R | അഖില കീര്‍ത്തനത്തിനും, അര്‍ഹനായ ദൈവമേ ഉചിതമാണു മധുരമാം, ദിവ്യനാമ കീര്‍ത്തനം മഹിതമാകുമോറശ്ലേം, പണിയുമങ്ങു പാലകന് ഒരു ഗണത്തിലാക്കുമീ, ചിതറിടും ജനങ്ങളെ |
M | തകരുമേതു ഹൃദയവും, ശാന്തി കാണ്മതങ്ങയില് കനിവിയന്നൊരങ്ങിലീ, ഭുവന ദുഃഖമുക്തിയും താരകത്തിനൊക്കെയും, പേരിടുന്നു പാവനന്‍ ഉന്നത പ്രതാപനായ്, വാണിടുന്ന പാലകന് |
F | അഖിലലോക നായകന്, അറിവു പൂര്‍ണ്ണമായവന്‍ താഴ്ത്തിടുന്നു ദുഷ്ടരെ, താങ്ങിടുന്നു ശിഷ്ടരെ കീര്‍ത്തനങ്ങള്‍ പാടിടാം, വാഴ്ത്തിടാം മഹേശനെ കിന്നരങ്ങള്‍ മീട്ടിയാ, നാമഗീതി പാടിടാം |
M | മൂടിടുന്നു വാനിടം, മുകിലിനാലേ പാലകന് മനമിയന്ന കനിവുപോല്‍, മഴ തരുന്നു പാരിതില്‍ മുളയെടുത്തു മലകളില്‍, കളകളാര്ത്തു വളരുമേ കിളികളും മൃഗങ്ങളും, കരളുണര്‍ന്നു പാടുമേ |
F | അശ്വശക്തിയാകിലും, മര്‍ത്യ ശക്തിയാകിലും പ്രീതി ചേര്ക്കുകില്ലഹേ, നിത്യനാകുമീശനില് അഭയമാര്ന്നിടുന്നിതാ, ഭയമിയന്ന മാനവര്‍ ശാന്തി തേടിടുന്നിതാ, തന്നിലെന്നുമാകുലര് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Uchithamanu Madhuramaam, Dhivyanama Keerthanam
Mahithamakumorashlem, Paniyumangu Palakan
Oru Ganathilakkumee, Chithareedum Janangale
Thakarumethu Hrudayavum, Shanthi Kanmathangayil
Kaniviyannorangilee, Bhuvana Dhukha Mukthiyum
Tharakathinokkeyum Peridunnu Pavanan
Unnatha Prathapanai, Vanidunna Palakan
Akhilalokha Nayakan, Arivu Poornamayavan
Thaazhthidunnu Dhushtare, Thaangidunnu Shishtare
Keerthanangal Paadidam, Vaazhtheedam Maheshane
Kinnarangal Meettiya, Namageethi Padeedam
No comments yet