Malayalam Lyrics
My Notes
M | അംബികേ നാഥേ കന്യകേ ത്രിലോക രാജ്ഞിയായ് മേവുന്നോളെ പാടുന്നു ഞങ്ങള്‍ തന്‍ മാനസ വീണകള്‍ നിന്‍ സ്‌തുതി ഗീതകങ്ങള്‍ അമ്മേ നിന്‍ സ്‌തുതി ഗീതകങ്ങള്‍ |
F | അംബികേ നാഥേ കന്യകേ ത്രിലോക രാജ്ഞിയായ് മേവുന്നോളെ പാടുന്നു ഞങ്ങള്‍ തന്‍ മാനസ വീണകള്‍ നിന്‍ സ്‌തുതി ഗീതകങ്ങള്‍ അമ്മേ നിന്‍ സ്‌തുതി ഗീതകങ്ങള്‍ |
—————————————– | |
M | ക്രോവേന്മാര്‍ പേറും രഥമേ സ്വര്‍ഗ്ഗീയ മന്നതന്‍ പൊന്‍പാത്രമേ |
F | ക്രോവേന്മാര്‍ പേറും രഥമേ സ്വര്‍ഗ്ഗീയ മന്നതന്‍ പൊന്‍പാത്രമേ |
M | കാല്‍കുഴയുമ്പോളോരാശ്രയം നീ അംബികേ ഞങ്ങള്‍ക്കേകിടെണേ |
A | അംബികേ നാഥേ കന്യകേ ത്രിലോക രാജ്ഞിയായ് മേവുന്നോളെ പാടുന്നു ഞങ്ങള്‍ തന്‍ മാനസ വീണകള്‍ നിന്‍ സ്‌തുതി ഗീതകങ്ങള്‍ അമ്മേ നിന്‍ സ്‌തുതി ഗീതകങ്ങള്‍ |
—————————————– | |
F | ദൈവജനനീയാം നാഥേ എരിതീയില്‍ നീറാത്ത മുള്‍പടര്‍പ്പേ |
M | ദൈവജനനീയാം നാഥേ എരിതീയില്‍ നീറാത്ത മുള്‍പടര്‍പ്പേ |
F | കാവലായ് തീരണേ എന്നാത്മാവിന്‍ കണ്മഷമെല്ലാം കഴുകിടണേ |
A | അംബികേ നാഥേ കന്യകേ ത്രിലോക രാജ്ഞിയായ് മേവുന്നോളെ പാടുന്നു ഞങ്ങള്‍ തന്‍ മാനസ വീണകള്‍ നിന്‍ സ്‌തുതി ഗീതകങ്ങള്‍ അമ്മേ നിന്‍ സ്‌തുതി ഗീതകങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ambike Nadhe Kanyake Thriloka Ranjiyaai Mevunnole | അംബികേ നാഥേ കന്യകേ ത്രിലോക രാജ്ഞിയായ് മേവുന്നോളെ Ambike Nadhe Kanyake Lyrics | Ambike Nadhe Kanyake Song Lyrics | Ambike Nadhe Kanyake Karaoke | Ambike Nadhe Kanyake Track | Ambike Nadhe Kanyake Malayalam Lyrics | Ambike Nadhe Kanyake Manglish Lyrics | Ambike Nadhe Kanyake Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ambike Nadhe Kanyake Christian Devotional Song Lyrics | Ambike Nadhe Kanyake Christian Devotional | Ambike Nadhe Kanyake Christian Song Lyrics | Ambike Nadhe Kanyake MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thriloka Ranjiyaai Mevunnole
Paadunnu Njangal Than Manasa Veenakal
Nin Sthuthi Geethakangal
Amme Nin Sthuthi Geethakangal
Ambike Naadhe Kanyake
Thriloka Ranjiyaai Mevunnole
Paadunnu Njangal Than Manasa Veenakal
Nin Sthuthi Geethakangal
Amme Nin Sthuthi Geethakangal
-----
Krovenmaar Perum Radhame
Swargeeya Mannathan Pon Paathrame
Krovenmaar Perum Radhame
Swargeeya Mannathan Pon Paathrame
Kal Kuzhayumbol Oraashrayam Nee
Ambike Njangalkkekeedane
Ambike Naadhe Kanyake
Thriloka Ranjiyaai Mevunnole
Paadunnu Njangal Than Manasa Veenakal
Nin Sthuthi Geethakangal
Amme Nin Sthuthi Geethakangal
-----
Daiva Jananiyaam Naadhe
Eritheeyil Neeraatha Mulpadarppe
Daiva Jananiyaam Naadhe
Eritheeyil Neeraatha Mulpadarppe
Kavalaai Theerane Ennathmavil
Kanmasham Ellam Kazhukeedane
Ambike Naadhe Kanyake
Thriloka Ranjiyaai Mevunnole
Paadunnu Njangal Than Manasa Veenakal
Nin Sthuthi Geethakangal
Amme Nin Sthuthi Geethakangal
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet