Malayalam Lyrics
My Notes
M | ആരു സഹായിക്കും? ലോകം തുണയ്‌ക്കുമോ? ജീവന്‍ പോയിടുമ്പോള്‍, ആശ്രയം ആരുള്ളൂ? |
F | സ്‌നേഹിതന്മാര്‍ വന്നാല്‍, ചേര്‍ന്നരികില്‍ നില്‍ക്കും ക്ലേശമൊടെല്ലാരും, കണ്ണീര്‍ തൂകീടും |
—————————————– | |
F | ജീവന്റെ നായകന്‍, ദേഹിയേ ചോദിച്ചാല്‍ ഇല്ലില്ലെന്നോതുവാന്‍, ഭൂതലെ ആരുള്ളൂ |
M | ഭാര്യ മക്കള്‍ ബന്ധു, മിത്രരുമന്ത്യത്തില്‍ ഖേദം പെരുകീട്ടു, മാര്‍വ്വിലടിക്കുന്നു |
—————————————– | |
M | ഏവന്നും താന്‍ ചെയ്‌ത, കര്‍മ്മങ്ങള്‍ക്കൊത്തപോല്‍ ശീഘ്രമായ് പ്രാപിപ്പാന്‍, ലോകം വിട്ടീടുന്നു |
F | കണ്‍കളടയുമ്പോള്‍, കേള്‍വി കുറയുമ്പോള്‍ എന്‍ മണവാളാ നിന്‍, ക്രൂശിനെ കാണിക്ക |
—————————————– | |
F | ദൈവമേ നിന്‍ മുന്നില്‍, ഞാന്‍ വരും നേരത്തില്‍ നിന്‍ മുഖ വാത്സല്ല്യം, നീയെനിക്കേകണേ |
M | യേശു മണവാളാ, സകലവും മോചിച്ചു നിന്നരികില്‍ നില്‍പ്പാന്‍, യോഗ്യനാക്കേണമേ |
—————————————– | |
M | പൊന്നു കര്‍ത്താവേ നിന്‍, തങ്ക രുധിരത്തില്‍ ജീവിത വസ്‌ത്രത്തിന്‍, വെണ്മയെ നല്‍കണേ |
F | മരണത്തിന്‍ വേദന, ദേഹത്തെ തള്ളുമ്പോള്‍ ദൈവമേ നീയല്ലാതാരെനിക്കാശ്രയം |
—————————————– | |
F | യോര്‍ദ്ദാന്റെ തീരത്തില്‍, ഞാന്‍ വരും നേരത്തില്‍ കാല്‍കളെ വേഗം നീ, അക്കരെയാക്കണം |
M | ഭൂവിലെ വാസം ഞാന്‍, എപ്പോള്‍ വെടിഞ്ഞാലും കര്‍ത്താവിന്‍ രാജ്യത്തില്‍, നിത്യമായ് പാര്‍ത്തിടും |
—————————————– | |
M | ഇമ്പമേറും സ്വര്‍ഗേ, എന്‍ പിതാവിന്‍ വീട്ടില്‍ ആയുസ്സനന്തമായ്, വാഴുമാറാകണം |
F | സീയോന്‍ മലയിലെന്‍, കാന്തനുമായ് നില്‍പ്പാന്‍ ഞാനിനി എത്രനാള്‍, കാത്തിരുന്നീടേണം |
A | ആരു സഹായിക്കും? ലോകം തുണയ്‌ക്കുമോ? ജീവന്‍ പോയിടുമ്പോള്‍, ആശ്രയം ആരുള്ളൂ? |
A | ആരു സഹായിക്കും? ലോകം തുണയ്‌ക്കുമോ? ജീവന്‍ പോയിടുമ്പോള്‍, ആശ്രയം ആരുള്ളൂ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaru Sahayikkum Lokham Thunaikkumo | ആരു സഹായിക്കും? ലോകം തുണയ്‌ക്കുമോ? ജീവന്‍ പോയിടുമ്പോള്‍, ആശ്രയം ആരുള്ളൂ? Aaru Sahayikkum Lokham Thunaikkumo Lyrics | Aaru Sahayikkum Lokham Thunaikkumo Song Lyrics | Aaru Sahayikkum Lokham Thunaikkumo Karaoke | Aaru Sahayikkum Lokham Thunaikkumo Track | Aaru Sahayikkum Lokham Thunaikkumo Malayalam Lyrics | Aaru Sahayikkum Lokham Thunaikkumo Manglish Lyrics | Aaru Sahayikkum Lokham Thunaikkumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaru Sahayikkum Lokham Thunaikkumo Christian Devotional Song Lyrics | Aaru Sahayikkum Lokham Thunaikkumo Christian Devotional | Aaru Sahayikkum Lokham Thunaikkumo Christian Song Lyrics | Aaru Sahayikkum Lokham Thunaikkumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Poyidumbol Aashrayam Aarullu?
Snehithanmar Vannal, Chernnarikil Nilkkum
Klesamodellarum, Kanneer Thookidum
-----
Jeevante Nayakan Dhehiye Chodichaal
Illillennothuvaan Bhoothale Aarullu
Bharya Makkal Bandhu Mithrarumanthyathil
Khedam Perukeettu Maaril Adikkunnu
-----
Evanum Than Cheytha, Karmangalkkotha Pol
Sheekramaai Praapippaan, Lokam Vitteedunnu
Kankaladayumbol Kelvi Kurayumbol
En Manavaala Nin Krooshine Kaanikka
-----
Daivame Nin Munnil, Njan Varum Nerathil
Nin Mukha Valsalyam, Nee Enikkekane
Yeshu Manavaala, Sakalavum Mochichu
Ninnarikil Nilppaan, Yogyanakkename
-----
Ponnu Karthave Nin, Thanka Rudhirathil
Jeevitha Vasthrathin, Venmaye Nalkane
Maranathin Vedhana, Dehathe Thallumbol
Daivame Neeyallathaarenikaashrayam
-----
Yordhaante Theerathil, Njan Varum Nerathil
Kaalkale Vegam Nee, Akkare Aakkanam
Bhoovile Vaasam Njan Eppol Vedinjalum
Karthavin Raajyathil Nithyamayi Paarthidum
-----
Imbamerum Swarge, En Pithavin Veettil
Aayussananthamaai, Vaazhumarakanam
Seeyon Malayilen, Kaanthanumaai Nilppaan
Njanini Ethra Naal, Kaathirunneedenam
Aaru Sahaayikkum? Lokham Thunakkumo
Jeevan Poyidumbol Aashrayam Aarullu?
Aaru Sahaayikkum? Lokham Thunakkumo
Jeevan Poyidumbol Aashrayam Aarullu?
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet