Malayalam Lyrics
My Notes
M | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി വാങ്ങി കഴിച്ചാലും എന്റെ ശരീരം പകര്‍ന്നു കുടിച്ചാലും ജീവരക്തം എന്റെ ഓര്‍മ്മയിതാചരിച്ചിടുവിന്‍ |
F | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി വാങ്ങി കഴിച്ചാലും എന്റെ ശരീരം പകര്‍ന്നു കുടിച്ചാലും ജീവരക്തം എന്റെ ഓര്‍മ്മയിതാചരിച്ചിടുവിന്‍ |
—————————————– | |
M | ആരാധ്യനായ പിതാവേ പുത്രന്‍ സമര്‍പ്പിച്ച യാഗം |
F | ആരാധ്യനായ പിതാവേ പുത്രന്‍ സമര്‍പ്പിച്ച യാഗം |
M | അള്‍ത്താര മേശയില്‍, പതിവായ് ഞങ്ങളിതാസ്വദിക്കുന്നു |
F | അള്‍ത്താര മേശയില്‍, പതിവായ് ഞങ്ങളിതാസ്വദിക്കുന്നു |
M | എന്നും പെസഹയിതാഘോഷിക്കുന്നു |
A | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി വാങ്ങി കഴിച്ചാലും എന്റെ ശരീരം പകര്‍ന്നു കുടിച്ചാലും ജീവരക്തം എന്റെ ഓര്‍മ്മയിതാചരിച്ചിടുവിന്‍ |
—————————————– | |
F | നീയേറ്റുവാങ്ങിയ ശാപം ഞങ്ങള്‍ക്ക് രക്ഷയായ് നാഥാ |
M | നീയേറ്റുവാങ്ങിയ ശാപം ഞങ്ങള്‍ക്ക് രക്ഷയായ് നാഥാ |
F | നിത്യേന ജീവിതം, ബലിയായ് ഞങ്ങളിതാ നല്‍കുന്നു |
M | നിത്യേന ജീവിതം, ബലിയായ് ഞങ്ങളിതാ നല്‍കുന്നു |
F | നിന്നില്‍ വേദനയേല്‍ക്കുമ്പോഴെന്നും |
A | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി വാങ്ങി കഴിച്ചാലും എന്റെ ശരീരം പകര്‍ന്നു കുടിച്ചാലും ജീവരക്തം എന്റെ ഓര്‍മ്മയിതാചരിച്ചിടുവിന്‍ |
A | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി വാങ്ങി കഴിച്ചാലും എന്റെ ശരീരം പകര്‍ന്നു കുടിച്ചാലും ജീവരക്തം എന്റെ ഓര്‍മ്മയിതാചരിച്ചിടുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmanuragabharitham | ആത്മാനുരാഗഭരിതം വാഴ്‌ത്തി ഭാഗിച്ചു വിളമ്പി Aathmanuragabharitham Lyrics | Aathmanuragabharitham Song Lyrics | Aathmanuragabharitham Karaoke | Aathmanuragabharitham Track | Aathmanuragabharitham Malayalam Lyrics | Aathmanuragabharitham Manglish Lyrics | Aathmanuragabharitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmanuragabharitham Christian Devotional Song Lyrics | Aathmanuragabharitham Christian Devotional | Aathmanuragabharitham Christian Song Lyrics | Aathmanuragabharitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhthi Bhagichu Vilambi
Vaangi Kazhichalum Ente Shareeram
Pakarnnu Kudichalum Jeeva Raktham
Ente Ormayith Aacharichiduvin
Aathmanuragabharitham
Vaazhthi Bhagichu Vilambi
Vaangi Kazhichalum Ente Shareeram
Pakarnnu Kudichalum Jeeva Raktham
Ente Ormayith Aacharichiduvin
-----
Aaradhyanaya Pithave
Puthran Samarppicha Yagam
Aaradhyanaya Pithave
Puthran Samarppicha Yagam
Althara Meshayil, Pathivaai
Njangalithaaswadhikkunnu
Althara Meshayil, Pathivaai
Njangalithaaswadhikkunnu
Ennum Pesahayith Aakhoshikkunnu
Aathmanuragabaritham
Vaazhthi Bagichu Vilambi
Vaangi Kazhichalum Ente Shareeram
Pakarnnu Kudichalum Jeeva Raktham
Ente Ormayithaacharichiduvin
-----
Nee Ettu Vaangiya Shaapam
Njangalkku Rakshayaai Nadha
Nee Ettu Vaangiya Shaapam
Njangalkku Rakshayaai Nadha
Nithyena Jeevitham, Baliyaai
Njangalitha Nalkunnu
Nithyena Jeevitham, Baliyaai
Njangalitha Nalkunnu
Ninnil Vedhanayelkkumbozh Ennum
Aathmanuragabharitham
Vaazhthi Bhagichu Vilambi
Vaangi Kazhichalum Ente Shareeram
Pakarnnu Kudichalum Jeeva Raktham
Ente Ormayith Aacharichiduvin
Aathmanuragabharitham
Vaazhthi Bhagichu Vilambi
Vaangi Kazhichalum Ente Shareeram
Pakarnnu Kudichalum Jeeva Raktham
Ente Ormayith Aacharichiduvin
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet