Malayalam Lyrics
M | ആത്മാവിലെ… തീ നാളമായ് ഹൃദയാന്തരങ്ങളില്‍ പെയ്തിറങ്ങും ഈ..ശോ നാഥാ നീയെന്നും |
F | അള്‍ത്താരയില്‍… സ്നേഹാര്‍ദ്രമാം നിന് രൂപമെന്നുള്ളില്‍ ആഴ്ന്നിറങ്ങി കാല്..വരിയില്‍ ഞാന്‍ കണ്ടു നിന്നെ |
M | മുള്‍മുടികള്‍ എന്നില്‍ ആഴ്ന്നിറങ്ങി നിന് മടിയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു |
F | നാള് വഴിയില്‍ എന്നെ നീ നയിച്ചു അള്ത്താരയിതന്നെ സ്വീകരിച്ചു |
A` | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
A | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
—————————————– | |
M | മിഴി വാര്‍ന്നു കരയുന്ന അകതാരിനുള്ളില്‍ അനുപമ സ്നേഹമായി നിന് വരങ്ങള്‍ |
F | കരയാന്‍ വിതുമ്പൊരെന് മനസ്സിന്ന് കുരിശിനെ നോക്കി വേദനയോടെ … |
A | നെഞ്ച് പിടഞ്ഞു കരഞ്ഞു …. |
A` | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
A | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
—————————————– | |
F | മുറിവേറ്റു പിടയുന്ന ബാല്യങ്ങളെല്ലാം മാതൃവാത്സല്യം പകര്ന്നോരെന്നമ്മ |
M | കരതാരില്‍ ഒരു കുഞ്ഞു കുരിശു പിടിച്ചു ക്രൂശിതനാമെന്‍ യേശുവേ നോക്കി… |
A | കണ്ണു കലങ്ങി കരഞ്ഞു |
A` | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
A | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
F | ആത്മാവിലെ… തീ നാളമായ് ഹൃദയാന്തരങ്ങളില്‍ പെയ്തിറങ്ങും ഈ..ശോ നാഥാ നീയെന്നും |
M | അള്‍ത്താരയില്‍… സ്നേഹാര്‍ദ്രമാം നിന് രൂപമെന്നുള്ളില്‍ ആഴ്ന്നിറങ്ങി കാല്..വരിയില്‍ ഞാന്‍ കണ്ടു നിന്നെ |
F | മുള്‍മുടികള്‍ എന്നില്‍ ആഴ്ന്നിറങ്ങി നിന് മടിയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു |
M | നാള് വഴിയില്‍ എന്നെ നീ നയിച്ചു അള്ത്താരയിതന്നെ സ്വീകരിച്ചു |
A` | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
A | നാഥാ.. നീയെന്നെ കൈവിടല്ലേ നീ എ..ന്നും ഉള്ളില്‍.. വാസമാകൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavile Thee Naalamayi Hrudayaantharangalil Peithirangum | ആത്മാവിലെ തീ നാളമായ് Aathmavile Thee Naalamayi Lyrics | Aathmavile Thee Naalamayi Song Lyrics | Aathmavile Thee Naalamayi Karaoke | Aathmavile Thee Naalamayi Track | Aathmavile Thee Naalamayi Malayalam Lyrics | Aathmavile Thee Naalamayi Manglish Lyrics | Aathmavile Thee Naalamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavile Thee Naalamayi Christian Devotional Song Lyrics | Aathmavile Thee Naalamayi Christian Devotional | Aathmavile Thee Naalamayi Christian Song Lyrics | Aathmavile Thee Naalamayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudayaantharangalil Peithirangum
Ee..sho Nadha Nee Ennum
Altharayil... Snehaardhramaam
Nin Roppm Ennullil Aazhnirangi
Kal..variyil Njan Kandu Ninne
Mulmudikal Ennil Aazhnirangi
Nin Madiyil Njan Urangan Kidannu
Nal Vazhiyil Enne Nee Nayichu
Altharayithanne Sweekarichu
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
-----
Mizhi Vaarnnu Karayunna Akatharinullil
Anupama Snehamayi Nin Varangal
Karayan Vithumboren Manas Innu
Kurishine Nokki Vedhanayode...
Nenchu Pidanju Karanju...
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
-----
Murivettu Pidayunna Baalyangal Ellam
Mathru Vaalsalyam Pakarnnorennamma
Karathaaril Oru Kunju Kurishu Pidichu
Krooshithanaamen Yeshuve Nokki...
Kannu Kalangi Karanju...
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Aathmavile... Thee Naalamai
Hrudayaantharangalil Peithirangum
Ee..sho Nadha Nee Ennum
Altharayil... Snehaardhramaam
Nin Roppm Ennullil Aazhnirangi
Kal..variyil Njan Kandu Ninne
Mulmudikal Ennil Aazhnirangi
Nin Madiyil Njan Urangan Kidannu
Nal Vazhiyil Enne Nee Nayichu
Altharayithanne Sweekarichu
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Nadha... Nee Enne Kai Vidalle
Nee E..nnum Ullil.. Vaasamakoo
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet