Malayalam Lyrics

| | |

A A A

M അമ്മ മടിയില്‍ ചേര്‍ത്തിരുത്തി
അന്നെന്നോടു പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും
ദൈവം നിന്നെ മറക്കില്ല
F അമ്മ മടിയില്‍ ചേര്‍ത്തിരുത്തി
അന്നെന്നോടു പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും
ദൈവം നിന്നെ മറക്കില്ല
—————————————–
M ലോകരെല്ലാം നിന്ദനമേകി
നിന്നെ വെറുത്താലും
മനസ്സു മുറിയും വാക്കു ചൊല്ലി
വേര്‍തിരിച്ചാലും
F ലോകരെല്ലാം നിന്ദനമേകി
നിന്നെ വെറുത്താലും
മനസ്സു മുറിയും വാക്കു ചൊല്ലി
വേര്‍തിരിച്ചാലും
M ഉറ്റവരെല്ലാം കുറ്റം നല്‍കി
നിന്നെ വെടിഞ്ഞാലും
എന്‍ കുഞ്ഞേ നീ ഏകനല്ല
ദൈവം നിന്നെ വെറുക്കില്ല
F ഉറ്റവരെല്ലാം കുറ്റം നല്‍കി
നിന്നെ വെടിഞ്ഞാലും
എന്‍ കുഞ്ഞേ നീ ഏകനല്ല
ദൈവം നിന്നെ വെറുക്കില്ല
🎵🎵🎵
A അമ്മ മടിയില്‍ ചേര്‍ത്തിരുത്തി
അന്നെന്നോടു പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും
ദൈവം നിന്നെ മറക്കില്ല
—————————————–
F പാപഭാരം പേറി ഉള്ളം
നീറിയെന്നാലും
ജീവിത പ്രതീക്ഷമങ്ങി
നീ തളര്‍ന്നാലും
M പാപഭാരം പേറി ഉള്ളം
നീറിയെന്നാലും
ജീവിത പ്രതീക്ഷമങ്ങി
നീ തളര്‍ന്നാലും
F പ്രത്യാശിക്കു ദൈവം നിന്നെ
വീണ്ടെടുത്തീടും
എന്‍ മകനെ നീ ഏകനല്ല
ദൈവം നിന്നെ മറക്കില്ല
M പ്രത്യാശിക്കു ദൈവം നിന്നെ
വീണ്ടെടുത്തീടും
എന്‍ മകനെ നീ ഏകനല്ല
ദൈവം നിന്നെ മറക്കില്ല
🎵🎵🎵
A അമ്മ മടിയില്‍ ചേര്‍ത്തിരുത്തി
അന്നെന്നോടു പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും
ദൈവം നിന്നെ മറക്കില്ല
A അമ്മ മടിയില്‍ ചേര്‍ത്തിരുത്തി
അന്നെന്നോടു പറഞ്ഞു
ഈ അമ്മ നിന്നെ മറന്നാലും
ദൈവം നിന്നെ മറക്കില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Madiyil Cherth Iruthi Annennodu Paranju | അമ്മ മടിയില്‍ ചേര്‍ത്തിരുത്തി അന്നെന്നോടു പറഞ്ഞു Amma Madiyil Cherth Iruthi Lyrics | Amma Madiyil Cherth Iruthi Song Lyrics | Amma Madiyil Cherth Iruthi Karaoke | Amma Madiyil Cherth Iruthi Track | Amma Madiyil Cherth Iruthi Malayalam Lyrics | Amma Madiyil Cherth Iruthi Manglish Lyrics | Amma Madiyil Cherth Iruthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Madiyil Cherth Iruthi Christian Devotional Song Lyrics | Amma Madiyil Cherth Iruthi Christian Devotional | Amma Madiyil Cherth Iruthi Christian Song Lyrics | Amma Madiyil Cherth Iruthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Amma Madiyil Cherthiruthi
Annennodu Paranju
Ee Amma Ninne Marannaalum
Daivam Ninne Marakilla

Amma Madiyil Cherthiruthi
Annennodu Paranju
Ee Amma Ninne Marannaalum
Daivam Ninne Marakilla

-----

Lokar Ellam Nindanameki
Ninne Veruthaalum
Manasu Muriyum Vaakku Cholli
Verthirichaalum

Lokar Ellam Nindanameki
Ninne Veruthaalum
Manasu Muriyum Vaakku Cholli
Verthirichaalum

Uttavarellam Kuttam Nalki
Ninne Vedinjaalum
En Kunje Nee Ekannalla
Daivam Ninne Verukilla

Uttavarellam Kuttam Nalki
Ninne Vedinjaalum
En Kunje Nee Ekannalla
Daivam Ninne Verukilla

🎵🎵🎵

Ammamadiyil Cherth Iruthi
Annennodu Paranju
Ee Amma Ninne Marannaalum
Daivam Ninne Marakilla

-----

Paapa Bhaaram Peri Ullam
Neeri Ennallum
Jeevitha Pratheeksha Mangi
Nee Thalarnaalum

Paapa Bhaaram Peri Ullam
Neeri Ennallum
Jeevitha Pratheeksha Mangi
Nee Thalarnaalum

Prathyashiku Daivam Ninne
Veendedutheedum
Enn Makane Nee Ekannalla
Daivam Ninne Marakilla

Prathyashiku Daivam Ninne
Veendedutheedum
Enn Makane Nee Ekannalla
Daivam Ninne Marakilla

🎵🎵🎵

Amma Madiyil Cherthiruthi
Annennodu Paranju
Ee Amma Ninne Marannaalum
Daivam Ninne Marakilla

Amma Madiyil Cherthiruthi
Annennodu Paranju
Ee Amma Ninne Marannaalum
Daivam Ninne Marakilla

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published.
Views 1436.  Song ID 5088


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.