M | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
F | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
A | ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
—————————————– | |
M | മാന്‍ നീര് തോടിനായ് കാംക്ഷിക്കും പോല്‍ ആത്മാവിനായ് ദാഹിക്കുന്നേ |
F | മാന്‍ നീര് തോടിനായ് കാംക്ഷിക്കും പോല്‍ ആത്മാവിനായ് ദാഹിക്കുന്നേ |
M | ആ ജീവ നീരെനിക്കേകീടണേ യേശുവേ ഞാന്‍ നിന്റെ ദാനമല്ലോ |
F | ആ ജീവ നീരെനിക്കേകീടണേ യേശുവേ ഞാന്‍ നിന്റെ ദാനമല്ലോ |
A | ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
—————————————– | |
F | പാഴായി പോയൊരു മൺ പാത്രം ഞാന്‍ ആത്മാവിനായ് മെനെഞ്ഞീടണേ |
M | പാഴായി പോയൊരു മൺ പാത്രം ഞാന്‍ ആത്മാവിനായ് മെനെഞ്ഞീടണേ |
F | ആ കുശവന് കയ്യില്‍ ഏകുന്നിതാ ഒരു മാന പാത്രമായ് മാറ്റീടണേ |
M | ആ കുശവന് കയ്യില്‍ ഏകുന്നിതാ ഒരു മാന പാത്രമായ് മാറ്റീടണേ |
A | ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
A | ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് |
A | ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് ആരിലും ശ്രേഷ്ഠമായ്, ആരിലും ശക്തമായ് |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
A | ആഴത്തില്‍ എന്നോടൊന്നിടപെടണേ ആത്മാവില്‍ എന്നോടൊന്നിടപെടണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathmavil Ennod Onnu Idapedane
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
Aarilum Sreshtamay Aarilum Shakthamai
Aarilum Sreshtamay Aarilum Shakthamai
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
-----
Man Neerthodinayi Kamshikumpol
Aathmavinayi Dahikunne
Man Neerthodinayi Kamshikumpol
Aathmavinayi Dahikunne
Aa Jeeva Neer Enikekeedane
Yesuve Njan Ninte Dhanamallo
Aa Jeeva Neer Enikekeedane
Yesuve Njan Ninte Dhanamallo
Aarilum Sreshtamay Aarilum Shakthamai
Aarilum Sreshtamay Aarilum Shakthamai
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
-----
Pazhayi Poyoru Mann Pathram Njan
Aathmavinal Menanjeedane
Pazhayi Poyoru Mann Pathram Njan
Aathmavinal Menanjeedane
Aa Kushavan Kayyil Ekunnitha
Oru Mana Pathramayi Mateedane
Aa Kushavan Kayyil Ekunnitha
Oru Mana Pathramayi Mateedane
Aarilum Sreshtamay Aarilum Shakthamai
Aarilum Sreshtamay Aarilum Shakthamai
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
Aarilum Sreshtamay Aarilum Shakthamai
Aarilum Sreshtamay Aarilum Shakthamai
Aarilum Sreshtamay Aarilum Shakthamai Oh
Aarilum Sreshtamay Aarilum Shakthamai
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
Aazhathil Ennod Onnu Idapedane
Aathmavil Ennod Onnu Idapedane
No comments yet