Malayalam Lyrics
My Notes
M | ആയിരം താരങ്ങള്‍ വാനില്‍ നിറഞ്ഞു രാവിലേ കൂരിരുള്‍ താനെ മറഞ്ഞു |
M | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
F | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
A | ആലോലം, താലോലം അമ്മ കുരുന്നിനു പൊന്‍മുത്തം ചാഞ്ചക്കം, ചായുറങ്ങു പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങു |
—————————————– | |
M | ആകാശത്തമ്പിളി പൊന്‍താരകം മഞ്ഞിന്‍ കണങ്ങളില്‍ പൊന്‍മുകുളം |
F | ഒരു ദിവ്യ താരകം, രക്ഷകന്‍ രൂപനായ് കാലിത്തൊഴുത്തില്‍ പിറന്നു വീണു |
M | ഒരു ദിവ്യ താരകം, രക്ഷകന്‍ രൂപനായ് കാലിത്തൊഴുത്തില്‍ പിറന്നു വീണു |
F | കാവല്‍ മാലാഖ നിന്നില്‍ പൊതിഞ്ഞു നിന്നു |
🎵🎵🎵 | |
M | ആയിരം താരങ്ങള്‍ വാനില്‍ നിറഞ്ഞു രാവിലേ കൂരിരുള്‍ താനെ മറഞ്ഞു |
M | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
F | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
A | ആലോലം, താലോലം അമ്മ കുരുന്നിനു പൊന്‍മുത്തം ചാഞ്ചക്കം, ചായുറങ്ങു പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങു |
—————————————– | |
F | സാന്ത്വനം പെയ്യുന്ന പാതിരാവില്‍ രാജാക്കള്‍ മൂവരും തേടി വന്നു |
M | ഗോശാല തന്നിലെ പുല്‍മെത്ത തന്നില്‍ രാജാധിരാജന്‍ പുഞ്ചിരിച്ചു |
F | ഗോശാല തന്നിലെ പുല്‍മെത്ത തന്നില്‍ രാജാധിരാജന്‍ പുഞ്ചിരിച്ചു |
M | അവന്‍ ശാന്തി ദൂതനായ് അവതരിച്ചു |
🎵🎵🎵 | |
F | ആയിരം താരങ്ങള്‍ വാനില്‍ നിറഞ്ഞു രാവിലേ കൂരിരുള്‍ താനെ മറഞ്ഞു |
F | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
M | അംബര വീഥിയില്‍ ആയിരം മാലാഖ രാരീരം പാടി നിരന്നു |
A | ആലോലം, താലോലം അമ്മ കുരുന്നിനു പൊന്‍മുത്തം ചാഞ്ചക്കം, ചായുറങ്ങു പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aayiram Tharangal Vanil Niranju | ആയിരം താരങ്ങള്‍ വാനില്‍ നിറഞ്ഞു രാവിലേ കൂരിരുള്‍ താനെ മറഞ്ഞു Aayiram Tharangal Vanil Niranju Lyrics | Aayiram Tharangal Vanil Niranju Song Lyrics | Aayiram Tharangal Vanil Niranju Karaoke | Aayiram Tharangal Vanil Niranju Track | Aayiram Tharangal Vanil Niranju Malayalam Lyrics | Aayiram Tharangal Vanil Niranju Manglish Lyrics | Aayiram Tharangal Vanil Niranju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aayiram Tharangal Vanil Niranju Christian Devotional Song Lyrics | Aayiram Tharangal Vanil Niranju Christian Devotional | Aayiram Tharangal Vanil Niranju Christian Song Lyrics | Aayiram Tharangal Vanil Niranju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raavile Koorirul Thaane Maranju
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Aalolam, Thaalolam
Amma Kurunninnu Ponmutham
Chanchakkam, Chaayurangu
Ponnunni Vaave Chaanjurangu
-----
Akashathambili Pon Tharakam
Manjin Kanangalil Ponmukulam
Oru Divya Thaarakam, Rakshakan Roopanaai
Kali Thozhuthil Pirannu Veenu
Oru Divya Thaarakam, Rakshakan Roopanaai
Kali Thozhuthil Pirannu Veenu
Kaaval Malakha Ninnil Pothinju Ninnu
🎵🎵🎵
Aayiram Thaarangal Vaanil Niranju
Raavile Koorirul Thaane Maranju
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Aalolam, Thaalolam
Amma Kurunninnu Ponmutham
Chanchakkam, Chaayurangu
Ponnunni Vaave Chaanjurangu
-----
Saanthwanam Peyyunna Paathiraavil
Rajakkal Moovarm Thedi Vannu
Goshala Thannile Pulmetha Thannil
Rajadhi Rajan Punchirichu
Goshala Thannile Pulmetha Thannil
Rajadhi Rajan Punchirichu
Avan Shanthi Dhoothanaai Avatharichu
🎵🎵🎵
Aayiram Tharangal Vaanil Niranju
Raavile Koorirul Thaane Maranju
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Ambara Veedhiyil Aayiram Malakha
Rareeram Paadi Nirannu
Aalolam, Thaalolam
Amma Kurunninnu Ponmutham
Chanchakkam, Chaayurangu
Ponnunni Vaave Chaanjurangu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet