Malayalam Lyrics

| | |

A A A

A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
🎵🎵🎵
M അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു
തീര്‍ത്ഥയാത്രയായ്
F അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു
തീര്‍ത്ഥയാത്രയായ്
M അത്യുന്നതന്‍ ദൈവം, അപ്പമായെന്നെ
തേടി തേടുന്നിതാ
F അത്യുന്നതന്‍ ദൈവം, അപ്പമായെന്നെ
തേടി തേടുന്നിതാ
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
—————————————–
M അന്ധനെ സുന്ദര ഭൂമിയെ കാണുവാന്‍
കണ്ണു തുറന്നേകിയോന്‍
🎵🎵🎵
F അന്ധനെ സുന്ദര ഭൂമിയെ കാണുവാന്‍
കണ്ണു തുറന്നേകിയോന്‍
M ആര്‍ത്തനെ നെഞ്ചോടു ചേര്‍ത്തു മെല്ലെ എന്നും
ആശ്വാസമേകിയോന്‍
F ആര്‍ത്തനെ നെഞ്ചോടു ചേര്‍ത്തു മെല്ലെ എന്നും
ആശ്വാസമേകിയോന്‍
A ആശ്വാസമേകിയോന്‍
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
M അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു
തീര്‍ത്ഥയാത്രയായ്
F അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു
തീര്‍ത്ഥയാത്രയായ്
—————————————–
F അന്നമില്ലാതെ വിശന്നു വലഞ്ഞവര്‍ക്ക്
അപ്പം മുറിച്ചേകിയോന്‍
🎵🎵🎵
M അന്നമില്ലാതെ വിശന്നു വലഞ്ഞവര്‍ക്ക്
അപ്പം മുറിച്ചേകിയോന്‍
F മന്നയും വചനവും ഒന്നിച്ചു നല്‍കി
പൈദാഹം തീര്‍ത്തവന്‍
M മന്നയും വചനവും ഒന്നിച്ചു നല്‍കി
പൈദാഹം തീര്‍ത്തവന്‍
A പൈദാഹം തീര്‍ത്തവന്‍
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
F അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു
തീര്‍ത്ഥയാത്രയായ്
M അത്യുന്നതന്‍ ദൈവം, അപ്പമായെന്നെ
തേടി തേടുന്നിതാ
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…
A ഓ ദിവ്യകാരുണ്യമേ…
ഓ ദിവ്യകാരുണ്യമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Ninnum Aathmavilekkoru Theerthayathrayaayi | അള്‍ത്താരയില്‍ നിന്നും ആത്മാവിലേക്കൊരു തീര്‍ത്ഥയാത്രയായ് Altharayil Ninnum Aathmavilekkoru Lyrics | Altharayil Ninnum Aathmavilekkoru Song Lyrics | Altharayil Ninnum Aathmavilekkoru Karaoke | Altharayil Ninnum Aathmavilekkoru Track | Altharayil Ninnum Aathmavilekkoru Malayalam Lyrics | Altharayil Ninnum Aathmavilekkoru Manglish Lyrics | Altharayil Ninnum Aathmavilekkoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ninnum Aathmavilekkoru Christian Devotional Song Lyrics | Altharayil Ninnum Aathmavilekkoru Christian Devotional | Altharayil Ninnum Aathmavilekkoru Christian Song Lyrics | Altharayil Ninnum Aathmavilekkoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Divya Karunyame...
Oh Divya Karunyame...

Oh Divya Karunyame...
Oh Divya Karunyame...

🎵🎵🎵

Altharayil Ninnum Aathmavilekkoru
Theerthayathrayaayi
Altharayil Ninnum Aathmavilekkoru
Theerthayathrayaayi

Athyunnathan Daivam, Appamaayi Enne
Thedi Thedunnitha
Athyunnathan Daivam, Appamaayi Enne
Thedi Thedunnitha

Oh Divya Karunyame...
Oh Divya Karunyame...

Oh Divya Karunyame...
Oh Divya Karunyame...

-----

Andhane Sundhara Bhoomiye Kaanuvaan
Kannu Thurannekiyon

🎵🎵🎵

Andhane Sundhara Bhoomiye Kaanuvaan
Kannu Thurannekiyon

Aarthane Nenchodu Cherthu Melle Ennum
Aashwasamekiyon
Aarthane Nenchodu Cherthu Melle Ennum
Aashwasamekiyon
Aashwasamekiyon

Oh Divya Karunyame...
Oh Divya Karunyame...

Oh Divya Karunyame...
Oh Divya Karunyame...

Altharayil Ninnum Aathmavilekk Oru
Theertha Yathrayaai
Altharayil Ninnum Aathmavilekk Oru
Theertha Yathrayai

-----

Annamillathe Vishannu Valanjavarkk
Appam Murichekiyon

🎵🎵🎵

Annamillathe Vishannu Valanjavarkk
Appam Murichekiyon

Mannayum Vachanavum Onnichu Nalki
Paidhaaham Theerthavan
Mannayum Vachanavum Onnichu Nalki
Paidhaaham Theerthavan
Paidhaaham Theerthavan

Oh Divya Karunyame...
Oh Divya Karunyame...

Oh Divya Karunyame...
Oh Divya Karunyame...

Altharayil Ninnum Aathmavilekkoru
Theerthayathrayaayi
Athyunnathan Daivam, Appamaayi Enne
Thedi Thedunnitha

Oh Divya Karunyame...
Oh Divya Karunyame...

Oh Divya Karunyame...
Oh Divya Karunyame...

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 63.  Song ID 6002


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.