M | അള്‍ത്താരയില്‍ അണിചേര്‍ന്നിടാം നാഥന്‍ നല്‍കിയ ബലിയേകാം ആ ദിവ്യഭോജന വേദിയതില്‍ കര്‍ത്താവിന്‍ തിരുബലിയെകാം അണിചേര്‍ന്നൊന്നായി അര്‍പ്പിക്കാം നാഥന്‍ നല്‍കിയ സ്നേഹ ബലി |
F | അള്‍ത്താരയില്‍ അണിചേര്‍ന്നിടാം നാഥന്‍ നല്‍കിയ ബലിയേകാം ആ ദിവ്യഭോജന വേദിയതില്‍ കര്‍ത്താവിന്‍ തിരുബലിയെകാം അണിചേര്‍ന്നൊന്നായി അര്‍പ്പിക്കാം നാഥന്‍ നല്‍കിയ സ്നേഹ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
—————————————– | |
M | ദൈവത്തിന്‍ വരദാനങ്ങള്‍ ഒരുമയോടേറ്റു വാങ്ങിടാം |
F | ദൈവത്തിന്‍ വരദാനങ്ങള്‍ ഒരുമയോടേറ്റു വാങ്ങിടാം |
M | ദൈവഹിതത്തിന്‍ മഹിമയ്‌ക്കായി പ്രാര്‍ത്ഥന നിരതം അര്‍പ്പിക്കാം |
F | ദൈവഹിതത്തിന്‍ മഹിമയ്‌ക്കായി പ്രാര്‍ത്ഥന നിരതം അര്‍പ്പിക്കാം |
—————————————– | |
F | സ്നേഹനാഥന്‍ യേശുവേ പാപിയെ തേടി വന്നവനെ പാവനമാം… ഈ ബലിയില്‍ നീ കനിഞ്ഞു നിറയേണമേ |
M | സ്നേഹനാഥന്‍ യേശുവേ പാപിയെ തേടി വന്നവനെ പാവനമാം… ഈ ബലിയില്‍ നീ കനിഞ്ഞു നിറയേണമേ |
F | അള്‍ത്താരയില്‍ അണിചേര്‍ന്നിടാം നാഥന്‍ നല്‍കിയ ബലിയേകാം ആ ദിവ്യഭോജന വേദിയതില്‍ കര്‍ത്താവിന്‍ തിരുബലിയെകാം അണിചേര്‍ന്നൊന്നായി അര്‍പ്പിക്കാം നാഥന്‍ നല്‍കിയ സ്നേഹ ബലി |
M | അള്‍ത്താരയില്‍ അണിചേര്‍ന്നിടാം നാഥന്‍ നല്‍കിയ ബലിയേകാം ആ ദിവ്യഭോജന വേദിയതില്‍ കര്‍ത്താവിന്‍ തിരുബലിയെകാം അണിചേര്‍ന്നൊന്നായി അര്‍പ്പിക്കാം നാഥന്‍ നല്‍കിയ സ്നേഹ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
A | സോദരരോന്നായി ചേര്‍ന്നിടാം സ്നേഹത്തിന്‍ ബലിയേകിടാം യേശുവുമൊന്നായി അര്‍പ്പിക്കാം പാപമോചനയാഗ ബലി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nadhan Nalkiya Baliyekam
Aa Dhivya Bhojana Vedhiyathil
Karthavin Thiru Baliyekam
Anichernnonnayi Arppikkam
Nadhan Nalkiya Sneha Bali
Altharayil Anichernnidam
Nadhan Nalkiya Baliyekam
Aa Dhivya Bhojana Vedhiyathil
Karthavin Thiru Baliyekam
Anichernnonnayi Arppikkam
Nadhan Nalkiya Sneha Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
--------------
Daivathin Vara Dhanangal
Orumayodettu Vaangidam
Daivathin Vara Dhanangal
Orumayodettu Vaangidam
Daivahithathin Mahimaikkayi
Prarthana Niratham Arppikkam
Daivahithathin Mahimaikkayi
Prarthana Niratham Arppikkam
--------------
Sneha Nadhan Yeshuve
Paapiye Thedi Vannavane
Pavanamaam Ee Baliyil
Nee Kaninju Nirayaname
Sneha Nadhan Yeshuve
Paapiye Thedi Vannavane
Pavanamaam Ee Baliyil
Nee Kaninju Nirayaname
Altharayil Anichernnidam
Nadhan Nalkiya Baliyekam
Aa Dhivya Bhojana Vedhiyathil
Karthavin Thiru Baliyekam
Anichernnonnayi Arppikkam
Nadhan Nalkiya Sneha Bali
Altharayil Anichernnidam
Nadhan Nalkiya Baliyekam
Aa Dhivya Bhojana Vedhiyathil
Karthavin Thiru Baliyekam
Anichernnonnayi Arppikkam
Nadhan Nalkiya Sneha Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
Sodhararonnayi Chernnidam
Snehathin Baliyekidam
Yeshuvumonnayi Arppikkam
Paapamojana Yaga Bali
No comments yet