Malayalam Lyrics
My Notes
അമ്മ തന്‍ കൈകളില്‍ തൂങ്ങി ഞാന്‍ പണ്ടൊക്കെ എന്നും, പള്ളിയില്‍ പോയിരുന്നു അമ്മയ്‌ക്കരികിലായ് മുട്ടുകുത്തുമ്പോള്‍ അമ്മ കുരിശു വരച്ചു തരും കുഞ്ഞിക്കൈകൊണ്ടു ഞാന്‍ നേര്‍ച്ചയിട്ടപ്പോള്‍ എന്നെ നോക്കി ഈശോ പുഞ്ചിരിച്ചു |
|
—————————————– | |
അമ്മ ചൊല്ലിത്തന്ന പ്രാര്‍ത്ഥന ഓരോന്നും നിന്‍ കണ്ണില്‍ നോക്കി ഞാന്‍ ചൊല്ലിയന്നു മാതാവിന്‍ കയ്യിലിരുന്നുണ്ണി യേശു എന്നെ നോക്കുന്നതും ഓര്‍ക്കുന്നു ഞാന്‍ ഈശോയെ അന്നൊക്കെ നീയെന്റെ ഉള്ളില്‍ എത്രയോ കൗതുകമായിരുന്നു |
|
—————————————– | |
അമ്മയെപോലെന്റെ നാവിലും അപ്പമായ് ഈശോ വരുവാന്‍ കൊതിച്ചു ഞാനും കാത്തിരുന്നങ്ങനെ, ഞാനുമെന്‍ ഈശോയെ സ്വീകരിക്കുന്ന നാള്‍ എത്തി നാഥാ ആദ്യ കുര്‍ബാനയില്‍, നീയെന്റെ നാവില്‍ മഞ്ഞുകണം പോലലിഞ്ഞു ചേര്‍ന്നു |
|
—————————————– | |
പിന്നെ ഞാന്‍ എപ്പോഴോ നിന്നെ മറന്നു ദൂരെയകറ്റി എന്റെശുവേ ഞാന്‍ നേടി ഞാനേറെ പണവും പ്രതാപവും ബന്ധങ്ങളെല്ലാം അകന്നു പോയി ആര്‍ദ്രത തെല്ലും, ഹൃത്തിലില്ലാതായി കാരുണ്യമെല്ലാം വരണ്ടു പോയി |
|
—————————————– | |
പെട്ടെന്നൊരു ദിനം എല്ലാം തകര്‍ന്നപ്പോള്‍ കൂട്ടുകാരെല്ലാം അകന്നു പോയി ആരുമില്ലാതെ ഞാന്‍ ഏകനായപ്പോള്‍ ഹൃദയം നുറുങ്ങി കരഞ്ഞു പോയി അള്‍ത്താര മുന്നില്‍ ഞാന്‍ മുട്ടുകുത്തി ആശ്വാസ ദായകന്‍ ചാരെ വന്നു |
|
—————————————– | |
തൃക്കരം നീട്ടി പുണര്‍ന്നീശോ എന്നെ സ്‌നേഹത്താല്‍ എന്നെ മാറോടു ചേര്‍ത്തു തോളില്‍ തഴുകി, ആശ്വാസമേകീ കണ്ണുനീരെല്ലാം തുടച്ചു നീക്കി ചെഞ്ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി കണ്ടപ്പോള്‍ പണ്ടത്തെ ബാല്യം ഞാനോര്‍ത്തു പോയി |
|
പണ്ടത്തെ ബാല്യം ഞാനോര്‍ത്തു പോയി | |
പണ്ടത്തെ ബാല്യം ഞാനോര്‍ത്തു പോയി | |
പണ്ടത്തെ ബാല്യം ഞാനോര്‍ത്തു പോയി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Amma Than Kaikalil Thoongi Njan | അമ്മ തന്‍ കൈകളില്‍ തൂങ്ങി ഞാന്‍ പണ്ടൊക്കെ എന്നും, പള്ളിയില്‍ പോയിരുന്നു Amma Than Kaikalil Thoongi Njan Lyrics | Amma Than Kaikalil Thoongi Njan Song Lyrics | Amma Than Kaikalil Thoongi Njan Karaoke | Amma Than Kaikalil Thoongi Njan Track | Amma Than Kaikalil Thoongi Njan Malayalam Lyrics | Amma Than Kaikalil Thoongi Njan Manglish Lyrics | Amma Than Kaikalil Thoongi Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Amma Than Kaikalil Thoongi Njan Christian Devotional Song Lyrics | Amma Than Kaikalil Thoongi Njan Christian Devotional | Amma Than Kaikalil Thoongi Njan Christian Song Lyrics | Amma Than Kaikalil Thoongi Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennum, Palliyil Poyirunnu
Ammaikkarikilaai Muttu Kuthumbol
Amma Kurishu Varachu Tharum
Kunji Kai Kondu Njan Nercha Ittappol
Enne Nokki Eesho Punchirichu
-----
Amma Cholli Thanna Prarthana Oronnum
Nin Kannil Nokki Njan Cholliyannu
Mathavin Kayyilirunnuni Yeshu
Enne Nokkunnathum Orkkunnu Njan
Eeshoye Annokke Nee Ente Ullil
Ethrayo Kauthukamayirunnu
-----
Ammaye Polente Naavilum Appamaai
Eesho Varuvaan Kothichu Njanum
Kathirunnangane, Njanum Enneeshoye
Sweekarikkunna Naal Ethi Nadha
Adhya Kurbanayil, Nee Ente Naavil
Manju Kanam Pol Alinju Chernnu
-----
Pinne Njan Eppozho Ninne Marannu
Dhooreyakatti Enteshuve Njan
Nedi Njanere Panavum Pradhapavum
Bhandhangal Ellam Akannupoyi
Aardhradha Thellum, Hruthil Illathaai
Karunyam Ellam Varandu Poyi
-----
Pettennoru Dhinam Ellam Thakarnnappol
Koottukar Ellam Akannu Poyi
Aarumillathe Njan Ekanaayappol
Hrudhayam Nurungi Karanju Poyi
Althara Munnil Njan Muttu Kuthi
Aashwasa Dhayakan Chaare Vannu
-----
Thrukkaram Neetti Punarnneesho Enne
Snehathaal Enne Maarodu Cherthu
Tholil Thazhuki, Aashwasamekee
Kannuneerellam Thudachu Neekki
Chenchundil Viriyunna Punchiri Kandappol
Pandathe Balyam Njan Orthu Poyi
Pandathe Balyam Njan Orthu Poyi
Pandathe Balyam Njan Orthu Poyi
Pandathe Balyam Njan Orthu Poyi
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet