M | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
F | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
M | ദാഹിച്ചു നിന്നെ ഞാന്‍ തേടുന്നു സ്വര്‍ഗം തുറന്നിറങ്ങി നീ വരണേ |
F | ദാഹിച്ചു നിന്നെ ഞാന്‍ തേടുന്നു സ്വര്‍ഗം തുറന്നിറങ്ങി നീ വരണേ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
—————————————– | |
M | തിരുരക്തത്താല്‍ അഭിഷേകം ചെയ്യണേ ആഗ്നിയാല്‍ പരിശുദ്ധി നല്‍കണേ |
F | തിരുരക്തത്താല്‍ അഭിഷേകം ചെയ്യണേ ആഗ്നിയാല്‍ പരിശുദ്ധി നല്‍കണേ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
F | രോഗത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍ സൗഖ്യമായി നീ എന്നില്‍ വരണേ |
M | രോഗത്താല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍ സൗഖ്യമായി നീ എന്നില്‍ വരണേ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
—————————————– | |
M | ഭാരത്തല്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ ശക്തിയായി എന്നില്‍ നിറഞ്ഞീടണെ |
F | ഭാരത്തല്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ ശക്തിയായി എന്നില്‍ നിറഞ്ഞീടണെ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
—————————————– | |
F | പാപത്താല്‍ ഞാന്‍ തകര്‍ന്നിടുമ്പോള്‍ രക്ഷക്കായി നിന്‍ കരം നീട്ടണെ |
M | പാപത്താല്‍ ഞാന്‍ തകര്‍ന്നിടുമ്പോള്‍ രക്ഷക്കായി നിന്‍ കരം നീട്ടണെ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
M | പെന്തക്കുസ്താ അനുഭവം തരണേ പുതുസൃഷ്ഠിയായി എന്നെ മാറ്റണേ |
F | പെന്തക്കുസ്താ അനുഭവം തരണേ പുതുസൃഷ്ഠിയായി എന്നെ മാറ്റണേ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
—————————————– | |
M | വചനത്തിന്‍ ശക്തി എന്നില്‍ നിറച്ച് വരങ്ങളാല്‍ നിറച്ചെന്നെ നയിക്കൂ |
F | വചനത്തിന്‍ ശക്തി എന്നില്‍ നിറച്ച് വരങ്ങളാല്‍ നിറച്ചെന്നെ നയിക്കൂ |
A | ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളില്‍ വസിക്കാന്‍ വരണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Dhahichu Ninne Njan Thedunnu
Swargam Thurannirangi Nee Varane
Dhahichu Ninne Njan Thedunnu
Swargam Thurannirangi Nee Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
-----
Thiru Rakthathal Abhishekham Cheyyane
Agniyal Parishudhi Nalkane
Thiru Rakthathal Abhishekham Cheyyane
Agniyal Parishudhi Nalkane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Rogathal Njan Valanjeedumbol
Saukyamayi Nee Ennil Varane
Rogathal Njan Valanjeedumbol
Saukyamayi Nee Ennil Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
-----
Bharathal Njan Thalarnneedumbol
Shakthiyayi Ennil Niranjeedane
Bharathal Njan Thalarnneedumbol
Shakthiyayi Ennil Niranjeedane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
-----
Paapathal Njan Thakarneedumbol
Rakshakanayi Nin Karam Neettane
Paapathal Njan Thakarneedumbol
Rakshakanayi Nin Karam Neettane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Penthakustha Anubhavam Tharane
Puthu Srushtiyayi Enne Mattane
Penthakustha Anubhavam Tharane
Puthu Srushtiyayi Enne Mattane
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
-----
Vachanathin Shakthi Ennil Nirachu
Varangalal Nirachenne Nayikku
Vachanathin Shakthi Ennil Nirachu
Varangalal Nirachenne Nayikku
Aathmavam Daivame Varane
Ente Ullil Vasikkan Varane
Aathmavam Daivame Varane
Ente Ullil Vasikkan Varane
No comments yet