Malayalam Lyrics
My Notes
M | അഗ്നിയില്‍ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ |
F | കൃപയുടെ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ |
M | ആദിമ സഭയിലെ അഭിഷേകം പോല്‍ ഇന്നു നീ നിറയണമേ |
F | ആദിമ സഭയിലെ അഭിഷേകം പോല്‍ ഇന്നു നീ നിറയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
—————————————– | |
M | പെന്തക്കുസ്‌ത നാളില്‍, ശിഷ്യ ഗണത്തിന്മേല്‍ അഗ്നി നാളമായ് നീ നിറഞ്ഞതുപോലെ |
F | പെന്തക്കുസ്‌ത നാളില്‍, ശിഷ്യ ഗണത്തിന്മേല്‍ അഗ്നി നാളമായ് നീ നിറഞ്ഞതുപോലെ |
M | രോഗ ശാന്തി വരവും, പ്രവചന വരവും ഭാഷാ വരവും നല്‍കണമേ |
F | രോഗ ശാന്തി വരവും, പ്രവചന വരവും ഭാഷാ വരവും നല്‍കണമേ |
M | വരദാനങ്ങള്‍ ചൊരിയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
—————————————– | |
F | പുതിയൊരു ജീവന്‍, പുതിയൊരു ഹൃദയം ആത്മാവേ എന്നില്‍ നല്‍കണമേ |
M | പുതിയൊരു ജീവന്‍, പുതിയൊരു ഹൃദയം ആത്മാവേ എന്നില്‍ നല്‍കണമേ |
F | അറിവിന്‍ വരവും, ജ്ഞാന വരവും വിവേകത്തിന്‍ നിറവും നല്‍കണമേ |
M | അറിവിന്‍ വരവും, ജ്ഞാന വരവും വിവേകത്തിന്‍ നിറവും നല്‍കണമേ |
F | വരദാനങ്ങള്‍ ചൊരിയണമേ |
M | അഗ്നിയില്‍ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ |
F | കൃപയുടെ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ |
M | ആദിമ സഭയിലെ അഭിഷേകം പോല്‍ ഇന്നു നീ നിറയണമേ |
F | ആദിമ സഭയിലെ അഭിഷേകം പോല്‍ ഇന്നു നീ നിറയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
A | ആത്മാവേ… റൂഹായേ… എന്നില്‍ നിറയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Agniyil Abhishekam Choriyu Parishudhathmave | അഗ്നിയില്‍ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ Agniyil Abhishekam Choriyu Parishudhathmave Lyrics | Agniyil Abhishekam Choriyu Parishudhathmave Song Lyrics | Agniyil Abhishekam Choriyu Parishudhathmave Karaoke | Agniyil Abhishekam Choriyu Parishudhathmave Track | Agniyil Abhishekam Choriyu Parishudhathmave Malayalam Lyrics | Agniyil Abhishekam Choriyu Parishudhathmave Manglish Lyrics | Agniyil Abhishekam Choriyu Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agniyil Abhishekam Choriyu Parishudhathmave Christian Devotional Song Lyrics | Agniyil Abhishekam Choriyu Parishudhathmave Christian Devotional | Agniyil Abhishekam Choriyu Parishudhathmave Christian Song Lyrics | Agniyil Abhishekam Choriyu Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhathmave
Krupayude Abhishekham Choriyu
Parishudhathmave
Adhima Sabhayile Abhishekam Pol
Innu Nee Nirayaname
Adhima Sabhayile Abhishekam Pol
Innu Nee Nirayaname
Aathmave.. Roohaye..
Ennil Nirayaname
Aathmave.. Roohaye..
Ennil Nirayaname
-----
Penthakustha Naalil, Shishya Ganathinmel
Agni Naalamaai Nee, Niranjathupol
Penthakustha Naalil, Shishya Ganathinmel
Agni Naalamaai Nee, Niranjathupol
Roga Shanthi Varavum, Pravachana Varavum
Bhasha Varavum Nalkaname
Roga Shanthi Varavum, Pravachana Varavum
Bhasha Varavum Nalkaname
Varadhanangal Choriyaname
Aathmave.. Roohaye..
Ennil Nirayename
Aathmave.. Roohaye..
Ennil Nirayename
-----
Puthiyoru Jeevan, Puthiyoru Hrudhayam
Aathmave Ennil Nalkaname
Puthiyoru Jeevan, Puthiyoru Hrudhayam
Aathmave Ennil Nalkaname
Arivin Varavum, Njaana Varavum
Vivekathin Niravum Nalkaname
Arivin Varavum, Njaana Varavum
Vivekathin Niravum Nalkaname
Varadhaanangal Choriyename
Agniyil Abhishekam Choriyu
Parishudhathmave
Kripayude Abhishekham Choriyu
Parishudhathmave
Adhima Sabhayile Abhishekam Pol
Innu Nee Nirayaname
Adhima Sabhayile Abhishekam Pol
Innu Nee Nirayaname
Aathmave.. Roohaye..
Ennil Nirayaname
Aathmave.. Roohaye..
Ennil Nirayaname
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet