Malayalam Lyrics

| | |

A A A

M അള്‍ത്താര തന്നില്‍, നിത്യം വാഴും
ഓ എന്റെ പൊന്നേശു നാഥാ
എന്നോടൊന്നായ് ഒന്നു ചേരാന്‍
എന്നുള്ളിലെന്നും വാഴാന്‍
സ്വര്‍ഗ്ഗീയ പാതയിലെന്നെ നയിക്കാന്‍
നീ വരൂ രാജാധി രാജാ
F അള്‍ത്താര തന്നില്‍, നിത്യം വാഴും
ഓ എന്റെ പൊന്നേശു നാഥാ
എന്നോടൊന്നായ് ഒന്നു ചേരാന്‍
എന്നുള്ളിലെന്നും വാഴാന്‍
സ്വര്‍ഗ്ഗീയ പാതയിലെന്നെ നയിക്കാന്‍
നീ വരൂ രാജാധി രാജാ
A നീ വരൂ രാജാധി രാജാ
—————————————–
M നീ വന്നു ചേരുന്ന നേരം
എന്‍ ആത്മാവിലാനന്ദ നിമിഷം
F നീ വന്നു ചേരുന്ന നേരം
എന്‍ ആത്മാവിലാനന്ദ നിമിഷം
M നീയെന്‍ സ്വര്‍ഗ്ഗീയഭാഗ്യം, എന്നും
നീ മാത്രമാണെന്റെ മാര്‍ഗ്ഗം
A നീ മാത്രമാണെന്റെ മാര്‍ഗ്ഗം
A അള്‍ത്താര തന്നില്‍, നിത്യം വാഴും
ഓ എന്റെ പൊന്നേശു നാഥാ
എന്നോടൊന്നായ് ഒന്നു ചേരാന്‍
എന്നുള്ളിലെന്നും വാഴാന്‍
സ്വര്‍ഗ്ഗീയ പാതയിലെന്നെ നയിക്കാന്‍
നീ വരൂ രാജാധി രാജാ
—————————————–
F നാഥാ നിന്‍ തിരു ഹൃദയത്തില്‍
ഞാനെന്‍ ജീവിതം തൃക്കാഴ്‌ച്ച നല്‍കാം
M നാഥാ നിന്‍ തിരു ഹൃദയത്തില്‍
ഞാനെന്‍ ജീവിതം തൃക്കാഴ്‌ച്ച നല്‍കാം
F ആ തിരു സന്നിധേ എന്നും എന്റെ
ആരാധനാ പൂക്കളേകാം
A ആരാധനാ പൂക്കളേകാം
A അള്‍ത്താര തന്നില്‍, നിത്യം വാഴും
ഓ എന്റെ പൊന്നേശു നാഥാ
എന്നോടൊന്നായ് ഒന്നു ചേരാന്‍
എന്നുള്ളിലെന്നും വാഴാന്‍
സ്വര്‍ഗ്ഗീയ പാതയിലെന്നെ നയിക്കാന്‍
നീ വരൂ രാജാധി രാജാ
A നീ വരൂ രാജാധി രാജാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Thannil Nithyam Vaazhum Oh Ente Ponneshu Nadha | അള്‍ത്താര തന്നില്‍, നിത്യം വാഴും ഓ എന്റെ പോന്നേശു നാഥാ Althara Thannil Nithyam Vaazhum Lyrics | Althara Thannil Nithyam Vaazhum Song Lyrics | Althara Thannil Nithyam Vaazhum Karaoke | Althara Thannil Nithyam Vaazhum Track | Althara Thannil Nithyam Vaazhum Malayalam Lyrics | Althara Thannil Nithyam Vaazhum Manglish Lyrics | Althara Thannil Nithyam Vaazhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Thannil Nithyam Vaazhum Christian Devotional Song Lyrics | Althara Thannil Nithyam Vaazhum Christian Devotional | Althara Thannil Nithyam Vaazhum Christian Song Lyrics | Althara Thannil Nithyam Vaazhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Althara Thannil, Nithyam Vaazhum
Oh Ente Ponneshu Nadha
Ennodonnaai Onnu Cheraan
Ennullil Ennum Vaazhaan
Swargeeya Paathayil Enne Nayikkaan
Nee Varu Raajadhi Raja

Althara Thannil, Nithyam Vaazhum
Oh Ente Ponneshu Nadha
Ennodonnaai Onnu Cheraan
Ennullil Ennum Vaazhaan
Swargeeya Paathayil Enne Nayikkaan
Nee Varu Rajadhi Raja
Nee Varu Rajadhi Raja

-----

Nee Vannu Cherunna Neram
En Aathmaavil Aanandha Nimisham
Nee Vannu Cherunna Neram
En Aathmaavil Aanandha Nimisham

Neeyen Swargeeya Bhagyam, Ennum
Nee Mathramanente Marggam
Nee Mathramanente Marggam

Althara Thannil, Nithyam Vazhum
Oh Ente Ponneshu Nadha
Ennodonnaay Onnu Cheraan
Ennullil Ennum Vaazhaan
Swargeeya Paathayil Enne Nayikkaan
Nee Varu Rajadhi Raja

-----

Nadha Nin Thiru Hrudhayathil
Njanen Jeevitham Thrukazhcha Nalkaam
Nadha Nin Thiru Hrudhayathil
Njanen Jeevitham Thrukazhcha Nalkaam

Aa Thiru Sannidhe Ennum Ente
Aaradhanaa Pookkalekaam
Aaradhanaa Pookkalekaam

Althara Thannil, Nithyam Vaazhum
Oh Ente Ponneshu Nadha
Ennodonnaai Onnu Cheraan
Ennullil Ennum Vaazhaan
Swargeeya Paathayil Enne Nayikkaan
Nee Varu Rajadhi Raja
Nee Varu Rajadhi Raja

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 47.  Song ID 6187


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.