Malayalam Lyrics
My Notes
M | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
F | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
F | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
M | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
—————————————– | |
M | ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു |
F | ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
—————————————– | |
F | അഭിഷേകം അഭിഷേകം ഇറങ്ങി സുവിശേഷത്തിന്റെ ശക്തിയാല്‍ |
M | അഭിഷേകം അഭിഷേകം ഇറങ്ങി സുവിശേഷത്തിന്റെ ശക്തിയാല്‍ |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
M | ഒരു പൗലോസായ് ഞാന്‍ മാറട്ടെ രാജ്യങ്ങള്‍ പിടിച്ചെടുക്കുട്ടെ |
F | ഒരു പൗലോസായ് ഞാന്‍ മാറട്ടെ ദേശങ്ങള്‍ പിടിച്ചെടുക്കുട്ടെ |
A | ഒരു പൗലോസായ് ഞാന്‍ മാറട്ടെ രാജ്യങ്ങള്‍ പിടിച്ചെടുക്കുട്ടെ |
A | ഒരു പൗലോസായ് ഞാന്‍ മാറട്ടെ ദേശങ്ങള്‍ പിടിച്ചെടുക്കുട്ടെ |
M | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
F | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | രാജ്യങ്ങള്‍ കീഴടങ്ങും ദേശങ്ങള്‍ പിടിച്ചെടുക്കും |
A | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abhishekathode Adhikarathode Oru Thalamura Ezhunnelkatte | അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുന്നേല്‍ക്കട്ടെ Abhishekathode Adhikarathode Lyrics | Abhishekathode Adhikarathode Song Lyrics | Abhishekathode Adhikarathode Karaoke | Abhishekathode Adhikarathode Track | Abhishekathode Adhikarathode Malayalam Lyrics | Abhishekathode Adhikarathode Manglish Lyrics | Abhishekathode Adhikarathode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhishekathode Adhikarathode Christian Devotional Song Lyrics | Abhishekathode Adhikarathode Christian Devotional | Abhishekathode Adhikarathode Christian Song Lyrics | Abhishekathode Adhikarathode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Thalamura Ezhunnelkatte
Abishekathode Adhikarathode
Oru Thalamura Ezhunnelkatte
Rajyangal Keezhadangum
Dheshangal Pidichedukkum
Rajyangal Keezhadangum
Dheshangal Pidichedukkum
Abishekhathode Adhikaarathode
Oru Thalamura Ezhunnelkatte
Abishekathode Adhikaarathode
Oru Thalamura Ezhunnelkatte
-----
Dhoothanmarum Irangunnathum Kanunnu
Abhishekam Irangunnathum Kanunnu
Dhoothanmarum Irangunnathum Kanunnu
Abhishekam Irangunnathum Kanunnu
Rajyangal Keezhadangum
Deshangal Pidichedukkum
Rajyangal Keezhadangum
Deshangal Pidichedukkum
Abishekhathode Adhikaarathode
Oru Thalamura Ezhunnelkatte
-----
Abhishekam Abhishekam Irangi
Suvisheshathinte Shakthiyaal
Abhishekam Abhishekam Irangi
Suvisheshathinte Shakthiyaal
Rajyangal Keezhadangum
Dheshangal Pidichedukkum
Rajyangal Keezhadangum
Dheshangal Pidichedukkum
Oru Paulosaai Njan Marratte
Rajyangal Pidichedukkatte
Oru Paulosaai Njan Marratte
Deshangal Pidichedukkatte
Oru Paulosaai Njan Marratte
Rajyangal Pidichedukkatte
Oru Paulosaai Njan Marratte
Deshangal Pidichedukkatte
Abishekhathode Adhikaarathode
Oru Thalamura Ezhunnelkatte
Abishekhathode Adhikaarathode
Oru Thalamura Ezhunnelkatte
Raajyangal Keezhadangum
Deshangal Pidichedukkum
Raajyangal Keezhadangum
Deshangal Pidichedukkum
Abishekhathode Adhikaarathode
Oru Thalamura Ezhunnelkatte
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet