Malayalam Lyrics
My Notes
M | അള്‍ത്താര മുന്നില്‍ അണയുന്നിതാ… കൈകൂപ്പി നില്‍പ്പൂ നിന്‍ സന്നിധിയില്‍… |
F | അള്‍ത്താര മുന്നില്‍ അണയുന്നിതാ… കൈകൂപ്പി നില്‍പ്പൂ നിന്‍ സന്നിധിയില്‍… |
M | നിന്‍ തിരുയാഗത്തില്‍ പങ്കുചേരാന്‍ വന്നു ചേരുന്നിതാ.. ഞങ്ങളേവം… |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | കുരിശിന്‍ ബലിയില്‍ യാഗമായ് തീരാന്‍ അണയുന്നു നിന്‍ തിരുസവിധെ |
A | അള്‍ത്താര മുന്നില്‍ അണയുന്നിതാ… |
—————————————– | |
M | ഈ തിരുബലിയില്‍ ലയിച്ചിടുമ്പോള്‍ സങ്കടമെല്ലാം നീക്കിടണേ |
🎵🎵🎵 | |
F | ഈ തിരുബലിയില്‍ ലയിച്ചിടുമ്പോള്‍ സങ്കടമെല്ലാം നീക്കിടണേ |
M | ഒരു തിരിനാളമായ് ഉരുകിടുവാന്‍ തരണമേ കതിരുകള്‍ ജീവിതത്തില്‍ |
F | ഒരു തിരിനാളമായ് ഉരുകിടുവാന്‍ തരണമേ കതിരുകള്‍ ജീവിതത്തില്‍ |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | കുരിശിന്‍ ബലിയില്‍ യാഗമായ് തീരാന്‍ അണയുന്നു നിന്‍ തിരുസവിധെ |
A | അള്‍ത്താര മുന്നില്‍ അണയുന്നിതാ… |
—————————————– | |
F | അപ്പമായി നാവില്‍ അലിഞ്ഞിടുമ്പോള്‍ പാപത്തിന്‍ മാലിന്യം അകന്നിടുമേ |
🎵🎵🎵 | |
M | അപ്പമായി നാവില്‍ നീ അലിഞ്ഞിടുമ്പോള്‍ പാപത്തിന്‍ മാലിന്യം അകന്നിടുമേ |
F | കൃപയേറുമാ തിരുസന്നിധിയില്‍ പൂര്‍ണ്ണമായ് എല്ലാം സമര്‍പ്പിച്ചിടാം |
M | കൃപയേറുമാ തിരുസന്നിധിയില്‍ പൂര്‍ണ്ണമായ് എല്ലാം സമര്‍പ്പിച്ചിടാം |
F | അള്‍ത്താര മുന്നില്‍ അണയുന്നിതാ… കൈകൂപ്പി നില്‍പ്പൂ നിന്‍ സന്നിധിയില്‍… |
M | നിന്‍ തിരുയാഗത്തില്‍ പങ്കുചേരാന്‍ വന്നു ചേരുന്നിതാ.. ഞങ്ങളേവം… |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | ജീവിതമൊന്നായ് ഏകുന്നിതാ ഒരു മനമോടിതാ ഞങ്ങള്‍ |
A | കുരിശിന്‍ ബലിയില്‍ യാഗമായ് തീരാന്‍ അണയുന്നു നിന്‍ തിരുസവിധെ |
A | അണയുന്നു നിന്‍ തിരുസവിധെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Munnil Anayunnitha | അള്‍ത്താര മുന്നില്‍ അണയുന്നിതാ കൈകൂപ്പി നില്‍പ്പൂ നിന്‍ സന്നിധിയില്‍ Althara Munnil Anayunnitha Lyrics | Althara Munnil Anayunnitha Song Lyrics | Althara Munnil Anayunnitha Karaoke | Althara Munnil Anayunnitha Track | Althara Munnil Anayunnitha Malayalam Lyrics | Althara Munnil Anayunnitha Manglish Lyrics | Althara Munnil Anayunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnil Anayunnitha Christian Devotional Song Lyrics | Althara Munnil Anayunnitha Christian Devotional | Althara Munnil Anayunnitha Christian Song Lyrics | Althara Munnil Anayunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikooppi Nilppu Nin Sannidhiyil...
Althara Munnil Anayunnitha...
Kaikooppi Nilppu Nin Sannidhiyil...
Nin Thiru Yagathil Pankucheraan
Vannu Cherunnitha... Njangalevam...
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Kurishin Baliyil Yagamaai Theeraan
Anayunnu Nin Thirusavidhe
Althara Munnil Anayunnitha...
-----
Ee Thirubaliyil Layichidumbol
Sankadamellam Neekkidane
🎵🎵🎵
Ee Thirubaliyil Layichidumbol
Sankadamellam Neekkidane
Oru Thiri Nalamaai Urukiduvaan
Tharaname Kathirukal Jeevithathil
Oru Thiri Nalamaai Urukiduvaan
Tharaname Kathirukal Jeevithathil
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Kurishin Baliyil Yagamaai Theeraan
Anayunnu Nin Thirusavidhe
Althara Munnil Anayunnitha...
-----
Appamaai Naavil Alinjidumbol
Paapathin Maalinyam Akannidume
🎵🎵🎵
Appamaai Naavil Nee Alinjidumbol
Paapathin Maalinyam Akannidume
Krupayeruma Thiru Sannidhiyil
Poornamaai Ellam Samarppichidaam
Krupayeruma Thiru Sannidhiyil
Poornamaai Ellam Samarppichidaam
Althara Munnil Anayunnitha...
Kai Kooppi Nilppu Nin Sannidhiyil...
Nin Thiru Yagathil Pankucheraan
Vannu Cherunnitha... Njangalevam...
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Jeevithamonnaai Ekunnitha
Oru Manamoditha Njangal
Kurishin Baliyil Yagamaai Theeraan
Anayunnu Nin Thirusavidhe
Anayunnu Nin Thirusavidhe
Media
If you found this Lyric useful, sharing & commenting below would be Remarkable!
J
March 15, 2023 at 9:32 AM
This website is just AWESOME!!! Hope more latest Christian/Catholic songs will be added. Kudos to whoever created this website. Keep up the great work for people like me who need Manglish lyrics
MADELY Admin
March 15, 2023 at 9:37 AM
Thank you for your encouraging words, and sure we’ll keep on adding new songs for people to sing! 🙂