Malayalam Lyrics
My Notes
M | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്‌നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
F | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്‌നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
A | ദൈവമെന്‍ കൂടെയുണ്ട് |
—————————————– | |
M | ആരൊക്കെ എന്നില്‍ നിന്നകന്നാലും ആരൊക്കെ എന്നെ വെറുത്താലും അമ്മയെപ്പോലെനിക്കുമ്മയേകാന്‍ മാറോടണച്ചെന്നെ ഓമനിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
F | ആരൊക്കെ എന്നില്‍ നിന്നകന്നാലും ആരൊക്കെ എന്നെ വെറുത്താലും അമ്മയെപ്പോലെനിക്കുമ്മയേകാന്‍ മാറോടണച്ചെന്നെ ഓമനിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
A | ദൈവമെന്‍ കൂടെയുണ്ട് |
A | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്‌നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
A | ദൈവമെന്‍ കൂടെയുണ്ട് |
—————————————– | |
F | ആരൊക്കെ എന്നെ മറന്നാലും ആരൊക്കെ കുറ്റം വിധിച്ചാലും അമ്മയെപ്പോലെന്നെ തോളിലേറ്റാന്‍ ആരീരം പാടിയുറക്കീടുവാന്‍ ദൈവമെന്‍ കൂടെയുണ്ട് |
M | ആരൊക്കെ എന്നെ മറന്നാലും ആരൊക്കെ കുറ്റം വിധിച്ചാലും അമ്മയെപ്പോലെന്നെ തോളിലേറ്റാന്‍ ആരീരം പാടിയുറക്കീടുവാന്‍ ദൈവമെന്‍ കൂടെയുണ്ട് |
A | ദൈവമെന്‍ കൂടെയുണ്ട് |
F | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്‌നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
M | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയെപ്പോലെന്നെ സ്‌നേഹിക്കുവാന്‍ അരികത്തിരുന്നെന്നെ താലോലിക്കാന്‍ ദൈവമെന്‍ കൂടെയുണ്ട് |
A | ദൈവമെന്‍ കൂടെയുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aarokke Enne Pirinjalum | ആരൊക്കെ എന്നെ പിരിഞ്ഞാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും Aarokke Enne Pirinjalum Lyrics | Aarokke Enne Pirinjalum Song Lyrics | Aarokke Enne Pirinjalum Karaoke | Aarokke Enne Pirinjalum Track | Aarokke Enne Pirinjalum Malayalam Lyrics | Aarokke Enne Pirinjalum Manglish Lyrics | Aarokke Enne Pirinjalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarokke Enne Pirinjalum Christian Devotional Song Lyrics | Aarokke Enne Pirinjalum Christian Devotional | Aarokke Enne Pirinjalum Christian Song Lyrics | Aarokke Enne Pirinjalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarokke Thalli Paranjaalum
Ammayepolenne Snehikkuvaan
Arikathirunnenne Thalolikkaan
Daivamen Koodeyund
Aarokke Enne Pirinjaalum
Aarokke Thalli Paranjaalum
Ammayepolenne Snehikkuvaan
Arikathirunnenne Thalolikkaan
Daivamen Koodeyund
Daivamen Koodeyund
-----
Aarokke Ennil Ninnakannaalum
Aarokke Enne Veruthaalum
Ammaye Polenikk Ummayekaan
Marodanachenne Omanikkaan
Daivamen Koode Und
Aarokke Ennil Ninnakannaalum
Aarokke Enne Veruthaalum
Ammaye Polenikk Ummayekaan
Marodanachenne Omanikkaan
Daivamen Koode Und
Daivamen Koode Und
Aarokke Enne Pirinjalum
Aarokke Thalli Paranjalum
Ammayepolenne Snehikkuvan
Arikath Irunnenne Thalolikkan
Daivamen Koodeyund
Daivamen Koodeyund
-----
Aarokke Enne Marannaalum
Aarokke Kuttam Vidhichaalum
Ammaye Polenne Tholilettaan
Aareeram Paadi Urakkeeduvaan
Daivamen Koodeyund
Aarokke Enne Marannaalum
Aarokke Kuttam Vidhichaalum
Ammaye Polenne Tholilettaan
Aareeram Paadi Urakkeeduvaan
Daivamen Koodeyund
Daivamen Koodeyund
Aarokke Enne Pirinjalum
Aarokke Thalli Paranjalum
Ammayepol Enne Snehikkuvan
Arikath Irunnenne Thaalolikkan
Daivamen Koodeyund
Aarokke Enne Pirinjalum
Aarokke Thalli Paranjalum
Ammayepol Enne Snehikkuvan
Arikath Irunnenne Thaalolikkan
Daivamen Koodeyund
Daivamen Koodeyund
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet