M | ആരാധനയുടെ നിമിഷങ്ങളില്‍ ആത്മനാഥനെ കാണുവാന്‍ ആരാധകരിവര്‍ കാത്തിരിപ്പൂ ആത്മനാഥനേശുവേ |
F | ആരാധനയുടെ നിമിഷങ്ങളില്‍ ആത്മനാഥനെ കാണുവാന്‍ ആരാധകരിവര്‍ കാത്തിരിപ്പൂ ആത്മനാഥനേശുവേ |
A | ആരാധന… ആരാധന… ആയിരം ആരാധന… ആരാധന… ആരാധന…. ആത്മാവിലാരാധന… |
—————————————– | |
M | അങ്ങേ സന്നിധി അല്‍പനേരം ജീവിപ്പതോ മഹാ ഭാഗ്യമേ അന്യഗൃഹത്തിലൊരായിരം നാള്‍ വാഴ്വതെക്കാളെത്ര മോഹനം |
F | അങ്ങേ സന്നിധി അല്‍പനേരം ജീവിപ്പതോ മഹാ ഭാഗ്യമേ അന്യഗൃഹത്തിലൊരായിരം നാള്‍ വാഴ്വതെക്കാളെത്ര മോഹനം |
A | ആരാധന… ആരാധന… ആയിരം ആരാധന… ആരാധന… ആരാധന…. ആത്മാവിലാരാധന… |
—————————————– | |
F | തിരുനാമമെന്നും പ്രകീര്‍ത്തിക്കാന്‍ ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍ ആകാശത്തോളം ഉയര്‍ന്നിടുന്ന സ്ത്രോത്രഗീതം ഏറ്റുപാടിടാം |
M | തിരുനാമമെന്നും പ്രകീര്‍ത്തിക്കാന്‍ ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍ ആകാശത്തോളം ഉയര്‍ന്നിടുന്ന സ്ത്രോത്രഗീതം ഏറ്റുപാടിടാം |
A | ആരാധന… ആരാധന… ആയിരം ആരാധന… ആരാധന… ആരാധന…. ആത്മാവിലാരാധന… |
A | ആരാധന… ആരാധന… ആയിരം ആരാധന… ആരാധന… ആരാധന…. ആത്മാവിലാരാധന… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathmanadhane Kaanuvan
Aaradhakar Ivar Kathirippoo
Aathmanadhan Yeshuve
Aaradhanayude Nimishangalil
Aathmanadhane Kaanuvan
Aaradhakar Ivar Kathirippoo
Aathmanadhan Yeshuve
Aradhana.. Aradhana.. Aayiram Aradhana...
Aradhana.. Aradhana.. Aathmavil Aradhana...
-----
Ange Sannidhiyil Alpa Neram
Jeevipatho Maha Bhagyame
Anyagrahathil Orayiram Naal
Vazhvathekal Ethra Mohanam
Ange Sannidhiyil Alpa Neram
Jeevipatho Maha Bhagyame
Anyagrahathil Orayiram Naal
Vazhvathekal Ethra Mohanam
Aradhana.. Aradhana.. Aayiram Aradhana...
Aradhana.. Aradhana.. Aathmavil Aradhana...
-----
Thirunaamam Ennum Prakeerthikkan
Janadhakal Madhye Prakoshikkan
Aakashathollam Uyarnidunna
Sthothrageethamettu Paadidam

No comments yet