Aliyunna Thiruvosthiyayi Navil Anayunna


Wilson Piravom

M അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
F അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
M തെളിയുന്ന തിരി നാളമായ്
എന്നുള്ളില്‍, നിറയുന്ന ചൈതന്യമേ
F തെളിയുന്ന തിരി നാളമായ്
എന്നുള്ളില്‍, നിറയുന്ന ചൈതന്യമേ
A അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
A വരൂ… വരൂ…
വരൂ… യേശുവേ…
A വരൂ… വരൂ…
വരൂ… യേശുവേ…
—————————————–
M സ്വര്‍ഗ്ഗീയ സക്രാരി മറന്നോ നീ
എന്‍ കൊച്ചു ഹൃദയത്തില്‍ വാഴാന്‍
ഇന്നു നീ വന്നുവോ യേശുവേ
F സ്വര്‍ഗ്ഗീയ സക്രാരി മറന്നോ നീ
എന്‍ കൊച്ചു ഹൃദയത്തില്‍ വാഴാന്‍
ഇന്നു നീ വന്നുവോ യേശുവേ
M എന്റെ ദുഃഖങ്ങളെല്ലാം
നെഞ്ചോടു ചേര്‍ക്കാന്‍
ചാരെ നീ, നിന്നു എന്നേശുവേ
F എന്റെ ദുഃഖങ്ങളെല്ലാം
നെഞ്ചോടു ചേര്‍ക്കാന്‍
ചാരെ നീ, നിന്നു എന്നേശുവേ
A വരൂ… വരൂ…
വരൂ… യേശുവേ…
A വരൂ… വരൂ…
വരൂ… യേശുവേ…
—————————————–
F ആത്മീയ സൗഭാഗ്യം പകര്‍ന്നൂ നീ
ഈ ജന്മസാഫല്യമേകാന്‍
പുല്‍ക്കൂട്ടില്‍ നീ പിറന്നുവോ യേശുവേ
M ആത്മീയ സൗഭാഗ്യം പകര്‍ന്നൂ നീ
ഈ ജന്മസാഫല്യമേകാന്‍
പുല്‍ക്കൂട്ടില്‍ നീ പിറന്നുവോ യേശുവേ
F എന്റെ പാപങ്ങളെല്ലാം
കൈ നീട്ടി വാങ്ങാന്‍
ക്രൂശില്‍ നീ ഏറിയെന്നേശുവേ
M എന്റെ പാപങ്ങളെല്ലാം
കൈ നീട്ടി വാങ്ങാന്‍
ക്രൂശില്‍ നീ ഏറിയെന്നേശുവേ
F അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
M അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
F തെളിയുന്ന തിരി നാളമായ്
എന്നുള്ളില്‍, നിറയുന്ന ചൈതന്യമേ
M തെളിയുന്ന തിരി നാളമായ്
എന്നുള്ളില്‍, നിറയുന്ന ചൈതന്യമേ
A അലിയുന്ന തിരുവോസ്‌തിയായ്
നാവില്‍ അണയുന്ന
കാരുണ്യമേ
A വരൂ… വരൂ…
വരൂ… യേശുവേ…
A വരൂ… വരൂ…
വരൂ… യേശുവേ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Theliyunna Thiri Naalamaai
Ennullil Nirayunna Chaithanyame
Theliyunna Thiri Naalamaai
Ennullil Nirayunna Chaithanyame

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Varu.. Varu...
Varu... Yeshuve
Varu.. Varu...
Varu... Yeshuve

-----

Swargiya Sakrari Maranno Nee
En Kochu Hrudayathil Vaazhaan
Innu Nee Vannuvo Yeshuve

Swargiya Sakrari Maranno Nee
En Kochu Hrudayathil Vaazhaan
Innu Nee Vannuvo Yeshuve

Ente Dhukhangal Ellam
Nenchodu Cherkkan
Chaare Nee, Ninnu Enneshuve

Ente Dhukhangal Ellam
Nenchodu Cherkkan
Chaare Nee, Ninnu Enneshuve

Varu.. Varu...
Varu... Yeshuve
Varu.. Varu...
Varu... Yeshuve

-----

Aathmiya Saubhagyam Pakarnnu Nee
Ee Janma Saphalyamekan
Pulkoottil Nee Pirannuvo Yeshuve

Aathmiya Saubhagyam Pakarnnu Nee
Ee Janma Saphalyamekan
Pulkoottil Nee Pirannuvo Yeshuve

Ente Paapangal Ellam
Kai Neetti Vaangaan
Krooshil Nee Eri En Yeshuve

Ente Paapangal Ellam
Kai Neetti Vaangaan
Krooshil Nee Eri En Yeshuve

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Theliyunna Thiri Naalamaai
Ennullil Nirayunna Chaithanyame
Theliyunna Thiri Naalamaai
Ennullil Nirayunna Chaithanyame

Aliyunna Thiruvosthiyaai
Naavil Anayunna
Kaarunyame

Varu.. Varu...
Varu... Yeshuve
Varu.. Varu...
Varu... Yeshuve

Your email address will not be published. Required fields are marked *




Views 37.  Song ID 4767

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.