Malayalam Lyrics
My Notes
M | അലിയാന്‍ എന്നില്‍ അലിയാന്‍ ഇതാ ചെറുതായിയെന്‍ ദൈവം നിറയാന്‍ എന്നില്‍ നിറയാന്‍ ഇതാ തിരുവോസ്‌തിയായ് ദൈവം |
F | അലിയാന്‍ എന്നില്‍ അലിയാന്‍ ഇതാ ചെറുതായിയെന്‍ ദൈവം നിറയാന്‍ എന്നില്‍ നിറയാന്‍ ഇതാ തിരുവോസ്‌തിയായ് ദൈവം |
M | സ്വീകരിക്കാനായ് കാത്തുനില്‍പ്പൂ ഞാന്‍ അനുതാപമുള്ളൊരു ഹൃദയവുമായ് |
F | സ്വീകരിക്കാനായ് കാത്തുനില്‍പ്പൂ ഞാന്‍ അനുതാപമുള്ളൊരു ഹൃദയവുമായ് |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | എന്നാത്മം നിന്നില്‍ ചേര്‍ന്നലിയും |
—————————————– | |
M | വാഗ്‌ദാനം ചെയ്‌തൊരാ ദൈവത്തിന്‍ സ്‌നേഹം വാക്കു മാറാതെ എന്നുമീ സഭയില്‍ |
F | വാഗ്‌ദാനം ചെയ്‌തൊരാ ദൈവത്തിന്‍ സ്‌നേഹം വാക്കു മാറാതെ എന്നുമീ സഭയില്‍ |
M | അജഗണങ്ങള്‍ അണിചേര്‍ന്നൊന്നായ് ആത്മാവില്‍ കൈക്കൊളളും തിരുബലിയെ |
F | അജഗണങ്ങള്‍ അണിചേര്‍ന്നൊന്നായ് ആത്മാവില്‍ കൈക്കൊളളും തിരുബലിയെ |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | എന്നാത്മം നിന്നില്‍ ചേര്‍ന്നലിയും |
—————————————– | |
F | അണയാത്ത സ്‌നേഹത്തിന്‍ മാധുര്യം അറിയാന്‍ അകതാരില്‍ ഈശോയേ നീ വന്നീടേണേ |
M | അണയാത്ത സ്‌നേഹത്തിന്‍ മാധുര്യം അറിയാന്‍ അകതാരില്‍ ഈശോയേ നീ വന്നീടേണേ |
F | ആശ്വാസവും, ആത്മ സന്തോഷവും ഈ സ്‌നേഹ ബലിയില്‍ നീ തന്നീടണേ |
M | ആശ്വാസവും, ആത്മ സന്തോഷവും ഈ സ്‌നേഹ ബലിയില്‍ നീ തന്നീടണേ |
F | അലിയാന്‍ എന്നില്‍ അലിയാന്‍ ഇതാ ചെറുതായിയെന്‍ ദൈവം |
M | നിറയാന്‍ എന്നില്‍ നിറയാന്‍ ഇതാ തിരുവോസ്‌തിയായ് ദൈവം |
F | സ്വീകരിക്കാനായ് കാത്തുനില്‍പ്പൂ ഞാന്‍ അനുതാപമുള്ളൊരു ഹൃദയവുമായ് |
M | സ്വീകരിക്കാനായ് കാത്തുനില്‍പ്പൂ ഞാന്‍ അനുതാപമുള്ളൊരു ഹൃദയവുമായ് |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | ഈശോയേ നീയെന്‍ നാവില്‍ നിറയുമ്പോള്‍ അറിയാത്തൊരനുഭൂതി തിരിതെളിയും |
A | എന്നാത്മം നിന്നില്‍ ചേര്‍ന്നലിയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aliyan Ennil Aliyan Itha Cheruthaayiyen Daivam | അലിയാന്‍ എന്നില്‍ അലിയാന്‍ ഇതാ ചെറുതായിയെന്‍ ദൈവം Aliyan Ennil Aliyan Lyrics | Aliyan Ennil Aliyan Song Lyrics | Aliyan Ennil Aliyan Karaoke | Aliyan Ennil Aliyan Track | Aliyan Ennil Aliyan Malayalam Lyrics | Aliyan Ennil Aliyan Manglish Lyrics | Aliyan Ennil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aliyan Ennil Aliyan Christian Devotional Song Lyrics | Aliyan Ennil Aliyan Christian Devotional | Aliyan Ennil Aliyan Christian Song Lyrics | Aliyan Ennil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Itha Cheruthaayiyen Daivam
Nirayaan, Ennil Nirayaan
Itha Thiruvosthiyaai Daivam
Aliyaan, Ennil Aliyaan
Itha Cheruthaayiyen Daivam
Nirayaan, Ennil Nirayaan
Itha Thiruvosthiyaai Daivam
Sweekarikkanaai Kaathu Nilppu Njan
Anuthapamulloru Hrudhayavumaai
Sweekarikkanaai Kaathu Nilppu Njan
Anuthapamulloru Hrudhayavumaai
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Ennaathmam Ninnil Chernnaliyum
-----
Vaagdhanam Cheythora Daivathin Sneham
Vaakku Maaraathe Ennumee Sabhayil
Vaagdhanam Cheythora Daivathin Sneham
Vaakku Maaraathe Ennumee Sabhayil
Ajaganangal Anichernnonnaai
Aathmaavil Kaikollum Thirubaliye
Ajaganangal Anichernnonnaai
Aathmaavil Kaikollum Thirubaliye
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Ennaathmam Ninnil Chernnaliyum
-----
Anayatha Snehathin Maadhuryam Ariyaan
Akathaaril Eeshoye Nee Vanneedene
Anayatha Snehathin Maadhuryam Ariyaan
Akathaaril Eeshoye Nee Vanneedene
Aashwasavum Aathma Santhoshavum
Ee Sneha Baliyil Nee Thanneedane
Aashwasavum Aathma Santhoshavum
Ee Sneha Baliyil Nee Thanneedane
Aliyaan, Ennil Aliyaan
Itha Cheruthaayiyen Daivam
Nirayaan, Ennil Nirayaan
Itha Thiruvosthiyaai Daivam
Sweekarikkanaai Kaathu Nilppu Njan
Anuthapamulloru Hrudhayavumaai
Sweekarikkanaai Kaathu Nilppu Njan
Anuthapamulloru Hrudhayavumaai
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Eeshoye Neeyen Naavil Nirayumbol
Ariyathoranubhoothi Thiri Theliyum
Ennaathmam Ninnil Chernnaliyum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet