Malayalam Lyrics
My Notes
M | അള്‍ത്താരയില്‍ ഉയര്‍ത്തുന്നിതാ എന്‍ ജീവിതം, കാഴ്‌ച്ചയേകാന്‍ ആ സ്‌നേഹസാന്ത്വനം പകരേണമേ സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ |
F | അള്‍ത്താരയില്‍ ഉയര്‍ത്തുന്നിതാ എന്‍ ജീവിതം, കാഴ്‌ച്ചയേകാന്‍ ആ സ്‌നേഹസാന്ത്വനം പകരേണമേ സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ |
A | ആത്മാര്‍പ്പണം ചെയ്യുന്നിതാ ഈ സ്‌നേഹ കൂദാശയില്‍ സ്‌നേഹപൂര്‍വ്വം നല്‍കുന്നിതാ ഈ യാഗവേദിയിതില്‍ |
—————————————– | |
M | എന്‍ വിളികേള്‍ക്കാന്‍, നീ മാത്രം നാഥാ എന്‍ നൊമ്പരം കാണാന്‍ നീയില്ലെ ദേവാ |
🎵🎵🎵 | |
F | എന്‍ വിളികേള്‍ക്കാന്‍, നീ മാത്രം നാഥാ എന്‍ നൊമ്പരം കാണാന്‍ നീയില്ലെ ദേവാ |
M | എന്‍ മുറിവില്‍, മൃദുവായ് തലോടാന്‍ ആ തിരുകരങ്ങള്‍ മാത്രം |
F | എന്‍ മുറിവില്‍, മൃദുവായ് തലോടാന്‍ ആ തിരുകരങ്ങള്‍ മാത്രം |
M | അള്‍ത്താരയില്‍ ഉയര്‍ത്തുന്നിതാ എന്‍ ജീവിതം, കാഴ്‌ച്ചയേകാന്‍ ആ സ്‌നേഹസാന്ത്വനം പകരേണമേ സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ |
A | ആത്മാര്‍പ്പണം ചെയ്യുന്നിതാ ഈ സ്‌നേഹ കൂദാശയില്‍ സ്‌നേഹപൂര്‍വ്വം നല്‍കുന്നിതാ ഈ യാഗവേദിയിതില്‍ |
—————————————– | |
F | എന്‍ ജീവനില്‍ നീ, പകരുന്ന സ്‌നേഹം ആത്മാവിനാനന്ദമേകുന്നു നാഥാ |
🎵🎵🎵 | |
M | എന്‍ ജീവനില്‍ നീ, പകരുന്ന സ്‌നേഹം ആത്മാവിനാനന്ദമേകുന്നു നാഥാ |
F | ഇന്നു ഞാനേകാം, എന്‍ നാഥനായ് എന്നെ പൂര്‍ണ്ണമായി |
M | ഇന്നു ഞാനേകാം, എന്‍ നാഥനായ് എന്നെ പൂര്‍ണ്ണമായി |
F | അള്‍ത്താരയില്‍ ഉയര്‍ത്തുന്നിതാ എന്‍ ജീവിതം, കാഴ്‌ച്ചയേകാന്‍ ആ സ്‌നേഹസാന്ത്വനം പകരേണമേ സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ |
A | ആത്മാര്‍പ്പണം ചെയ്യുന്നിതാ ഈ സ്‌നേഹ കൂദാശയില്‍ സ്‌നേഹപൂര്‍വ്വം നല്‍കുന്നിതാ ഈ യാഗവേദിയിതില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Altharayil Uyarthunnitha | അള്‍ത്താരയില്‍ ഉയര്‍ത്തുന്നിതാ എന്‍ ജീവിതം, കാഴ്‌ച്ചയേകാന്‍ Altharayil Uyarthunnitha Lyrics | Altharayil Uyarthunnitha Song Lyrics | Altharayil Uyarthunnitha Karaoke | Altharayil Uyarthunnitha Track | Altharayil Uyarthunnitha Malayalam Lyrics | Altharayil Uyarthunnitha Manglish Lyrics | Altharayil Uyarthunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Altharayil Uyarthunnitha Christian Devotional Song Lyrics | Altharayil Uyarthunnitha Christian Devotional | Altharayil Uyarthunnitha Christian Song Lyrics | Altharayil Uyarthunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Jeevitham, Kaazhchayekaan
Aa Sneha Saanthwanam Pakarename
Sweekarikkename, Ee Kaazhchakal
Altharayil Uyarthunnitha
En Jeevitham, Kaazhchayekaan
Aa Sneha Saanthwanam Pakarename
Sweekarikkename, Ee Kaazhchakal
Aathmarppanam Cheyyunnitha
Ee Sneha Koodashayil
Snehapoorvam Nalkunnitha
Ee Yagavedhiyithil
-----
En Vili Kelkkaan, Nee Mathram Nadha
En Nombaram Kaanaan Neeyille Deva
🎵🎵🎵
En Vili Kelkkaan, Nee Mathram Nadha
En Nombaram Kaanaan Neeyille Deva
En Murivil, Mrudhuvaai Thalodaan
Aa Thiru Karangal Mathram
En Murivil, Mrudhuvaai Thalodaan
Aa Thiru Karangal Mathram
Altharayil Uyarthunnitha
En Jeevitham, Kaazhchayekaan
Aa Sneha Saanthwanam Pakarename
Sweekarikkename, Ee Kaazhchakal
Aathmarppanam Cheyunnitha
Ee Sneha Koodashayil
Snehapoorvam Nalkunnitha
Ee Yaga Vedhiyithil
-----
En Jeevanil Nee, Pakarunna Sneham
Aathmavin Aanandhamekunnu Nadha
🎵🎵🎵
En Jeevanil Nee, Pakarunna Sneham
Aathmavin Aanandhamekunnu Nadha
Innu Njanekaam, En Nadhanaai
Enne Poornamayi
Innu Njanekaam, En Nadhanaai
Enne Poornamayi
Altharayil Uyirthunnitha
En Jeevitham, Kazhchayekaan
Aa Sneha Santhwanam Pakarename
Sweekarikkename, Ee Kaazhchakal
Aathmarppanam Cheyyunnitha
Ee Sneha Koodashayil
Snehapoorvam Nalkunnitha
Ee Yagavedhiyithil
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet