Altharayil Vaazhum Aathma Nadha


S. Janaki

M അള്‍ത്താരയില്‍ വാഴും ആത്മനാഥാ
മുഴങ്കാല്‍ മടക്കി ഞാന്‍ തിരുസന്നിധിയില്‍
F അഞ്‌ജലികൂപ്പി ഉയര്‍ത്തീടുന്നു
എന്‍ അന്തരാത്മാവിന്‍ നെടുവീര്‍പ്പുകള്‍
A അള്‍ത്താരയില്‍ വാഴും ആത്മനാഥാ
—————————————–
M എരിഞ്ഞേരിഞ്ഞടങ്ങും
കര്‍പ്പൂര കരിയായി
F എരിഞ്ഞേരിഞ്ഞടങ്ങും
കര്‍പ്പൂര കരിയായി
M തിരുമുമ്പിലുയരും, ധൂപചുരുളായ്
തീര്‍നടക്കി മമ ജീവിതം
A നിന്‍ തിരു സന്നിധിയില്‍
A അള്‍ത്താരയില്‍ വാഴും ആത്മനാഥാ
—————————————–
F കാവല്‍ നില്‍ക്കുമൊരു
കെടാവിളക്കായി
M കാവല്‍ നില്‍ക്കുമൊരു
കെടാവിളക്കായി
F തിരുമലരടികള്‍, ചവിട്ടി നീങ്ങാന്‍
പൂജാനയരായ് ഭവിച്ചീടട്ടെ
A എന്നാത്മദേഹങ്ങള്‍
A അള്‍ത്താരയില്‍ വാഴും ആത്മനാഥാ
മുഴങ്കാല്‍ മടക്കി ഞാന്‍ തിരുസന്നിധിയില്‍
അഞ്‌ജലികൂപ്പി ഉയര്‍ത്തീടുന്നു
എന്‍ അന്തരാത്മാവിന്‍ നെടുവീര്‍പ്പുകള്‍
A അള്‍ത്താരയില്‍ വാഴും ആത്മനാഥാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Altharayil Vaazhum Aathma Nadha
Muzhankaal Madakki Njan Thiru Sannidhiyil
Anjali Koopi Uyartheedunnu
En Antharaathmaavin Neduveerpukal

Altharayil Vaazhum Aathma Nadha

-----

Erinjerinj Adangum
Karpoora Kariyaayi
Erinjerinj Adangum
Karpoora Kariyaayi

Thiru Munbil Uyarum, Dhoopa Churulaai
Theernadakki Mama Jeevitham
Nin Thiru Sannidhiyil

Altharayil Vaazhum Aathmanaadha

-----

Kaaval Nilkkumoru
Keda Vilakkaayi
Kaaval Nilkkumoru
Keda Vilakkaayi

Thiru Malar Adikal, Chavitti Neengaan
Poojanayaraai Bhavicheedatte
Ennathma Dhehangal

Altharayil Vaazhum Aathma Nadha
Muzhankaal Madakki Njan Thiru Sannidhiyil
Anjali Koopi Uyartheedunnu
En Antharaathmaavin Neduveerpukal

Altharayil Vazhum Aathma Nadha

Your email address will not be published. Required fields are marked *




Views 15.  Song ID 5046

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.