Malayalam Lyrics

| | |

A A A

My Notes
M ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍
F ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍
M എന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍
നാഥാ എന്‍ പ്രാര്‍ത്ഥനാ
F എന്‍ ഹൃദയത്തിന്‍ വിങ്ങലുകള്‍
നാഥാ എന്‍ ബലിയര്‍പ്പണം
A ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍
—————————————–
M നൊമ്പരമായ് പിടയുമെന്‍ ഹൃദയത്തില്‍
ശാന്തിയായ് നാഥാ നിറഞ്ഞീടണേ
F നൊമ്പരമായ് പിടയുമെന്‍ ഹൃദയത്തില്‍
ശാന്തിയായ് നാഥാ നിറഞ്ഞീടണേ
M ഉള്ളം തകര്‍ന്ന്, തേങ്ങുന്ന എന്‍
പ്രാര്‍ത്ഥന ബലിയായി സ്വീകരിക്കൂ
F ഉള്ളം തകര്‍ന്ന്, തേങ്ങുന്ന എന്‍
പ്രാര്‍ത്ഥന ബലിയായി സ്വീകരിക്കൂ
A ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍
—————————————–
F സ്‌നേഹമായി വന്നവര്‍, വേദന നല്‍കി
ആഴത്തില്‍ മുറിവേല്‍പ്പിച്ചകന്നിടുമ്പോള്‍
M സ്‌നേഹമായി വന്നവര്‍, വേദന നല്‍കി
ആഴത്തില്‍ മുറിവേല്‍പ്പിച്ചകന്നിടുമ്പോള്‍
F സ്‌നേഹനാഥാ നിന്റെ, ആണിപാടേറ്റ
കരങ്ങളാല്‍ എന്നെ ചേര്‍ത്തണയ്‌ക്കൂ
M സ്‌നേഹനാഥാ നിന്റെ, ആണിപാടേറ്റ
കരങ്ങളാല്‍ എന്നെ ചേര്‍ത്തണയ്‌ക്കൂ
F ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍
M എന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍
നാഥാ എന്‍ പ്രാര്‍ത്ഥനാ
F എന്‍ ഹൃദയത്തിന്‍ വിങ്ങലുകള്‍
നാഥാ എന്‍ ബലിയര്‍പ്പണം
A ആരും കാണാതെ, ആരും കേള്‍ക്കാതെ
നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aarum Kanathe Aarum Kelkkathe | ആരും കാണാതെ, ആരും കേള്‍ക്കാതെ നാഥാ നിന്‍ മുന്‍പില്‍, വിതുമ്പി കരഞ്ഞു ഞാന്‍ Aarum Kanathe Aarum Kelkkathe Lyrics | Aarum Kanathe Aarum Kelkkathe Song Lyrics | Aarum Kanathe Aarum Kelkkathe Karaoke | Aarum Kanathe Aarum Kelkkathe Track | Aarum Kanathe Aarum Kelkkathe Malayalam Lyrics | Aarum Kanathe Aarum Kelkkathe Manglish Lyrics | Aarum Kanathe Aarum Kelkkathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarum Kanathe Aarum Kelkkathe Christian Devotional Song Lyrics | Aarum Kanathe Aarum Kelkkathe Christian Devotional | Aarum Kanathe Aarum Kelkkathe Christian Song Lyrics | Aarum Kanathe Aarum Kelkkathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aarum Kanathe, Aarum Kelkkathe
Nadha Nin Munbil, Vithumbi Karanju Njan
Aarum Kanathe, Aarum Kelkkathe
Nadha Nin Munbil, Vithumbi Karanju Njan

En Hrudhayathin Thengalukal
Nadha En Prarthana
En Hrudhayathin Vingalukal
Nadha En Bali Arppanam

Arum Kanaathe, Arum Kelkkaathe
Nadha Nin Munpil, Vithumbi Karanju Njan

-----

Nombaramaai Pidayumen Hrudhayathil
Shanthiyaai Nadha Niranjeedane
Nombaramaai Pidayumen Hrudhayathil
Shanthiyaai Nadha Niranjeedane

Ullam Thakarnnu, Thengunna En
Prarthana Baliyayi Sweekarikkoo
Ullam Thakarnnu, Thengunna En
Prarthana Baliyayi Sweekarikkoo

Aarum Kanathe, Aarum Kelkkathe
Nadha Nin Munbil, Vithumbi Karanju Njan

-----

Snehamayi Vannavar, Vedhana Nalki
Aazhathil Murivelppich Akannidumbol
Snehamayi Vannavar, Vedhana Nalki
Aazhathil Murivelppich Akannidumbol

Sneha Nadha Ninte, Aanipaadetta
Karangalaal Enne Cherthanaikkoo
Sneha Nadha Ninte, Aanipaadetta
Karangalaal Enne Cherthanaikkoo

Aarum Kanathe, Aarum Kelkkathe
Nadha Nin Munbil, Vithumbi Karanju Njan

En Hrudhayathin Thengalukal
Nadha En Prarthana
En Hrudhayathin Vingalukal
Nadha En Bali Arppanam

Arum Kaanathe, Arum Kelkkaathe
Nadha Nin Munpil, Vithumbi Karanju Njan

kanathe kaanathe kelkkathe kelkathe


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 242.  Song ID 7835


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.