Malayalam Lyrics
M | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും ആശിര്വദിച്ചൊരാ കൈകളില്‍ നാഥാ |
F | ഏകിടുന്നു ഞങ്ങളെ, പൂര്‍ണ്ണമായി കൈക്കൊള്ളണേ ഈശോ നൈവേദ്യമായ് |
A | കൈക്കൊള്ളണേ ഈശോ നൈവേദ്യമായ് |
A | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും |
—————————————– | |
M | അള്‍ത്താര വേദിയില്‍, അര്പ്പിതമാകാന് ഞങ്ങള്‍ ഒരുക്കീടും അപ്പവും വീഞ്ഞും |
F | അള്‍ത്താര വേദിയില്‍, അര്പ്പിതമാകാന് ഞങ്ങള്‍ ഒരുക്കീടും അപ്പവും വീഞ്ഞും |
M | ദാസര്‍ക്കു പകരമായ് കൈക്കൊള്ളണേ പ്രീതിയോടീ ബലി സ്വീകരിക്കേണമേ |
F | ദാസര്‍ക്കു പകരമായ് കൈക്കൊള്ളണേ പ്രീതിയോടീ ബലി സ്വീകരിക്കേണമേ |
A | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും |
—————————————– | |
F | അന്ത്യഭോജന വേളയില്‍, മാനവര്‍ക്കായി ഭാഗിച്ചു നല്കി നീ, നിന് ശരീരം |
M | അന്ത്യഭോജന വേളയില്‍, മാനവര്‍ക്കായി ഭാഗിച്ചു നല്കി നീ, നിന് ശരീരം |
F | ഞങ്ങള്‍ക്കു ജീവനായ് നല്കി നിന് രക്തം ഓര്‍ക്കുന്നു ഞങ്ങളീ, ബലിവേദിയില്‍ |
M | ഞങ്ങള്‍ക്കു ജീവനായ് നല്കി നിന് രക്തം ഓര്‍ക്കുന്നു ഞങ്ങളീ, ബലിവേദിയില്‍ |
F | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും ആശിര്വദിച്ചൊരാ കൈകളില്‍ നാഥാ |
M | ഏകിടുന്നു ഞങ്ങളെ, പൂര്‍ണ്ണമായി കൈക്കൊള്ളണേ ഈശോ നൈവേദ്യമായ് |
A | കൈക്കൊള്ളണേ ഈശോ നൈവേദ്യമായ് |
A | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmadhanamay Nalkan Appavum Veenjum Aashirvadhichora Kaikalil Nadha | ആത്മദാനമായ് നല്കാന് അപ്പവും വീഞ്ഞും ആശിര്വദിച്ചൊരാ കൈകളില്‍ നാഥാ Aathmadhanamay Nalkan Appavum Veenjum Lyrics | Aathmadhanamay Nalkan Appavum Veenjum Song Lyrics | Aathmadhanamay Nalkan Appavum Veenjum Karaoke | Aathmadhanamay Nalkan Appavum Veenjum Track | Aathmadhanamay Nalkan Appavum Veenjum Malayalam Lyrics | Aathmadhanamay Nalkan Appavum Veenjum Manglish Lyrics | Aathmadhanamay Nalkan Appavum Veenjum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmadhanamay Nalkan Appavum Veenjum Christian Devotional Song Lyrics | Aathmadhanamay Nalkan Appavum Veenjum Christian Devotional | Aathmadhanamay Nalkan Appavum Veenjum Christian Song Lyrics | Aathmadhanamay Nalkan Appavum Veenjum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashirvadhichora Kaikalil Nadha
Ekidunnu Njangale, Poornamaayi
Kaikollane Eesho Naivedyamaai
Kaikollane Eesho Naivedyamaai
Aathmadhaanamaay Nalkan Appavum Veenjum
-----
Althara Vedhyil, Arpithamakaan
Njangal Orukkidum, Appavum Veenjum
Althara Vedhyil, Arpithamakaan
Njangal Orukkidum, Appavum Veenjum
Dhaasarkku Pakaramaai Kaikkollane
Preethiyodee Bali Sweekarikkaname
Dhaasarkku Pakaramaai Kaikkollane
Preethiyodee Bali Sweekarikkaname
Aathma Dhanamaay Nalkan Appavum Veenjum
-----
Anthya Bhojana Velayil, Maanavarkkaayi
Bhaghichu Nalki Nee, Nin Shareeram
Anthya Bhojana Velayil, Maanavarkkaayi
Bhaghichu Nalki Nee, Nin Shareeram
Njangalkku Jeevanaai Nalki Nin Raktham
Orkkunnu Njangalee, Balivedhiyil
Njangalkku Jeevanaai Nalki Nin Raktham
Orkkunnu Njangalee, Balivedhiyil
Aathma Dhaanamaai Nalkan Appavum Veenjum
Aashirvadhichora Kaikalil Nadha
Ekidunnu Njangale, Poornamaayi
Kaikollane Eesho Naivedyamaai
Kaikollane Eesho Naivedyamaai
Aathma Dhanamay Nalkan Appavum Veenjum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet