Malayalam Lyrics
My Notes
M | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
F | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
—————————————– | |
M | ഈ ചെറുജീവനെ, ശക്തിപ്പെടുത്തി നീ ദേവാ നിന്‍ ഭരണം ഘോഷിക്കുവാന്‍ |
F | ഈ ചെറുജീവനെ, ശക്തിപ്പെടുത്തി നീ ദേവാ നിന്‍ ഭരണം ഘോഷിക്കുവാന്‍ |
M | എന്നിലൂടൊഴുകിയ താവക സന്ദേശം ആത്മാവില്‍ ദരിദ്രര്‍ക്കും ഭോജനമായ് |
F | എന്നിലൂടൊഴുകിയ താവക സന്ദേശം ആത്മാവില്‍ ദരിദ്രര്‍ക്കും ഭോജനമായ് |
A | മര്‍ദ്ദിതരായോര്‍ക്കു മോചനവും |
🎵🎵🎵 | |
A | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
A | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
—————————————– | |
F | ഈ ചെറു വേണുവേ കൊണ്ടു നടന്നഹോ ലോകമാസകലം പാടിച്ചു നീ |
M | ഈ ചെറു വേണുവേ കൊണ്ടു നടന്നഹോ ലോകമാസകലം പാടിച്ചു നീ |
F | എന്നിലൂടൊഴുകിയ നിന്‍ സ്‌നേഹ നിര്‍ജ്ജരി അനവധി കണ്ണുകള്‍ തുറന്നു |
M | എന്നിലൂടൊഴുകിയ നിന്‍ സ്‌നേഹ നിര്‍ജ്ജരി അനവധി കണ്ണുകള്‍ തുറന്നു |
A | ബന്ധിതരായോര്‍ക്കു മോചനവും |
🎵🎵🎵 | |
A | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
A | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ സ്വര്‍ഗ്ഗീയ സംഗീത സേവകനാക്കി അഭിഷിക്തനാക്കി നീയെന്നെ അഭിഷിക്തനാക്കി നീയെന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmeeya Varamari Thooki Abhishikthanakki Neeyenne | ആത്മീയ വരമാരി തൂകി അഭിഷിക്തനാക്കി നീയെന്നെ Aathmeeya Varamari Thooki Lyrics | Aathmeeya Varamari Thooki Song Lyrics | Aathmeeya Varamari Thooki Karaoke | Aathmeeya Varamari Thooki Track | Aathmeeya Varamari Thooki Malayalam Lyrics | Aathmeeya Varamari Thooki Manglish Lyrics | Aathmeeya Varamari Thooki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmeeya Varamari Thooki Christian Devotional Song Lyrics | Aathmeeya Varamari Thooki Christian Devotional | Aathmeeya Varamari Thooki Christian Song Lyrics | Aathmeeya Varamari Thooki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
Aathmeeya Varamari Thooki
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
-----
Ee Cheru Jeevane, Shakthi Peduthi Nee
Dheva Nin Bharanam Khoshikkuvaan
Ee Cheru Jeevane, Shakthi Peduthi Nee
Dheva Nin Bharanam Khoshikkuvaan
Enniloodozhukiya Thaavaka Sandhesham
Aathmavil Dharidrarkkum Bhojanamaai
Enniloodozhukiya Thaavaka Sandhesham
Aathmavil Dharidrarkkum Bhojanamaai
Mardhitharaayorkku Mojanavum
🎵🎵🎵
Aathmeeya Varamaari Thooki
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
Aathmeeya Varamaari Thooki
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
-----
Ee Cheru Venuve Kondu Nadannaho
Lokamaasakalam Paadichu Nee
Ee Cheru Venuve Kondu Nadannaho
Lokamaasakalam Paadichu Nee
Enniloodozhukiya Nin Sneha Nirjjari
Anavadhi Kannukal Thurannu
Enniloodozhukiya Nin Sneha Nirjjari
Anavadhi Kannukal Thurannu
Bhandhitharayorkku Mojanavum
🎵🎵🎵
Aathmeeya Varamaari Thooki
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
Aathmeeya Varamaari Thooki
Abhishikthanakki Neeyenne
Swargeeya Sangeetha Sevakanaakki
Abhishikthanakki Neeyenne
Abhishikthanakki Neeyenne
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet