Malayalam Lyrics
My Notes
M | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
F | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
—————————————– | |
M | കൂരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍ |
🎵🎵🎵 | |
F | കൂരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം ചേര്‍ന്നിടും ഞാന്‍ |
M | കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍ കരുണ നിറഞ്ഞവന്‍ കാക്കുമെന്നെ… കാക്കുമെന്നെ |
F | കാരിരുമ്പാണിയിന്‍ പാടുള്ള പാണിയാല്‍ കരുണ നിറഞ്ഞവന്‍ കാക്കുമെന്നെ… കാക്കുമെന്നെ |
A | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
—————————————– | |
F | തന്‍ ഉയിര്‍ തന്ന ജീവനാഥന്‍ എന്നഭയം എന്നാള്‍ മുഴുവന്‍ |
🎵🎵🎵 | |
M | തന്‍ ഉയിര്‍ തന്ന ജീവനാഥന്‍ എന്നഭയം എന്നാള്‍ മുഴുവന്‍ |
F | ഒന്നിനും തന്നിടമെന്നിയെ വേറെങ്ങും ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം താന്‍ മതിയാം |
M | ഒന്നിനും തന്നിടമെന്നിയെ വേറെങ്ങും ഓടേണ്ട താങ്ങുവാന്‍ താന്‍ മതിയാം താന്‍ മതിയാം |
A | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
—————————————– | |
M | കാല്‍വരി നാഥന്‍ എന്‍ രക്ഷകന്‍ കല്ലറയ്‌ക്കുള്ളൊടുങ്ങിയില്ല |
🎵🎵🎵 | |
F | കാല്‍വരി നാഥന്‍ എന്‍ രക്ഷകന്‍ കല്ലറയ്‌ക്കുള്ളൊടുങ്ങിയില്ല |
M | മൃത്യുവെ വെന്നവന്‍ അത്യുന്നതന്‍ വിണ്ണില്‍ കര്‍ത്താധി കര്‍ത്താവായ് വാഴുന്നവന്‍ വാഴുന്നവന്‍ |
F | മൃത്യുവെ വെന്നവന്‍ അത്യുന്നതന്‍ വിണ്ണില്‍ കര്‍ത്താധി കര്‍ത്താവായ് വാഴുന്നവന്‍ വാഴുന്നവന്‍ |
A | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
—————————————– | |
F | ഇത്ര സൗഭാഗ്യം ഇക്ഷിതിയില്‍ ഇല്ല മറ്റെങ്ങും നിശ്ചയമായ് |
🎵🎵🎵 | |
M | ഇത്ര സൗഭാഗ്യം ഇക്ഷിതിയില്‍ ഇല്ല മറ്റെങ്ങും നിശ്ചയമായ് |
F | തീരാത്ത സന്തോഷം ക്രിസ്‌തുവിലുണ്ടെന്നാല്‍ തോരാത്ത കണ്ണീരേ മന്നിലുള്ളൂ മന്നിലുള്ളൂ |
M | തീരാത്ത സന്തോഷം ക്രിസ്‌തുവിലുണ്ടെന്നാല്‍ തോരാത്ത കണ്ണീരേ മന്നിലുള്ളൂ മന്നിലുള്ളൂ |
A | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A | ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashrayam Yeshuvil Ennathinal | ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍, ഭാഗ്യവാന്‍ ഞാന്‍ Aashrayam Yeshuvil Ennathinal Lyrics | Aashrayam Yeshuvil Ennathinal Song Lyrics | Aashrayam Yeshuvil Ennathinal Karaoke | Aashrayam Yeshuvil Ennathinal Track | Aashrayam Yeshuvil Ennathinal Malayalam Lyrics | Aashrayam Yeshuvil Ennathinal Manglish Lyrics | Aashrayam Yeshuvil Ennathinal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashrayam Yeshuvil Ennathinal Christian Devotional Song Lyrics | Aashrayam Yeshuvil Ennathinal Christian Devotional | Aashrayam Yeshuvil Ennathinal Christian Song Lyrics | Aashrayam Yeshuvil Ennathinal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhagyavan Njan, Bhagyavan Njan
Aashwaasam Ennil Thaan Thannathinaal
Bhagyavan Njan, Bhagyavan Njan
-----
Koorirul Moodum Velakalil
Karthavin Paadham Chernnidum Njan
🎵🎵🎵
Koorirul Moodum Velakalil
Karthavin Paadham Chernnidum Njan
Kaarirumbanniyin Paadulla Panniyaal
Karunna Niranjavan Kakkumenne
Kaakkumenne
Kaarirumbanniyin Paadulla Panniyaal
Karunna Niranjavan Kakkumenne
Kaakkumenne
Aashrayam Yeshuvil Ennathinaal
Bhagyavan Njan, Bhagyavan Njan
Aashwasam Ennil Thaan Thannathinaal
Bhagyavan Njan, Bhagyavan Njan
-----
Thannuyir Thanna Jeeva Nadhan
En Abhayam En Naal Muzhuvan
🎵🎵🎵
Thannuyir Thanna Jeeva Nadhan
En Abhayam En Naal Muzhuvan
Onninum Thannidamenniye Verengum
Odenda Thaanguvaan Thaan Mathiyaam
Thaan Mathiyaam
Onninum Thannidamenniye Verengum
Odenda Thaanguvaan Thaan Mathiyaam
Thaan Mathiyaam
Aashrayam Yeshuvil Ennathinaal
Bhagyavan Njan, Bhagyavan Njan
Aashwasam Ennil Thaan Thannathinaal
Bhagyavan Njan, Bhagyavan Njan
-----
Kalvari Naadhan En Rakshakan
Kallarakkullodungiyilla
🎵🎵🎵
Kalvari Naadhan En Rakshakan
Kallarakkullodungiyilla
Mrithyuve Vennavan Athyunnathan Vinnil
Karthaadhi Karthavaai Vaazhunnavan
Vaazhunnavan
Mrithyuve Vennavan Athyunnathan Vinnil
Karthaadhi Karthavaai Vaazhunnavan
Vaazhunnavan
Aashreyam Yeshuvil Ennathinal
Bhagyavan Njan, Bhagyavan Njan
Aashwasam Ennil Thaan Thannathinal
Bhagyavan Njan, Bhagyavan Njan
-----
Ithra Saubhagyam Ikshithiyil
Illa Mattengum Nishchayamaai
🎵🎵🎵
Ithra Saubhagyam Ikshithiyil
Illa Mattengum Nishchayamaai
Theeraatha Santhosham Kristhuvil Undennaal
Thoraatha Kanneere Mannilulloo
Mannil Ullu
Theeraatha Santhosham Kristhuvil Undennaal
Thoraatha Kanneere Mannilulloo
Mannil Ullu
Aashreyam Yeshuvil Ennathinal
Bhagyavan Njan, Bhagyavan Njan
Aashwasam Ennil Thaan Thannathinal
Bhagyavan Njan, Bhagyavan Njan
Aashwasam Ennil Thaan Thannathinal
Bhagyavan Njan, Bhagyavan Njan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet