Malayalam Lyrics

| | |

A A A

M ​അമ്മയ്‌ക്കൊരു ചേലായ്​,​ വര്‍ണ്ണങ്ങളിലാകെ
പൊന്‍ചേല നെയ്യുന്ന സൂര്യന്‍
F ​അമ്മയ്‌ക്കൊരു അഴകായ്​,​ പൊന്‍കിരീടമൊന്നു
തുന്നുന്നു പന്ത്രണ്ട് താരകങ്ങളും
M ​പൊന്‍പാദം പുല്‍കുന്നീ ചന്ദ്രഗോളവും
പാദുകങ്ങള്‍ക്കതി ശോഭയേകി​ മേഘശകലവും
F ​നീലാകാശ മേലങ്കിയുമാ​യി ​
സ്വര്‍ഗ്ഗീയ രാജ്ഞി വിളങ്ങീടുന്നു
A ​അമ്മയ്‌ക്കൊരു ചേലായ്​,​ വര്‍ണ്ണങ്ങളിലാകെ
പൊന്‍ചേല നെയ്യുന്ന സൂര്യന്‍
—————————————–
M ​പൊന്നാമ്പല്‍ പൂപോലെ വിടരും നിന്‍ നയനങ്ങള്‍
ഒളിചിന്നും തൂവെണ്ണിലാ​വുപോലെ
F ​വിണ്‍തിങ്കള്‍ കലയേക്കാള്‍ പ്രഭയേകുന്നുണ്ടമ്മേ
നിന്‍ ചുണ്ടില്‍ വിടരും ചെറുപുഞ്ചിരി പോലും
M ​മാരിവില്ലിന്‍ ചന്തമാകെ​,​ ഒത്തിണങ്ങും പുരികമുണ്ട്
F ​താമരപ്പൂ ഇതള് പോലെ​,​ ലോലമാര്‍ന്ന കവിളുമുണ്ട്
A ​ഏതൊന്നിനും മേലായി കനിവൊഴുകണ ഹൃദയവുമുണ്ട്
A ​എന്തു ഭംഗിയാണമ്മയെ കാണാന്‍
എന്ത് ചൈതന്യമാ​ണാ മുഖത്ത്
A ​സ്വര്‍ഗ്ഗ ലോകത്തിന്‍ സൗന്ദര്യമല്ലേ
ഈ മണ്ണിന്റെ സൗഭാഗ്യമല്ലേ
A ​അമ്മയ്‌ക്കൊരു ചേലായ്​,​ വര്‍ണ്ണങ്ങളിലാകെ
പൊന്‍ചേല നെയ്യുന്ന സൂര്യന്‍
—————————————–
F ​കുളിരേറും രാവ​​ന്ന് പൊന്‍താരകമെരിയുമ്പോള്‍
പുല്‍ത്തൊഴുത്തിലീശോയ്‌ക്കു അമ്മയായ് നീ
M ​ക്രൂശിന്മേല്‍ ആ ജീവന്‍ പൊലിയുന്നൊരു നേരത്ത്
ഈശോയാല്‍ ഞങ്ങള്‍ക്ക് അമ്മയായ് നീ
F ​മനസ്സിന്റെ കോണിലെന്നും​,​ തെളിയുന്ന നാളമല്ലേ
M ​മിഴികളിലാദ്യമാദ്യം​,​ അറിഞ്ഞൊരു സ്‌നേഹമല്ലേ
A ​എന്‍ കൈയ്യില്‍ നീങ്ങുന്നൊരു ജപമണികളിലുണരുമൊരമ്മേ
F ​അമ്മയ്‌ക്കൊരു, ചേലായ്​ വര്‍ണ്ണങ്ങളിലാകെ
പൊന്‍ചേല നെയ്യുന്ന സൂര്യന്‍
M ​അമ്മയ്‌ക്കൊരു അഴകായ്​,​ പൊന്‍കിരീടമൊന്നു
തുന്നുന്നു പന്ത്രണ്ട് താരകങ്ങളും
F ​പൊന്‍പാദം പുല്‍കുന്നീ ചന്ദ്രഗോളവും
പാദുകങ്ങള്‍ക്കതി ശോഭയേകി​ മേഘശകലവും
M ​നീലാകാശ മേലങ്കിയുമാ​യി ​
സ്വര്‍ഗ്ഗീയ രാജ്ഞി വിളങ്ങീടുന്നു
F ​നീലാകാശ മേലങ്കിയുമാ​യി ​
സ്വര്‍ഗ്ഗീയ രാജ്ഞി വിളങ്ങീടുന്നു
A ​നീലാകാശ മേലങ്കിയുമാ​യി ​
സ്വര്‍ഗ്ഗീയ രാജ്ഞി വിളങ്ങീടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ammakkoru Chelayi Varnangalilake | അമ്മയ്‌ക്കൊരു ചേലായ്​,​ വര്‍ണ്ണങ്ങളിലാകെ പൊന്‍ചേല നെയ്യുന്ന സൂര്യന്‍ Ammakkoru Chelayi Varnangalilake Lyrics | Ammakkoru Chelayi Varnangalilake Song Lyrics | Ammakkoru Chelayi Varnangalilake Karaoke | Ammakkoru Chelayi Varnangalilake Track | Ammakkoru Chelayi Varnangalilake Malayalam Lyrics | Ammakkoru Chelayi Varnangalilake Manglish Lyrics | Ammakkoru Chelayi Varnangalilake Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ammakkoru Chelayi Varnangalilake Christian Devotional Song Lyrics | Ammakkoru Chelayi Varnangalilake Christian Devotional | Ammakkoru Chelayi Varnangalilake Christian Song Lyrics | Ammakkoru Chelayi Varnangalilake MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ammaikkoru Chelaai, Varnnangalilaake
Ponchela Neyyunna Sooryan
Ammaikkoru Azhakaai, Ponkireedamonnu
Thunnunnu Panthrandu Tharakangalum

Pon Padham Pulkunnee Chandhra Golavum
Padhukangalkkathi Shobhayeki Mekha Shakalavum
Neelakasha Melankiyumaayi
Swargeeya Raanji Vilangeedunnu

Ammaikkoru Chelaai, Varnangalilaake
Ponchela Neyyunna Sooryan

-----

Ponnambal Poopole Vidarum Nin Nayanangal
Olichinnum Thoovennilaavu Pole
Vinn Thinkal Kalayekkaal Prabhayekunnundamme
Nin Chundil Vidarum Cheru Punchiri Polum

Maarivillin Chanthamake, Othinangum Purikamund
Thamarappoo Ithalu Pole, Lolamaarnna Kavilumund
Ethonninum Melaayi Kanivozhukana Hrudhayavumund



Enthu Bhangiyanammaye Kaanaan
Enthu Chaithanyamanaa Mukhathu
Swargga Lokathin Saundharyamalle
Ee Manninte Saubhagyamalle

Ammaikoru Chelaai, Varnangalilaake
Ponchela Neyyunna Sooryan

-----

Kulirerum Raavannu Pon Tharakam Eriyumbol
Pulthozhuthil Eeshoikku Ammayaai Nee
Krooshinmel Aa Jeevan Poliyunnoru Nerathu
Eeshoyaal Njangalkku Ammayaai Nee

Manassinte Konil Ennum, Theliyunna Naalamalle
Mizhikalil Aadhyamaadhyam, Arinjoru Snehamalle
En Kayyil Neengunnoru Japamanikalil Unarumoramme

Ammaikkoru, Chelaai Varnnangalilaake
Ponchela Neyyunna Sooryan
Ammaikkoru Azhakaai, Ponkireedamonnu
Thunnunnu Panthrandu Tharakangalum

Pon Padham Pulkunnee Chandhra Golavum
Padhukangalkkathi Shobhayeki Mekha Shakalavum
Neelakasha Melankiyumaayi
Swargeeya Raanji Vilangeedunnu
Neelakasha Melankiyumaayi
Swargeeya Raanji Vilangeedunnu
Neelakasha Melankiyumaayi
Swargeeya Raanji Vilangeedunnu

Ammakkoru Ammaikkoru Ammaykkoru Ammeikkoru Ammeykkoru Chelayi Chelaayi Chelai Chelaai Varnangalilake Varnnangalilake Varnnangalil Varnangalil Aake


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 84.  Song ID 8520


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.