M | ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ |
F | മനസിന്‍ ഭാരമെല്ലാം നിന്നോട് പങ്കു വച്ചു മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം |
A | ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ |
—————————————– | |
M | ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു തീരാത്ത സ്നേഹമായി അരികില്‍ വന്നു |
F | ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു തീരാത്ത സ്നേഹമായി അരികില്‍ വന്നു |
M | ഉള്ളിന്റെ ഉള്ളില്‍ കൃപയായ് മഴയായ് നിറവാര്‍ന്നോരനുഭവമായീ |
F | എന്തൊരാനന്ദം എന്തൊരാനന്ദം |
M | ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ |
F | മനസിന്‍ ഭാരമെല്ലാം നിന്നോട് പങ്കു വച്ചു മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം |
—————————————– | |
F | അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍ സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു |
M | അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍ സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു |
F | എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ പിരിയാത്തോരാത്മീയ ബന്ധം |
M | എന്തൊരാനന്ദം എന്തൊരാനന്ദം |
F | ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ |
M | മനസിന്‍ ഭാരമെല്ലാം നിന്നോട് പങ്കു വച്ചു മാറോടെന്നെ ചേര്‍ത്തണച്ചു എന്തൊരാനന്ദം |
A | ആത്മാവിന്‍ ആഴങ്ങളില്‍ അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം നിറഞ്ഞ തലോടലായി എന്നും യേശുവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Arinju Nin Divya Sneham
Niranja Thalodalayi
Ennum Yeshuve
Manassin Bharamellam
Ninnodu Panku Vechu
Maarodenne Cherthanachu
Enthoraanandham
Aathmavin Aazhangalil
Arinju Nin Divya Sneham
Niranja Thalodalayi
Ennum Yeshuve
--------
Oru Naal Nadhane Njan Thiricharinju
Theeratha Snehamayi Arikil Vannu
Oru Naal Nadhane Njan Thiricharinju
Theeratha Snehamayi Arikil Vannu
Ullinte Ullil Krupayayi Mazhayayi
Niravarnnoranubhavamayi
Enthoranandham, Enthoranandham
Aathmavin Aazhangalil
Arinju Nin Divya Sneham
Niranja Thalodalayi
Ennum Yeshuve
Manassin Bharamellam
Ninnodu Panku Vechu
Maarodenne Cherthanachu
Enthoraanandham
--------
Annannu Vannidunnoraavashyangalil
Swargeeya Saanidhyam Njan Anubhavichu
Annannu Vannidunnoraavashyangalil
Swargeeya Saanidhyam Njan Anubhavichu
Ellam Nanmakkay Theerkkunna Nadhane
Piriyathorathmeeya Bandham
Enthoranandham, Enthoranandham
Aathmavin Aazhangalil
Arinju Nin Divya Sneham
Niranja Thalodalayi
Ennum Yeshuve
Manassin Bharamellam
Ninnodu Panku Vechu
Maarodenne Cherthanachu
Enthoraanandham
Aathmavin Aazhangalil
Arinju Nin Divya Sneham
Niranja Thalodalayi
Ennum Yeshuve
No comments yet