Malayalam Lyrics
My Notes
M | അമല മനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിന്‍ മടിയില്‍ തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം അരികില്‍ നീ വരണമേ |
F | അമല മനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിന്‍ മടിയില്‍ തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം അരികില്‍ നീ വരണമേ |
—————————————– | |
M | കാനായിലെ, ആ ഭവനം വീഞ്ഞു തീര്‍ന്ന നേരം |
F | കാനായിലെ, ആ ഭവനം വീഞ്ഞു തീര്‍ന്ന നേരം |
M | യേശുവിന്‍ മുന്‍പില്‍, നിന്‍ തിരുസ്നേഹം മാധ്യസ്ഥത്തിന്‍ പൂമഴയേകി |
F | യേശുവിന്‍ മുന്‍പില്‍, നിന്‍ തിരുസ്നേഹം മാധ്യസ്ഥത്തിന്‍ പൂമഴയേകി |
A | അമല മനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിന്‍ മടിയില്‍ തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം അരികില്‍ നീ വരണമേ |
—————————————– | |
F | ശോകാര്‍ദ്ര ശൂന്യം ഹൃദയം സ്നേഹത്തിന്‍ വീഞ്ഞില്ല തെല്ലും |
M | ശോകാര്‍ദ്ര ശൂന്യം ഹൃദയം സ്നേഹത്തിന്‍ വീഞ്ഞില്ല തെല്ലും |
F | യേശുവിന്‍ അമ്മേ, നീ വരു വേഗം സ്നേഹത്തിന്റെ പൂന്തണലേകാന്‍ |
M | യേശുവിന്‍ അമ്മേ, നീ വരു വേഗം സ്നേഹത്തിന്റെ പൂന്തണലേകാന്‍ |
A | അമല മനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിന്‍ മടിയില്‍ തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം തലയൊന്നു ചായ്‌ക്കാന്‍, തുടിക്കുന്നെന്‍ ഉള്ളം അരികില്‍ നീ വരണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amala Manohari Amme Aviduthe Snehathin Madiyil | അമല മനോഹരി അമ്മേ അവിടുത്തെ സ്നേഹത്തിന്‍ മടിയില്‍ Amala Manohari Amme Aviduthe Snehathin Madiyil Lyrics | Amala Manohari Amme Aviduthe Snehathin Madiyil Song Lyrics | Amala Manohari Amme Aviduthe Snehathin Madiyil Karaoke | Amala Manohari Amme Aviduthe Snehathin Madiyil Track | Amala Manohari Amme Aviduthe Snehathin Madiyil Malayalam Lyrics | Amala Manohari Amme Aviduthe Snehathin Madiyil Manglish Lyrics | Amala Manohari Amme Aviduthe Snehathin Madiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amala Manohari Amme Aviduthe Snehathin Madiyil Christian Devotional Song Lyrics | Amala Manohari Amme Aviduthe Snehathin Madiyil Christian Devotional | Amala Manohari Amme Aviduthe Snehathin Madiyil Christian Song Lyrics | Amala Manohari Amme Aviduthe Snehathin Madiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aviduthe Snehathin Madiyil
Thalayonnu Chaikkan Thudickunnen Ullam
Thalayonnu Chaikkan Thudickunnen Ullam
Arikil Nee Varaname
Amala Manohari Amme
Aviduthe Snehathin Madiyil
Thalayonnu Chaikkan Thudickunnen Ullam
Thalayonnu Chaikkan Thudickunnen Ullam
Arikil Nee Varaname
-----
Kanaayile, Aa Bhavanam
Veenju Theernna Neram
Kanaayile, Aa Bhavanam
Veenju Theernna Neram
Yeshuvin Munpil, Nin Thiru Sneham
Maadhyasthathin Poomazhayeki…
Yeshuvin Munpil, Nin Thiru Sneham
Maadhyasthathin Poomazhayeki…
Amala Manohari Amme
Aviduthe Snehathin Madiyil
Thalayonnu Chaikkan Thudickunnen Ullam
Thalayonnu Chaikkan Thudickunnen Ullam
Arikil Nee Varaname
-----
Shokardhra Shoonyam Hrudhayam
Snehathin Veenjilla Thellum
Shokardhra Shoonyam Hrudhayam
Snehathin Veenjilla Thellum
Yeshuvin Amme, Nee Varu Vegam
Snehathinte Poonthanalekaan..
Yeshuvin Amme, Nee Varu Vegam
Snehathinte Poonthanalekaan..
Amala Manohari Amme
Aviduthe Snehathin Madiyil
Thalayonnu Chaikkan Thudickunnen Ullam
Thalayonnu Chaikkan Thudickunnen Ullam
Arikil Nee Varaname
Media
If you found this Lyric useful, sharing & commenting below would be Tremendous!
Tony John
October 2, 2022 at 1:49 PM
This is an amazing website. I come here very often seeking Manglish lyrics and I am pleasantly surprised you have most of the songs.
MADELY Admin
October 2, 2022 at 2:40 PM
Happy to help! 🙂