Malayalam Lyrics

| | |

A A A

M ആത്മശക്തിയേ, ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
🎵🎵🎵
M ആത്മശക്തിയേ, ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
F സ്വര്‍ഗ്ഗീയ തീയേ, ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
M ആത്മശക്തിയേ, ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
F സ്വര്‍ഗ്ഗീയ തീയേ, ഇറങ്ങിയെന്നില്‍ വാ
ഇറങ്ങിയെന്നില്‍ വാ
മഴപോലെ പെയ്‌തിറങ്ങി വാ
A ആത്മനദിയായ് ഒഴുകി എന്നില്‍ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ
A ആത്മനദിയായ് ഒഴുകി എന്നില്‍ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
—————————————–
M പെന്തക്കോസ്‌തു നാളിലെ ആ മാളിക മുറി
അഗ്നി നാവിനാല്‍ മുഴുവന്‍ നിറച്ചവനെ
F പെന്തക്കോസ്‌തു നാളിലെ ആ മാളിക മുറി
അഗ്നി നാവിനാല്‍ മുഴുവന്‍ നിറച്ചവനെ
M അഗ്നി ജ്വാലപോല്‍ പിളര്‍ന്നിറങ്ങി വാ
കൊടുങ്കാറ്റു പോലെ വീശിയെന്നില്‍ വാ
F അഗ്നി ജ്വാലപോല്‍ പിളര്‍ന്നിറങ്ങി വാ
കൊടുങ്കാറ്റു പോലെ വീശിയെന്നില്‍ വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
—————————————–
F കഴുകനെപോലെ ചിറകടിച്ചുയരാന്‍
തളര്‍ന്നു പോകാതെ ബലം ധരിച്ചോടുവാന്‍
M കഴുകനെപോലെ ചിറകടിച്ചുയരാന്‍
തളര്‍ന്നു പോകാതെ ബലം ധരിച്ചോടുവാന്‍
F കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശകതിയെ പുതുക്കുവാന്‍, എന്റെ ഉള്ളില്‍ വാ
M കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശകതിയെ പുതുക്കുവാന്‍, എന്റെ ഉള്ളില്‍ വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
—————————————–
F ഏലിയാവിന്‍ യാഗത്തിലിറങ്ങിയ തീയേ,
മുള്‍പ്പടര്‍പ്പില്‍ മോശമേല്‍ ഇറങ്ങിയ തീയേ
M ഏലിയാവിന്‍ യാഗത്തിലിറങ്ങിയ തീയേ,
മുള്‍പ്പടര്‍പ്പില്‍ മോശമേല്‍ ഇറങ്ങിയ തീയേ
F ദേഹരൂപത്തില്‍ നിറഞ്ഞിറങ്ങി വാ
ഒരു പ്രാവ് പോല്‍ പറന്നിറങ്ങി വാ
M ദേഹരൂപത്തില്‍ നിറഞ്ഞിറങ്ങി വാ
ഒരു പ്രാവ് പോല്‍ പറന്നിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A മഴപോലെ പെയ്‌തിറങ്ങി വാ
മഴപോലെ പെയ്‌തിറങ്ങി വാ
A പെയ്‌തിറങ്ങി വാ, തീയേ
പെയ്‌തിറങ്ങി വാ
A പെയ്‌തിറങ്ങി വാ, തീയേ
പെയ്‌തിറങ്ങി വാ
A പെയ്‌തിറങ്ങി വാ, തീയേ
പെയ്‌തിറങ്ങി വാ
A പെയ്‌തിറങ്ങി വാ, തീയേ
പെയ്‌തിറങ്ങി വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathma Shakthiye Irangi Ennil Vaa | Aathma Shakthiye Irangi Ennil Vaa Lyrics | Aathma Shakthiye Irangi Ennil Vaa Song Lyrics | Aathma Shakthiye Irangi Ennil Vaa Karaoke | Aathma Shakthiye Irangi Ennil Vaa Track | Aathma Shakthiye Irangi Ennil Vaa Malayalam Lyrics | Aathma Shakthiye Irangi Ennil Vaa Manglish Lyrics | Aathma Shakthiye Irangi Ennil Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathma Shakthiye Irangi Ennil Vaa Christian Devotional Song Lyrics | Aathma Shakthiye Irangi Ennil Vaa Christian Devotional | Aathma Shakthiye Irangi Ennil Vaa Christian Song Lyrics | Aathma Shakthiye Irangi Ennil Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathma Shakthiye, Irangi Ennil Vaa
Irangi Ennil Vaa
Mazha Pole Peythirangi Vaa

🎵🎵🎵

Aathma Shakthiye, Irangi Ennil Vaa
Irangi Ennil Vaa
Mazha Pole Peythirangi Vaa
Mazha Pole Peythirangi Vaa

Swargeeya Theeye, Irangiyennil Vaa
Irangiyennil Vaa
Mazha Pole Peythirangi Vaa
Mazha Pole Peythirangi Vaa

Aathma Shakthiye, Irangi Ennil Vaa
Irangi Ennil Vaa
Mazha Pole Peythirangi Vaa

Swargeeya Theeye, Irangiyennil Vaa
Irangiyennil Vaa
Mazha Pole Peythirangi Vaa

Aathma Nadiyaai Ozhuki Ennil Innu Vaa
Aathma Shakthiyaai Ozhuki Ennilinnu Vaa
Aathma Nadiyaai Ozhuki Ennil Innu Vaa
Aathma Shakthiyaai Ozhuki Ennilinnu Vaa

Mazha Pole Peythirangi Vaa
Mazha Pole Peythirangi Vaa
Mazha Pole Peythirangi Vaa
Mazha Pole Peythirangi Vaa

-----

Pethakosthu Naalile Aa Maalika Muri
Agni Naavilnaal Muzhuvan Nirachavane
Pethakosthu Naalile Aa Maalika Muri
Agni Naavilnaal Muzhuvan Nirachavane

Agni Jwalapol Pilarnnirangi Vaa
Kodunkatuu Pole Veeshiyennil Vaa
Agni Jwalapol Pilarnnirangi Vaa
Kodunkatuu Pole Veeshiyennil Vaa

Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa

-----

Kazhukane Pole Chirakadichuyaraan
Thalarnnu Pokathe Balam Dharichoduvaan
Kazhukane Pole Chirakadichuyaraan
Thalarnnu Pokathe Balam Dharichoduvaan

Kaathirikkunnitha Njanum Yahove
Shakthiye Puthukkuvaan, Ente Ullil Vaa
Kaathirikkunnitha Njanum Yahove
Shakthiye Puthukkuvaan, Ente Ullil Vaa

Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa

-----

Eliyaavin Yaagathil Irangiya Theeye
Mulppadarppil Moshamel Irangiya Theeye
Eliyaavin Yaagathil Irangiya Theeye
Mulppadarppil Moshamel Irangiya Theeye

Dheha Roopathil Niranjirangi Vaa
Oru Praavu Pol Parannirangi Vaa
Dheha Roopathil Niranjirangi Vaa
Oru Praavu Pol Parannirangi Vaa

Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa

Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa
Mazha Pole Peithirangi Vaa

Peithirangi Vaa, Theeye
Peithirangi Vaa
Peithirangi Vaa, Theeye
Peithirangi Vaa

Peithirangi Vaa, Theeye
Peithirangi Vaa
Peithirangi Vaa, Theeye
Peithirangi Vaa

Aathma Shakthiye Shakhthiye Aathamashakthiye Aatmashakthiye Aatma Irangi Ennil Irangiyennil Vaa Mazhapole


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.




Views 44.  Song ID 8125


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.