Malayalam Lyrics
My Notes
M | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ പൊരുള്‍ വഴി മൊഴി ചിതറി കൃപകള്‍ പൊഴിയും യേശുവേ അരുളണമേ തിരുവരം ചൊരിയണമേ തവമനം പാപിയായ എന്റെ മാനസ്സേ |
F | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ പൊരുള്‍ വഴി മൊഴി ചിതറി കൃപകള്‍ പൊഴിയും യേശുവേ അരുളണമേ തിരുവരം ചൊരിയണമേ തവമനം പാപിയായ എന്റെ മാനസ്സേ |
—————————————– | |
M | വചന തിരകളൊഴിഞ്ഞൊരു തീരം നാഥാ എന്നധരം |
F | സ്വാര്‍ത്ഥതയേറി നിറഞ്ഞൊരു യാനം നാഥാ എന്‍ ഹൃദയം |
M | എന്നും മോഹന ദീപം കാണാന്‍ അടിയനില്‍ വരമരുളൂ |
F | നിത്യം താവക നാദം കേള്‍ക്കാന്‍ അനുദിന കൃപയരുളൂ |
🎵🎵🎵 | |
A | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ പൊരുള്‍ വഴി മൊഴി ചിതറി കൃപകള്‍ പൊഴിയും യേശുവേ അരുളണമേ തിരുവരം ചൊരിയണമേ തവമനം പാപിയായ എന്റെ മാനസ്സേ |
—————————————– | |
F | ഹൃദയ ചിമിഴിലെ തെളിയും ദീപം നാഥാ നിന്‍ മിഴികള്‍ |
M | ആര്‍ദ്രത മങ്ങി മറഞ്ഞൊരു ജന്മം നാഥാ നീ കനിയൂ |
F | എന്നും ജീവിത ഗാനം പാടാന്‍ അടിയനു സ്വരമരുളൂ |
M | നിത്യം യേശുവിന്‍ സ്‌നേഹം വാഴ്‌ത്താന്‍ അനുഗ്രഹ പ്രഭ ചൊരിയൂ |
🎵🎵🎵 | |
A | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ പൊരുള്‍ വഴി മൊഴി ചിതറി കൃപകള്‍ പൊഴിയും യേശുവേ അരുളണമേ തിരുവരം ചൊരിയണമേ തവമനം പാപിയായ എന്റെ മാനസ്സേ |
A | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ പൊരുള്‍ വഴി മൊഴി ചിതറി കൃപകള്‍ പൊഴിയും യേശുവേ അരുളണമേ തിരുവരം ചൊരിയണമേ തവമനം പാപിയായ എന്റെ മാനസ്സേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alakalil Olivithari Arikil Anayum Yeshuve | അലകളില്‍ ഒളിവിതറി അരികില്‍ അണയും യേശുവേ Alakalil Olivithari Lyrics | Alakalil Olivithari Song Lyrics | Alakalil Olivithari Karaoke | Alakalil Olivithari Track | Alakalil Olivithari Malayalam Lyrics | Alakalil Olivithari Manglish Lyrics | Alakalil Olivithari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alakalil Olivithari Christian Devotional Song Lyrics | Alakalil Olivithari Christian Devotional | Alakalil Olivithari Christian Song Lyrics | Alakalil Olivithari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arikil Anayum Yeshuve
Porul Vazhi Mozhi Chithari
Krupakal Pozhiyum Yeshuve
Arulaname Thiruvaram
Choriyaname Thava Manam
Paapiyaya Ente Manasse
Alakalil Olivithari
Arikil Anayum Yeshuve
Porul Vazhi Mozhi Chithari
Krupakal Pozhiyum Yeshuve
Arulaname Thiruvaram
Choriyaname Thava Manam
Paapiyaya Ente Manasse
-----
Vachana Thirkalozhinjoru Theeram
Nadha Ennadharam
Swarthathayeri Niranjoru Yaanam
Nadha En Hrudhayam
Ennum Mohana Deepam Kaanan
Adiyanil Varamarulu
Nithyam Thaavaka Nadham Kelkkaan
Anudhina Krupayarulu
🎵🎵🎵
Alakalil Olivithari
Arikil Anayum Yeshuve
Porul Vazhi Mozhi Chithari
Krupakal Pozhiyum Yeshuve
Arulaname Thiruvaram
Choriyaname Thava Manam
Paapiyaya Ente Manasse
-----
Hrudhaya Chimizhiyile Theliyum Deepam
Nadha Nin Mizhikal
Aardhratha Mangi Maranjoru Janmam
Nadha Nee Kaniyu
Ennum Jeevitha Gaanam Paadaan
Adiyanu Swaramarullu
Nithyam Yeshuvin Sneham Vaazhthaan
Anugraha Prabha Choriyu
🎵🎵🎵
Alakalil Olivithari
Arikil Anayum Yeshuve
Porul Vazhi Mozhi Chithari
Krupakal Pozhiyum Yeshuve
Arulaname Thiruvaram
Choriyaname Thava Manam
Paapiyaya Ente Manasse
Alakalil Olivithari
Arikil Anayum Yeshuve
Porul Vazhi Mozhi Chithari
Krupakal Pozhiyum Yeshuve
Arulaname Thiruvaram
Choriyaname Thava Manam
Paapiyaya Ente Manasse
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet