M | ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ |
F | ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ |
M | അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ച്ചകള്‍ |
F | അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ച്ചകള്‍ |
M | അവിരാമം ഞങ്ങള്‍ പാടാം |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
—————————————– | |
M | ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍ ഈശോയേ നിന് ദിവ്യരൂപം |
F | ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍ ഈശോയേ നിന് ദിവ്യരൂപം |
M | ഈ കൊച്ചു ജീവിതം ഏകുന്നു ഞാന്‍ ഈ ബലിവേദിയില്‍ എന്നും |
F | ഈ കൊച്ചു ജീവിതം ഏകുന്നു ഞാന്‍ ഈ ബലിവേദിയില്‍ എന്നും |
M | അതിമോദം ഞങ്ങള്‍ പാടാം |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
—————————————– | |
F | ഈ നിമിഷം നിനക്കേകിടാനായ് എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ |
M | ഈ നിമിഷം നിനക്കേകിടാനായ് എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ |
F | പാപവും എന്നുടെ ദുഃഖങ്ങളും തിരുമുമ്പിലേകുന്നു നാഥാ |
M | പാപവും എന്നുടെ ദുഃഖങ്ങളും തിരുമുമ്പിലേകുന്നു നാഥാ |
F | അതിമോദം ഞങ്ങള്‍ പാടാം |
A | ആരാധനാ ആരാധനാ നാഥാ ആരാധന |
A | ആരാധനാ ആരാധനാ നാഥാ ആരാധന |
M | ആരാധനയ്ക്കേറ്റം യോഗ്യനായവനേ അനശ്വരനായ തമ്പുരാനേ |
F | അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ച്ചകള്‍ |
M | അവിരാമം ഞങ്ങള്‍ പാടാം |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
A | ആരാധനാ, ആരാധനാ നാഥാ ആരാധന |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Anashwaranaya Thamburaane
Aaradhanekettam Yogyanayavane
Anashwaranaya Thamburaane
Ange Sannidhiyil, Arpikkunnee Kaazhchakal
Ange Sannidhiyil, Arpikkunnee Kaazhchakal
Aviramam Njangal Paadam
Aaradhana.. Aaradhana..
Naadha Aaraadhana
Aaradhana.. Aaradhana..
Naadha Aaraadhana
------
Ee Thiruvosthiyil Kaanunnu Njan
Eeshoye Nin Divya Rupam
Ee Thiruvosthiyil Kaanunnu Njan
Eeshoye Nin Divya Rupam
Ee Kochu Jeevithamekunnu Njan
Ee Belivediyil Ennum
Ee Kochu Jeevithamekunnu Njan
Ee Belivediyil Ennum
Adhimodham Njangal Paadam
Aaradhana.. Aaradhana..
Naadha Aaraadhana
Aaradhana.. Aaradhana..
Naadha Aaraadhana
------
Ee Nimisham Ninakekidanai
Yen Kaiyilillonnum Naadha
Ee Nimisham Ninakekidanai
Yen Kaiyilillonnum Naadha
Paapavumennude Dukhangalum
Thirumunbil Ekunnu Naadha
Paapavumennude Dukhangalum
Thirumunbil Ekunnu Naadha
Adhimodham Njangal Paadam
Aaradhana.. Aaradhana..
Naadha Aaraadhana
Aaradhana.. Aaradhana..
Naadha Aaraadhana
Aaradhanakettam Yogyanayavane
Anashwaranaya Thamburaane
Ange Sannidhiyil
Arpikkum Ee Kaazhchakal
Aviramam Njangal Paadam
Aaradhana.. Aaradhana..
Naadha Aaraadhana
Aaradhana.. Aaradhana..
Naadha Aaraadhana
No comments yet