Malayalam Lyrics
My Notes
M | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
F | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
M | ഇടയനാമെന്റെ കാലിടറാതെ ഇത്രയും നാളെന്നെ കാത്തതല്ലേ |
F | നേര്‍വഴി കാട്ടി, നടത്തിയെന്നെ |
A | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
—————————————– | |
M | വിശ്വാസമോടെന്നും നിന്‍ കരം പുല്‍കി ആശ്വാസ തീരം അണഞ്ഞവന്‍ ഞാന്‍ |
F | വിശ്വാസമോടെന്നും നിന്‍ കരം പുല്‍കി ആശ്വാസ തീരം അണഞ്ഞവന്‍ ഞാന്‍ |
M | എനിക്കുള്ളതെല്ലാം, നീ തന്നതാണെന്ന ചിന്തയില്‍ ഞാനൊന്നലിഞ്ഞു മാറുമ്പോള്‍ |
F | മിഴി തുറക്കും… |
🎵🎵🎵 | |
കാലാവ മാലാഖമാര്‍ ദേവസങ്കീര്‍ത്തനം കേള്‍ക്കും ഞാന്‍ |
|
🎵🎵🎵 | |
A | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
—————————————– | |
F | അലിവോടെ എന്നും, നിന്‍ തിരുമിഴികള്‍ അശരണര്‍ക്കെന്നും, തുണയേകി |
M | അലിവോടെ എന്നും, നിന്‍ തിരുമിഴികള്‍ അശരണര്‍ക്കെന്നും, തുണയേകി |
F | നീ തന്നെ സര്‍വ്വവും എന്നൊരു തോന്നലില്‍ നിത്യവും ഞാന്‍ നിന്നെ, അറിഞ്ഞിടുമ്പോള്‍ |
M | മനം തുടിക്കും… |
🎵🎵🎵 | |
M | നെഞ്ചേറ്റിടും യേശുവേ നിന്‍ ദിവ്യകാരുണ്യം ഞാന്‍ |
🎵🎵🎵 | |
F | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
M | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
F | ഇടയനാമെന്റെ കാലിടറാതെ ഇത്രയും നാളെന്നെ കാത്തതല്ലേ |
M | നേര്‍വഴി കാട്ടി, നടത്തിയെന്നെ |
A | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavil Oru Geethamundente Nadha | ആത്മാവിലൊരു ഗീതമുണ്ടെന്റെ നാഥാ രക്ഷകാ നിന്‍ നാമം വാഴ്‌ത്തിടുവാന്‍ Aathmavil Oru Geethamundente Nadha Lyrics | Aathmavil Oru Geethamundente Nadha Song Lyrics | Aathmavil Oru Geethamundente Nadha Karaoke | Aathmavil Oru Geethamundente Nadha Track | Aathmavil Oru Geethamundente Nadha Malayalam Lyrics | Aathmavil Oru Geethamundente Nadha Manglish Lyrics | Aathmavil Oru Geethamundente Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Oru Geethamundente Nadha Christian Devotional Song Lyrics | Aathmavil Oru Geethamundente Nadha Christian Devotional | Aathmavil Oru Geethamundente Nadha Christian Song Lyrics | Aathmavil Oru Geethamundente Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rakshaka Nin Naamam Vaazhthiduvaan
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
Idayanam Ente Kaalidarathe
Ithrayum Naalenne Kaathathalle
Nervazhi Katti, Nadathi Enne
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
-----
Vishwasamodennum Nin Karam Pulki
Aashwasa Theeram Ananjavan Njan
Vishwasamodennum Nin Karam Pulki
Aashwasa Theeram Ananjavan Njan
Enikkullathellaam, Nee Thannathaanenna
Chinthayil Njanonnalinju Marumbol
Mizhi Thurakkum...
🎵🎵🎵
Kaval Malakhamar
Deva Sankeerthanam Kelkkum Njan
🎵🎵🎵
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
-----
Alivode Ennum, Nin Thiru Mizhikal
Asharanarkkennum, Thunayeki
Alivode Ennum, Nin Thiru Mizhikal
Asharanarkkennum, Thunayeki
Nee Thanne Sarvvavum Ennoru Thonnalil
Nithyavum Njan Ninne Arinjidumbol
Manam Thudikkum..
🎵🎵🎵
Nenjettidum
Yeshuve Nin Divya Karunyam Njan
🎵🎵🎵
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
Idayanam Ente Kaalidarathe
Ithrayum Naalenne Kaathathalle
Nervazhi Katti, Nadathi Enne
Aathmavil Oru Geethamundente Nadha
Rakshaka Nin Naamam Vaazhthiduvaan
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet