Malayalam Lyrics
My Notes
M | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
F | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
M | ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍ ചുറ്റും നിന്നു സ്‌തുതി ചെയ്‌തീടുന്നു |
F | തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍ ഉല്ലാസമോടിതാ നോക്കീടുന്നു |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
F | തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍ എന്നേക്കുമായി തുടച്ചീതല്ലോ |
M | പൊന്‍വീണകള്‍ ധരിച്ചാമോദ പൂര്‍ണ്ണരായ് കര്‍ത്താവിനെ സ്‌തുതി ചെയ്യുന്നവര്‍ |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
M | കുഞ്ഞാടിന്റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍ |
F | പൂര്‍ണ്ണ വിശുദ്ധരായ് തീര്‍ത്തവരേശുവിന്‍ തങ്ക രുധിരത്തിന്‍ ശക്തിയാലെ |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
F | തങ്ക കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍ വെണ്‍നീലയങ്കി ധരിച്ചോരിവര്‍ |
M | കയ്യില്‍ കുരുത്തോല ഏന്തിട്ടവര്‍ സ്‌തുതി പാടിട്ടാനന്ദമോടാര്‍ത്തീടുന്നു |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
M | ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍ ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍ |
F | ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ എന്റെ നാഥന്റെ സന്നിധൗ ചേര്‍ന്നാല്‍ മതി |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
—————————————– | |
F | കര്‍ത്താവേ! വിശ്വാസപ്പോരില്‍ തോല്‍ക്കാതെന്നെ അവസാനത്തോളം നീ നിര്‍ത്തേണമേ |
M | ആകാശ മേഘത്തില്‍ കാഹളനാദത്തില്‍ അടിയനും നിന്‍ മുമ്പില്‍ കാണേണമേ |
A | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ സ്‌നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aashwasame Enikkere Thingidunnu | ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു വിശ്വാസ കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍ Aashwasame Enikkere Thingidunnu Lyrics | Aashwasame Enikkere Thingidunnu Song Lyrics | Aashwasame Enikkere Thingidunnu Karaoke | Aashwasame Enikkere Thingidunnu Track | Aashwasame Enikkere Thingidunnu Malayalam Lyrics | Aashwasame Enikkere Thingidunnu Manglish Lyrics | Aashwasame Enikkere Thingidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aashwasame Enikkere Thingidunnu Christian Devotional Song Lyrics | Aashwasame Enikkere Thingidunnu Christian Devotional | Aashwasame Enikkere Thingidunnu Christian Song Lyrics | Aashwasame Enikkere Thingidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwaasa Kannaal Njaan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
Aashwaasame Enikkere Thingeedunnu
Vishwaasa Kannaal Njaan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Aamodathaal Thingi Aashcharyamodavar
Chuttum Ninnu Sthuthi Cheytheedunnu
Thankathiru Mukham Kaanmaan Kothichavar
Ullaasamodithaa Nokkeedunnu
Aashwasame Enikkere Thingeedunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Than Makkalin Kannuneerellaam Thaathan Thaan
Ennekkumaai Thudacheethallo
Pon Veenakal Dharich Aamodha Poornnaraai
Karthavine Sthuthi Cheyyunnavar
Aashwasame Enikkere Thingeedunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Kunjadinte Raktham Thannil Thangal Anki
Nannaai Veluppicha Koottarivar
Poorna Vishudharaai Theerthavar Yeshuvin
Thanka Rudhirathin Shakthiyaale
Aashwasame Enikkere Thingeedunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Thanka Kireedangal Thangal Shirassinmel
Ven Neelayanki Dharichorivar
Kayyil Kuruthola Enthittavar Sthuthi
Paadeett Aanandhamodaartheedunnu
Aashwasame Enikk Ere Thingidunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Chernneedume Vegam Njanuma Koottathil
Shuddharod Onnichang Aanandippaan
Lokam Venda Enikkonnum Venda
Ente Nadhante Sannidhau Chernnaal Mathi
Aashwasame Enikkere Thingeedunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
-----
Karthaave! Vishwaasa Poril Tholkkaathenne
Avasaanatholam Nee Nirthename
Aakaasha Mekhathil Kaahala Naadathil
Adiyaanum Nin Munbil Kaanename
Aashwasame Enikkere Thingeedunnu
Vishwasa Kannal Njan Nokkidumbol
Snehamereedumen Rakshakan Sannidhau
Aananda Koottare Kaanunnallo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet