Malayalam Lyrics
My Notes
M | അള്‍ത്താരയില്‍, മുറിയപ്പെടും സ്വര്‍ഗീയമാം സ്‌നേഹമേ അകതാരിന്നുള്ളില്‍ വാഴേണമേ അലിവുള്ളോരെന്നേശുവേ എന്നെ അറിയുന്നോരെന്‍ ദൈവമേ |
F | അള്‍ത്താരയില്‍, മുറിയപ്പെടും സ്വര്‍ഗീയമാം സ്‌നേഹമേ അകതാരിന്നുള്ളില്‍ വാഴേണമേ അലിവുള്ളോരെന്നേശുവേ എന്നെ അറിയുന്നോരെന്‍ ദൈവമേ |
A | ഈശോ നാഥാ, നീയെന്റെ സ്വന്തം ഒരു നാളുപോലും, പിരിയാത്ത ബന്ധം ഈശോ നാഥാ, നീയെന്റെ ഭാഗ്യം ആത്മാവിന്നുള്ളില്‍, അണയുന്ന നേരം |
—————————————– | |
M | ഈ യാത്രയില്‍, ബലമേകീടും പാഥേയമാകുന്നു നീ |
F | ഈ യാത്രയില്‍, ബലമേകീടും പാഥേയമാകുന്നു നീ |
M | തളരാതെ എന്നെ താങ്ങിടുന്ന ആത്മാവിന്‍ തിരുഃഭോജ്യമേ |
F | തളരാതെ എന്നെ താങ്ങിടുന്ന ആത്മാവിന്‍ തിരുഃഭോജ്യമേ |
A | നിന്നെ സ്‌നേഹിക്കുന്നു ഞാന്‍ |
A | ഈശോ നാഥാ, നീയെന്റെ സ്വന്തം ഒരു നാളുപോലും, പിരിയാത്ത ബന്ധം ഈശോ നാഥാ, നീയെന്റെ ഭാഗ്യം ആത്മാവിന്നുള്ളില്‍, അണയുന്ന നേരം |
—————————————– | |
F | ആത്മാവിലെ, മുറിപ്പാടുകള്‍ സുഖമാക്കും കാരുണ്യമേ |
M | ആത്മാവിലെ, മുറിപ്പാടുകള്‍ സുഖമാക്കും കാരുണ്യമേ |
F | എല്ലാം ക്ഷമിക്കാന്‍, എല്ലാം മറക്കാന്‍ കഴിവേകും കൂദാശയേ |
M | എല്ലാം ക്ഷമിക്കാന്‍, എല്ലാം മറക്കാന്‍ കഴിവേകും കൂദാശയേ |
A | ആരാധിച്ചീടുന്നു ഞാന്‍ |
F | അള്‍ത്താരയില്‍, മുറിയപ്പെടും സ്വര്‍ഗീയമാം സ്‌നേഹമേ അകതാരിന്നുള്ളില്‍ വാഴേണമേ അലിവുള്ളോരെന്നേശുവേ എന്നെ അറിയുന്നോരെന്‍ ദൈവമേ |
M | അള്‍ത്താരയില്‍, മുറിയപ്പെടും സ്വര്‍ഗീയമാം സ്‌നേഹമേ അകതാരിന്നുള്ളില്‍ വാഴേണമേ അലിവുള്ളോരെന്നേശുവേ എന്നെ അറിയുന്നോരെന്‍ ദൈവമേ |
A | ഈശോ നാഥാ, നീയെന്റെ സ്വന്തം ഒരു നാളുപോലും, പിരിയാത്ത ബന്ധം ഈശോ നാഥാ, നീയെന്റെ ഭാഗ്യം ആത്മാവിന്നുള്ളില്‍, അണയുന്ന നേരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Muriyappedum Swargeeyamam Snehame | അള്‍ത്താരയില്‍, മുറിയപ്പെടും സ്വര്‍ഗീയമാം സ്‌നേഹമേ Altharayil Muriyappedum Swargeeyamam Snehame Lyrics | Altharayil Muriyappedum Swargeeyamam Snehame Song Lyrics | Altharayil Muriyappedum Swargeeyamam Snehame Karaoke | Altharayil Muriyappedum Swargeeyamam Snehame Track | Altharayil Muriyappedum Swargeeyamam Snehame Malayalam Lyrics | Altharayil Muriyappedum Swargeeyamam Snehame Manglish Lyrics | Altharayil Muriyappedum Swargeeyamam Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Muriyappedum Swargeeyamam Snehame Christian Devotional Song Lyrics | Altharayil Muriyappedum Swargeeyamam Snehame Christian Devotional | Altharayil Muriyappedum Swargeeyamam Snehame Christian Song Lyrics | Altharayil Muriyappedum Swargeeyamam Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargeeyamaam Snehame
Akatharinnullil Vaazhename
Alivulloren Yeshuve
Enne Ariyunnoren Daivame
Altharayil, Muriyapedum
Swargeeyamam Snehame
Akatharinnullil Vazhename
Alivulloren Yeshuve
Enne Ariyunnoren Daivame
Eesho Nadha, Nee Ente Swantham
Oru Naalu Polum, Piriyatha Bhandham
Eesho Nadha, Nee Ente Bhaagyam
Aathmavinnullil, Anayunna Neram
-----
Ee Yatharyil, Bhalamekeedum
Patheyamakunnu Nee
Ee Yatharyil, Bhalamekeedum
Patheyamakunnu Nee
Thalarathe Enne Thaangidunna
Aathmavin Thiru Bhojyame
Thalarathe Enne Thaangidunna
Aathmavin Thiru Bhojyame
Ninne Snehikkunnu Njan
Eesho Nadha, Nee Ente Swantham
Oru Naalu Polum, Piriyatha Bhandham
Eesho Nadha, Nee Ente Bhaagyam
Aathmavinnullil, Anayunna Neram
-----
Aathmaavile, Murippadukal
Sukhamaakkum Karunyame
Aathmaavile, Murippadukal
Sukhamaakkum Karunyame
Ellam Kshamikkan, Ellam Marakkan
Kazhivekum Koodashaye
Ellam Kshamikkan, Ellam Marakkan
Kazhivekum Koodashaye
Aaradhicheedunnu Njan
Altharayil, Muriyappedum
Swargeeyamaam Snehame
Akatharinnullil Vaazhename
Alivulloren Yeshuve
Enne Ariyunnoren Daivame
Altharayil, Muriyapedum
Swargeeyamam Snehame
Akatharinnullil Vazhename
Alivulloren Yeshuve
Enne Ariyunnoren Daivame
Eesho Nadha, Nee Ente Swantham
Oru Naalu Polum, Piriyatha Bhandham
Eesho Nadha, Nee Ente Bhaagyam
Aathmavinnullil, Anayunna Neram
Media
If you found this Lyric useful, sharing & commenting below would be Wondrous!
Alphy
October 3, 2022 at 6:28 AM
https://youtu.be/X186ybE6Nh8
Karaoke of this song
MADELY Admin
October 3, 2022 at 9:25 AM
Thank you very much for sending the Karaoke Link! 🙂