Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ നിന്നും എഴുന്നള്ളും ഈശോ തിരുവോസ്‌തിയായ് എന്നില്‍ നിറയും |
F | അള്‍ത്താരയില്‍ നിന്നും എഴുന്നള്ളും ഈശോ തിരുവോസ്‌തിയായ് എന്നില്‍ നിറയും |
M | അലിയുന്ന സ്‌നേഹമേ, കൃപയായെന്‍ ഹൃദയത്തില്‍ ആനന്ദമേകുന്ന തിരുഃഭോജ്യമേ |
F | അലിയുന്ന സ്‌നേഹമേ, കൃപയായെന്‍ ഹൃദയത്തില്‍ ആനന്ദമേകുന്ന തിരുഃഭോജ്യമേ |
A | സ്വര്‍ഗ്ഗീയ മന്നയെ… കാരുണ്യമേ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
—————————————– | |
M | ശാന്തിയേ, സ്വര്‍ഗ്ഗീയ ശാന്തിയേ സ്‌നേഹമേ, വറ്റാത്ത സ്‌നേഹമേ |
F | ശാന്തിയേ, സ്വര്‍ഗ്ഗീയ ശാന്തിയേ സ്‌നേഹമേ, വറ്റാത്ത സ്‌നേഹമേ |
M | എന്‍ പാപമെല്ലാം കഴുകീടുവാനായ് നിന്‍ സ്വന്തരക്തം നീ ചിന്തിയല്ലോ |
F | എന്‍ പാപമെല്ലാം കഴുകീടുവാനായ് നിന്‍ സ്വന്തരക്തം നീ ചിന്തിയല്ലോ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
—————————————– | |
F | മാര്‍ഗ്ഗമേ, ജീവന്റെ മാര്‍ഗ്ഗമേ നാഥനെ, ജീവന്റെ നാഥനെ |
M | മാര്‍ഗ്ഗമേ, ജീവന്റെ മാര്‍ഗ്ഗമേ നാഥനെ, ജീവന്റെ നാഥനെ |
F | കൃപയായ് ചൊരിഞ്ഞ നിന്‍ സ്‌നേഹമല്ലോ കുരിശാലെ നീ തന്ന ആത്മരക്ഷ |
M | കൃപയായ് ചൊരിഞ്ഞ നിന്‍ സ്‌നേഹമല്ലോ കുരിശാലെ നീ തന്ന ആത്മരക്ഷ |
F | അള്‍ത്താരയില്‍ നിന്നും എഴുന്നള്ളും ഈശോ തിരുവോസ്‌തിയായ് എന്നില്‍ നിറയും |
M | അള്‍ത്താരയില്‍ നിന്നും എഴുന്നള്ളും ഈശോ തിരുവോസ്‌തിയായ് എന്നില്‍ നിറയും |
F | അലിയുന്ന സ്‌നേഹമേ, കൃപയായെന്‍ ഹൃദയത്തില്‍ ആനന്ദമേകുന്ന തിരുഃഭോജ്യമേ |
M | അലിയുന്ന സ്‌നേഹമേ, കൃപയായെന്‍ ഹൃദയത്തില്‍ ആനന്ദമേകുന്ന തിരുഃഭോജ്യമേ |
A | സ്വര്‍ഗ്ഗീയ മന്നയെ… കാരുണ്യമേ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
A | അതിരറ്റ കാരുണ്യമേ… തിരുമാംസ രക്തമാം തിരുവോസ്‌തിയേ |
A | വചനത്തിന്‍ മാംസമേ… നിറയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Ninnum Ezhunnalum Eesho Thiruvosthiyayi Ennil Nirayum | അള്‍ത്താരയില്‍ നിന്നും എഴുന്നള്ളും ഈശോ തിരുവോസ്‌തിയായ് എന്നില്‍ നിറയും Altharayil Ninnum Ezhunnalum Eesho Lyrics | Altharayil Ninnum Ezhunnalum Eesho Song Lyrics | Altharayil Ninnum Ezhunnalum Eesho Karaoke | Altharayil Ninnum Ezhunnalum Eesho Track | Altharayil Ninnum Ezhunnalum Eesho Malayalam Lyrics | Altharayil Ninnum Ezhunnalum Eesho Manglish Lyrics | Altharayil Ninnum Ezhunnalum Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Ninnum Ezhunnalum Eesho Christian Devotional Song Lyrics | Altharayil Ninnum Ezhunnalum Eesho Christian Devotional | Altharayil Ninnum Ezhunnalum Eesho Christian Song Lyrics | Altharayil Ninnum Ezhunnalum Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthiyayi Ennil Nirayum
Altharayil Ninnum Ezhunnalum Eesho
Thiruvosthiyayi Ennil Nirayum
Aliyunna Snehame, Krupaayeyen Hrudhayathil
Aanandhamekunna Thiru Bhojyame
Aliyunna Snehame, Krupaayeyen Hrudhayathil
Aanandhamekunna Thiru Bhojyame
Swargeeya Mannaye... Karunyame
Athiratta Karunyame...
Thirumaamsa Rakthamaam Thiruvosthiye
Athiratta Karunyame...
Thirumaamsa Rakthamaam Thiruvosthiye
-----
Shanthiye, Swargeeya Shanthiye
Snehame,vattatha Snehame
Shanthiye, Swargeeya Shanthiye
Snehame,vattatha Snehame
En Paapamellaam Kazhukeeduvaanaayi
Nin Swantha Raktham Nee Chinthiyallo
En Paapamellaam Kazhukeeduvaanaayi
Nin Swantha Raktham Nee Chinthiyallo
Athirata Karunyame...
Thirumaamsa Rakthamaam Thiruvosthiye
Athirata Karunyame...
Thirumaamsa Rakthamaam Thiruvosthiye
-----
Margame, Jeevante Margame
Nadhane, Jeevante Nadhane
Margame, Jeevante Margame
Nadhane, Jeevante Nadhane
Krupayaay Chorinja Nin Snehamallo
Kurishaale Nee Thanna Aathma Raksha
Krupayaay Chorinja Nin Snehamallo
Kurishaale Nee Thanna Aathma Raksha
Altharayil Ninnum Ezhunnalum Eesho
Thiruvosthiyai Ennil Nirayum
Altharayil Ninnum Ezhunnalum Eesho
Thiruvosthiyaayi Ennil Nirayum
Aliyunna Snehame, Krupaayeyen Hrudhayathil
Aanandhamekunna Thiru Bhojyame
Aliyunna Snehame, Krupaayeyen Hrudhayathil
Aanandhamekunna Thiru Bhojyame
Swargeeya Mannaye... Karunyame
Athiratta Karunyame...
Thirumaamsa Rakthamaam Thiruvosthiye
Athiratta Karunyame...
Thirumaamsa Rakthamaam Thiruvosthiye
Vachanathin Maamasame... Nirayename
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet