M | ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
F | ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
—————————————– | |
M | യേശുനാഥാ, ഒരു ശിശുവായ് എന്നെ നിന്റെ മുമ്പില്‍ നല്കീടുന്നേന് |
F | എന്‍ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ |
M | ആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് |
F | ആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് |
A | ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
—————————————– | |
F | സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേന്‍ |
M | എന്റെതായതെല്ലാം സമര്‍പ്പിക്കുന്നു പ്രിയനായി എന്നെ സ്വീകരിക്കൂ |
F | അവകാശിയും അധിനാഥനും നീ മാത്രമീശോമിശിഹായേ |
M | അവകാശിയും അധിനാഥനും നീ മാത്രമീശോമിശിഹായേ |
A | ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
A | ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള്‍ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരില്‍ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
A | ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
A | ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aaradhikkumpol Apadanam Paadidam
Aa Poojithamam Rakshanaamam Vaazhthipaadam
Aa Paadamalaril Thaanuveenu Vandichidam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
Aaradhicheedam Kumbittaradhicheedam
Aaradhikkumpol Apadanam Paadidam
Aa Poojithamam Rakshanaamam Vaazhthipaadam
Aa Paadamalaril Thaanuveenu Vandichidam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
-------
Yeshunatha Oru Shishuvai
Enne Ninte Munpil Nalkeedunnen
En Paapam Ethum Maayichu Nee
Dukha Bharamellam Mochichu Nee
Aathmave Nee Vanneramen
Kanneeru Vegam Aanandamai
Aathmave Nee Vanneramen
Kanneeru Vegam Aanandamai
Aaradhicheedam Kumbittaradhicheedam
Aaradhikkumpol Apadanam Paadidam
Aa Poojithamam Rakshanaamam Vaazhthipaadam
Aa Paadamalaril Thaanuveenu Vandichidam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
-------
Snehanatha Oru Baliyai
Ini Ninnil Njaanum Jeevikkunne
Entethayathellam Samarppikkunnu
Priyanai Enne Sweekarikku
Avakashiyum Adhinathanum
Nee Mathrameesho Mishihaye
Avakashiyum Adhinathanum
Nee Mathrameesho Mishihaye
Aaradhicheedam Kumbittaradhicheedam
Aaradhikkumpol Apadanam Paadidam
Aa Poojithamam Rakshanaamam Vaazhthipaadam
Aa Paadamalaril Thaanuveenu Vandichidam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
Aaradhicheedam Kumbittaradhicheedam
Aaradhikkumpol Apadanam Paadidam
Aa Poojithamam Rakshanaamam Vaazhthipaadam
Aa Paadamalaril Thaanuveenu Vandichidam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
Aathmanatha Njaan Ninnil Cherenam
En Manassil Nee Neenal Vazhenam
No comments yet