Malayalam Lyrics

| | |

A A A

M അകതാരില്‍, നിറയുന്ന, സ്‌നേഹമേ
ദിവ്യകാരുണ്യമാം സൗഭാഗ്യമേ
F അകതാരില്‍, നിറയുന്ന, സ്‌നേഹമേ
ദിവ്യകാരുണ്യമാം സൗഭാഗ്യമേ
M ഓരോ നിമിഷവും, മാറോട് ചേര്‍ക്കുന്ന
പരിശുദ്ധ ത്രിത്വമേ സ്വസ്‌തി
F ഓരോ നിമിഷവും, മാറോട് ചേര്‍ക്കുന്ന
പരിശുദ്ധ ത്രിത്വമേ സ്വസ്‌തി
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍
—————————————–
M തളരില്ല, തകരില്ല, എന്‍ ദൈവമേ
നീ കൂടെ ഉള്ളതാണെന്‍ ബലം
F തളരില്ല, തകരില്ല, എന്‍ ദൈവമേ
നീ കൂടെ ഉള്ളതാണെന്‍ ബലം
M ജീവനുള്ള കാലം, മുഴുവനും ഞാന്‍
നിന്‍ ദിവ്യസ്‌നേഹത്തില്‍, ഒന്നായിടും
F ജീവനുള്ള കാലം, മുഴുവനും ഞാന്‍
നിന്‍ ദിവ്യസ്‌നേഹത്തില്‍, ഒന്നായിടും
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍
—————————————–
F എന്നുമെന്‍, ഉള്ളിലായ്, നീ വരുമ്പോള്‍
നാഥാ നിന്‍ സ്‌നേഹമോര്‍ത്തു നന്ദി പാടും ഞാന്‍
M എന്നുമെന്‍, ഉള്ളിലായ്, നീ വരുമ്പോള്‍
നാഥാ നിന്‍ സ്‌നേഹമോര്‍ത്തു നന്ദി പാടും ഞാന്‍
F എന്‍ ഹൃദയത്തിന്‍ സക്രാരി തന്നിലെന്നും
സ്‌നേഹസ്വരൂപനായി, വാണിടു നീ
M എന്‍ ഹൃദയത്തിന്‍ സക്രാരി തന്നിലെന്നും
സ്‌നേഹസ്വരൂപനായി, വാണിടു നീ
F അകതാരില്‍, നിറയുന്ന, സ്‌നേഹമേ
ദിവ്യകാരുണ്യമാം സൗഭാഗ്യമേ
M അകതാരില്‍, നിറയുന്ന, സ്‌നേഹമേ
ദിവ്യകാരുണ്യമാം സൗഭാഗ്യമേ
F ഓരോ നിമിഷവും, മാറോട് ചേര്‍ക്കുന്ന
പരിശുദ്ധ ത്രിത്വമേ സ്വസ്‌തി
M ഓരോ നിമിഷവും, മാറോട് ചേര്‍ക്കുന്ന
പരിശുദ്ധ ത്രിത്വമേ സ്വസ്‌തി
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍
A വാ വാ, വാ വാ, എന്റെ ഈശോയെ
വാ വാ, വാ വാ, എന്റെ ജീവനില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akatharil Nirayunna Snehame Divya Karunyamaam Saubhagyame | അകതാരില്‍ നിറയുന്ന സ്‌നേഹമേ ദിവ്യകാരുണ്യമാം സൗഭാഗ്യമേ Akatharil Nirayunna Snehame Lyrics | Akatharil Nirayunna Snehame Song Lyrics | Akatharil Nirayunna Snehame Karaoke | Akatharil Nirayunna Snehame Track | Akatharil Nirayunna Snehame Malayalam Lyrics | Akatharil Nirayunna Snehame Manglish Lyrics | Akatharil Nirayunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Nirayunna Snehame Christian Devotional Song Lyrics | Akatharil Nirayunna Snehame Christian Devotional | Akatharil Nirayunna Snehame Christian Song Lyrics | Akatharil Nirayunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akathaaril, Nirayunna, Snehame
Divya Karunyamaam Saubhagyame
Akathaaril, Nirayunna, Snehame
Divya Karunyamaam Saubhagyame

Oro Nimishavum, Maarodu Cherkkunna
Parishudha Thrithwame Swasthi
Oro Nimishavum, Maarodu Cherkkunna
Parishudha Thrithwame Swasthi

Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil
Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil

-----

Thalarilla, Thakarilla, En Daivame
Nee Koode Ullathaanen Balam
Thalarilla, Thakarilla, En Daivame
Nee Koode Ullathaanen Balam

Jeevanulla Kaalam, Muzhuvanum Njan
Nin Divya Snehathil, Onnaayidum
Jeevanulla Kaalam, Muzhuvanum Njan
Nin Divya Snehathil, Onnaayidum

Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil
Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil

-----

Ennumen, Ullilaai, Nee Varumbol
Nadha Nin Snehamorthu Nandi Paadum Njan
Ennumen, Ullilaai, Nee Varumbol
Nadha Nin Snehamorthu Nandi Paadum Njan

En Hrudhayathin Sakrari Thannilennum
Snehaswaroopanaayi, Vaanidu Nee
En Hrudhayathin Sakrari Thannilennum
Snehaswaroopanaayi, Vaanidu Nee

Akatharil, Nirayunna, Snehame
Divya Karunyamaam Saubhagyame
Akatharil, Nirayunna, Snehame
Divya Karunyamaam Saubhagyame

Oro Nimishavum, Maarodu Cherkkunna
Parishudha Thrithwame Swasthi
Oro Nimishavum, Maarodu Cherkkunna
Parishudha Thrithwame Swasthi

Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil
Va Va, Va Va, Ente Eeshoye
Va Va, Va Va, Ente Jeevanil

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *




Views 60.  Song ID 6355


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.