Malayalam Lyrics

| | |

A A A

M ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
F ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
M ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
F ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
A ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
—————————————–
M അപ്പമായെന്നില്‍, ആത്മീയ ഭോജ്യമായ്
ആത്മാവിന്‍ ക്ഷീണമകറ്റീടുന്നു
F അപ്പമായെന്നില്‍, ആത്മീയ ഭോജ്യമായ്
ആത്മാവിന്‍ ക്ഷീണമകറ്റീടുന്നു
M ആയിരം തിരികള്‍, ആത്മാവില്‍ തെളിയിച്ചു
നിന്നെ കൈക്കൊള്ളാന്‍ വന്നിതാ ഞാന്‍
F ആയിരം തിരികള്‍, ആത്മാവില്‍ തെളിയിച്ചു
നിന്നെ കൈക്കൊള്ളാന്‍ വന്നിതാ ഞാന്‍
M ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
F ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
M ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
F ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
A ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
—————————————–
F രക്തമായെന്നില്‍, വീഞ്ഞിന്‍ രൂപമായ്
ആത്മാവിന്‍ ദാഹമകറ്റീടുന്നു
M രക്തമായെന്നില്‍, വീഞ്ഞിന്‍ രൂപമായ്
ആത്മാവിന്‍ ദാഹമകറ്റീടുന്നു
F ഹൃദയമാം കോവിലില്‍, നിനക്കായ് എന്നും ഞാന്‍
ആരാധനാ ഗീതം ആലപിക്കാം
M ഹൃദയമാം കോവിലില്‍, നിനക്കായ് എന്നും ഞാന്‍
ആരാധനാ ഗീതം ആലപിക്കാം
F ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
M ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി
F ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
M ആത്മാവിന്നുള്ളിലെ, സ്‌നേഹാഗ്നി ജ്വാലയായ്
എന്നുള്ളില്‍ വാഴുവാന്‍ വന്നീടണേ
A ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍
അറിയാതെ നിന്‍ രൂപം, എന്നിലായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adhyamayi Ninne Kaikkonda Nalil | ആദ്യമായ് നിന്നെ, കൈക്കൊണ്ട നാളില്‍ അറിയാതെ നിന്‍ രൂപം, എന്നിലായി Adhyamayi Ninne Kaikkonda Nalil Lyrics | Adhyamayi Ninne Kaikkonda Nalil Song Lyrics | Adhyamayi Ninne Kaikkonda Nalil Karaoke | Adhyamayi Ninne Kaikkonda Nalil Track | Adhyamayi Ninne Kaikkonda Nalil Malayalam Lyrics | Adhyamayi Ninne Kaikkonda Nalil Manglish Lyrics | Adhyamayi Ninne Kaikkonda Nalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adhyamayi Ninne Kaikkonda Nalil Christian Devotional Song Lyrics | Adhyamayi Ninne Kaikkonda Nalil Christian Devotional | Adhyamayi Ninne Kaikkonda Nalil Christian Song Lyrics | Adhyamayi Ninne Kaikkonda Nalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadhyamayi Ninne Kaikkonda Naalil
Ariyaathe Nin Roopam, Ennilaayi
Aadhyamayi Ninne Kaikkonda Naalil
Ariyaathe Nin Roopam, Ennilaayi

Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane
Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane

Aadhyamayi Ninne Kaikonda Nalil
Ariyathe Nin Roopam, Ennilayi

-----

Appamai Ennil, Aathmeeya Bhojyamaai
Athmavin Ksheenam Akatteedunnu
Appamai Ennil, Aathmeeya Bhojyamaai
Athmavin Ksheenam Akatteedunnu

Aayiram Thirikal, Aathmavil Theliyichu
Ninne Kaikkollan Vannitha Njan
Aayiram Thirikal, Aathmavil Theliyichu
Ninne Kaikkollan Vannitha Njan

Aadhyamayi Ninne, Kaikonda Nalil
Ariyathe Nin Roopam, Ennilayi
Aadhyamayi Ninne, Kaikonda Nalil
Ariyathe Nin Roopam, Ennilayi

Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane
Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane

Aadhyamaai Ninne, Kaikonda Nalil
Ariyathe Nin Roopam, Ennilayi

-----

Rakthamaai Ennil, Veenjin Roopamaai
Aathmavin Dhaaham Akatteedunnu
Rakthamaai Ennil, Veenjin Roopamaai
Aathmavin Dhaaham Akatteedunnu

Hrudhayamaam Kovilil, Ninakkai Ennum Njan
Aaradhana Geetham Aalapikkaam
Hrudhayamaam Kovilil, Ninakkai Ennum Njan
Aaradhana Geetham Aalapikkaam

Aadhyamayi Ninne Kaikkonda Naalil
Ariyaathe Nin Roopam, Ennilaayi
Aadhyamayi Ninne Kaikkonda Naalil
Ariyaathe Nin Roopam, Ennilaayi

Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane
Aathmavinnullile, Snehaagni Jwalayaai
Ennullil Vaazhuvaan Vannidane

Aadhyamayi Ninne Kaikonda Nalil
Ariyathe Nin Roopam, Ennilayi

Adhyamai Adhyamaai Adhyamayi Adhyamaayi Adyamayi Kai Konda kaikonda kaikkonda Nalil naalil Aadhyamai Aadhyamaai Aadhyamayi Aadhyamaayi Aadyamayi Nalil Naalil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published.




Views 179.  Song ID 8112


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.