്തിന്‍ കറ പോക്കി
F പാവന നിണം തന്നു, പാപത്തിന്‍ കറ പോക്കി
M രക്ഷിച്ചതാല്‍ നിന്നെ ഞാന്‍, എന്നാളും
ആത്മാവില്‍ ആരാധിക്കും
F രക്ഷിച്ചതാല്‍ നിന്നെ ഞാന്‍, എന്നാളും
ആത്മാവില്‍ ആരാധിക്കും
A ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
—————————————–
F വാഗ്‌ദത്തം പോലെ നിന്റെ, സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
M വാഗ്‌ദത്തം പോലെ നിന്റെ, സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
F മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
M മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
F ചെയ്‌തവന്‍ നീ മാത്രമാം, നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
M ചെയ്‌തവന്‍ നീ മാത്രമാം, നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
A ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
—————————————–
M ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
F ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
M നിന്‍ ആവി പകര്‍ന്നപോല്‍, നിന്‍ ദാസര്‍ മദ്ധ്യത്തില്‍
F നിന്‍ ആവി പകര്‍ന്നപോല്‍, നിന്‍ ദാസര്‍ മദ്ധ്യത്തില്‍
M നിന്‍ ശക്തി അയച്ചീടുക, നിന്നെ എന്നും
ആത്മാവില്‍ ആരാധിക്കും
F നിന്‍ ശക്തി അയച്ചീടുക, നിന്നെ എന്നും
ആത്മാവില്‍ ആരാധിക്കും
A ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
A ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhanaikku Yogyane Ninne Njangal | ആരാധനയ്‌ക്കു യോഗ്യനേ, നിന്നെ ഞങ്ങള്‍ ആരാധിച്ചീടുന്നിതാ Aaradhanaikku Yogyane Ninne Njangal Lyrics | Aaradhanaikku Yogyane Ninne Njangal Song Lyrics | Aaradhanaikku Yogyane Ninne Njangal Karaoke | Aaradhanaikku Yogyane Ninne Njangal Track | Aaradhanaikku Yogyane Ninne Njangal Malayalam Lyrics | Aaradhanaikku Yogyane Ninne Njangal Manglish Lyrics | Aaradhanaikku Yogyane Ninne Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhanaikku Yogyane Ninne Njangal Christian Devotional Song Lyrics | Aaradhanaikku Yogyane Ninne Njangal Christian Devotional | Aaradhanaikku Yogyane Ninne Njangal Christian Song Lyrics | Aaradhanaikku Yogyane Ninne Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aaradhanekku Yogyane, Ninne Njangal
Aaradhicheedunnitha
Aaradhanekku Yogyane, Ninne Njangal
Aaradhicheedunnitha


Aazhiyum Oozhiyum, Nirmmicha Nadhane
Aazhiyum Oozhiyum, Nirmmicha Nadhane

Aathmavil Aaradhikkum, Karthavine
Nithyam Sthuthicheedunnu
Aathmavil Aaradhikkum, Karthavine
Nithyam Sthuthicheedunnu

Aaradanekku Yogyane, Ninne Njangal
Aaradhichidunnitha

-----

Paapathaal Nirayapetta, Enne Ninte
Paaniyaal Pidicheduthu
Paapathaal Nirayapetta, Enne Ninte
Paaniyaal Pidicheduthu

Paavana Ninam Thannu, Paapathin Kara Pokki
Paavana Ninam Thannu, Paapathin Kara Pokki

Rakshichathaal Ninne Njan, Ennaalum
Aathmavil Aaradhikkum
Rakshichathaal Ninne Njan, Ennaalum
Aathmavil Aaradhikkum

Aaradanaikku Yogyane, Ninne Njangal
Aaradhichidunnitha

-----

Vaagdhatham Pole Ninte, Sannidhane
Nin Makkal Koodidumbol
Vaagdhatham Pole Ninte, Sannidhane
Nin Makkal Koodidumbol

Madhye Vannanugraham, Cheytheedammennura
Madhye Vannanugraham, Cheytheedammennura

Cheythavan Nee Mathramaam, Ninne Njangal
Aathmavil Aaradhikkum
Cheythavan Nee Mathramaam, Ninne Njangal
Aathmavil Aaradhikkum

Aaradhanaikku Yogyane, Ninne Njangal
Aaradhichidunnitha

-----

Aadhima Noottandil Nin Dhaasar
Markkossin Maalikayil
Aadhima Noottandil Nin Dhaasar
Markkossin Maalikayil

Nin Aavi Pakarnnapol, Nin Dhaasar Madhyathil
Nin Aavi Pakarnnapol, Nin Dhaasar Madhyathil

Nin Shakthi Ayacheeduka, Ninne Ennum
Aathmaavil Aaradhikkum
Nin Shakthi Ayacheeduka, Ninne Ennum
Aathmaavil Aaradhikkum

Aaradhanaikku Yogyane, Ninne Njangal
Aaradhichidunnitha
Aaradhaneikku Yogyane, Ninne Njangal
Aaradhichidunnitha

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 470.  Song ID 6529


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.